നിരുപമ 5 [Manjusha Manoj] 24

​ജിത്തു അവളെ സോഫയിലേക്ക് വിളിച്ചിരുത്തി. അവൻ അവളുടെ അടുത്തായി ഇരുന്നു.

നിരുപമ കൈ നീട്ടി ഭക്ഷണം എടുക്കാൻ തുടങ്ങിയപ്പോൾ ജിത്തു തടുത്തു.

​ജിത്തു: “വേണ്ട… ഞാൻ തരാം…”

​അവൻ ഒരു കഷ്ണം ചപ്പാത്തി പൊട്ടിച്ച്, കറിയിൽ മുക്കി അവളുടെ വായയിലേക്ക് നീട്ടി.

ജിത്തു: “കഴിക്ക്…”

​നിരുപമ അത്ഭുതത്തോടെ അവനെ നോക്കി. 18 വയസ്സ് മാത്രം പ്രായമുള്ള, ഇത്രയും നേരം തന്നെ കിടക്കയിൽ ഇട്ട് വന്യമായി പെരുമാറിയ ആ പയ്യൻ, ഇപ്പോൾ ഒരു അച്ഛൻ കുഞ്ഞിനെ എന്ന പോലെ സ്നേഹത്തോടെ ഭക്ഷണം വാരി തരുന്നു. അവൾ വായ തുറന്നു. അവൻ സ്നേഹത്തോടെ അത് അവൾക്ക് നൽകി.

​നിരുപമ ഭക്ഷണം ചവച്ചിറക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. വെറുമൊരു കാമം മാത്രമല്ല, അതിനപ്പുറം വലിയൊരു സ്നേഹം അവന് തന്നോടുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.

​നിരുപമ: “നീയും കഴിക്ക്…”

​ജിത്തു: “നീ കഴിക്ക്… നിനക്ക് ക്ഷീണം കാണും.”

​അവൻ വീണ്ടും അവൾക്ക് വാരി കൊടുത്തു. ഇടയ്ക്ക് അവളുടെ ചുണ്ടിൽ പറ്റിയ കറി അവൻ വിരൽ കൊണ്ട് തുടച്ചു മാറ്റി, ആ വിരൽ സ്വന്തം വായിലിട്ടു നുണഞ്ഞു.

​നിരുപമയുടെ ഉള്ളിൽ അവനോട് വല്ലാത്തൊരു പ്രണയം തോന്നി. ഭർത്താവിൽ നിന്നും ലഭിക്കാത്ത പരിഗണനയും സ്നേഹവും ഈ കാമുകനിൽ നിന്നും ലഭിക്കുന്നത് അവൾ അത്ഭുതത്തോടെ നോക്കിയിരുന്നു. അവൾ മെല്ലെ അവന്റെ തോളിലേക്ക് തല ചായ്ച്ചു.

​നിരുപമ: “ജിത്തു… എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമായിടാ…”

​ജിത്തു അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു.

ജിത്തു: “എനിക്കും… നീ എന്റെ പെണ്ണല്ലേ…”

The Author

Leave a Reply

Your email address will not be published. Required fields are marked *