നിരുപമ 5 [Manjusha Manoj] 53

​അതൊരു കൊച്ചു വീടായിരുന്നു. ആരും അധികം ശല്യപ്പെടുത്താനില്ലാത്ത ഒരിടം. വീട് ഇഷ്ടപ്പെട്ട നിരുപമ അപ്പോൾ തന്നെ കൈയിൽ കരുതിയിരുന്ന പണം അഡ്വാൻസ് നൽകി.
​താക്കോൽ വാങ്ങി അവർ ആ വീട്ടിലേക്ക് കയറി. പൊടിപിടിച്ചു കിടക്കുന്ന വീട്.
ജിത്തു അവളെ പിന്നിലൂടെ കെട്ടിപ്പിടിച്ചു.

ജിത്തു: “ഇനി ഇത് നമ്മുടെ സ്വർഗ്ഗം. ഇവിടെ നമ്മളെ ചോദ്യം ചെയ്യാൻ ആരുമില്ല നിരു…”
​നിരുപമ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

നിരുപമ: “എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ജിത്തു… എല്ലാം സ്വപ്നം പോലെ തോന്നുന്നു.”
​ജിത്തു: “സ്വപ്നമല്ലടി… ഇത് സത്യമാണ്. ഇനി നമ്മൾ പൊളിക്കാൻ പോകുവാ…”

​അവൻ അവളെ എടുത്തു കറക്കി. ആ ഒഴിഞ്ഞ വീട്ടിൽ അവരുടെ ചിരിയും സന്തോഷവും നിറഞ്ഞു. പുതിയൊരു ജീവിതം അവിടെ തുടങ്ങുകയായിരുന്നു.
​————————
വാടകയ്ക്ക് എടുത്ത ആ കൊച്ചു വീട് നിരുപമയ്ക്കും ജിത്തുവിനും ഒരു കൊട്ടാരം പോലെ തോന്നി. അടുത്ത രണ്ട് ദിവസങ്ങൾ അവർ ആ വീട് ഒരുക്കുന്ന തിരക്കിലായിരുന്നു.

അത്യാവശ്യം വേണ്ട പാത്രങ്ങളും, ഒരു ഗ്യാസ് സ്റ്റൗവും, കിടക്കാൻ നല്ലൊരു മെത്തയും അവർ വാങ്ങി. ജനാലകൾക്ക് പുതിയ കർട്ടനുകൾ ഇട്ടു. വീട് മുഴുവൻ കഴുകി വൃത്തിയാക്കി.

​ജോലികൾ എല്ലാം ഒതുങ്ങിയപ്പോൾ സമയം സന്ധ്യയായിരുന്നു. നിരുപമ അടുക്കളയിൽ പോയി പുതിയ ഗ്യാസ് അടുപ്പിൽ ചായ വെച്ചു. പാൽ തിളച്ചു തൂകിയപ്പോൾ ആ പുതിയ വീട്ടിൽ ഐശ്വര്യത്തിന്റെ മണം പരന്നു.

​അവൾ ഒരു വലിയ കപ്പിൽ ചായയുമായി ഹാളിലേക്ക് വന്നു. ജിത്തു തറയിൽ വിരിച്ച പുതിയ പായയിൽ ഇരിക്കുകയായിരുന്നു. അവൾ അവന്റെ അടുത്തു വന്നിരുന്നു.

The Author

3 Comments

Add a Comment
  1. ലച്ചു, ആയി ഒരു കളി ഉണ്ടക്കോ

  2. ❤️❤️adipoli porate

  3. സാവിത്രി

    ഇത്രേ ഉള്ളൂ. ഇതിലപ്പുറം ഒന്നും വരാനില്ല. കേരളത്തിലല്ലായിരുന്നു എങ്കിൽ നാട്ടിൻപുറത്തെ നാട്ടുക്കൂട്ടം അവരെ അവരുടെ പ്രാകൃത ശിക്ഷകൾക്ക് വിധേയരാക്കി നാട്ടിൽ നിന്നുതന്നെ ആട്ടിയോടിച്ചേനെ.

    നാണക്കേടെന്ന് നാം തന്നെ കരുതിയാൽ പിന്നെ പിടിച്ചു നില്ക്കാൻ പാടാണ്. ഇവിടെ അവൻ തെമ്മാടിയായത് കൊണ്ടുതന്നെയാണ് അവളെ വളച്ചത്. എന്നാൽ പ്രണയം അവരെ അടിമുടി മാറ്റി. വിമോചിതയായ സ്‌ത്രീയാണിന്നവൾ. സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്ത ലക്ഷക്കണക്കിന് സ്ത്രീകൾ ഇന്നും വിധിയെ പഴിച്ച് അടുക്കളകളിൽ ചടഞ്ഞ് കൂടുന്നു. ഒരിക്കലും പൂവണിയാത്ത മോഹങ്ങളുമായി മരിച്ചു ജീവിക്കുന്നു. അതേ സമയം സ്വന്തം മക്കളെയും ഇത്തരമൊരു ജീവിതത്തിനു തന്നെ തയ്യാറെടുപ്പിക്കുന്നു. എന്തൊരു ഐറണി അല്ലേ.

    ന്നൊംതരം എഴുത്ത്.

Leave a Reply

Your email address will not be published. Required fields are marked *