രാജീവ്: “എങ്ങനെ തോന്നി നിനക്ക്…? സ്വന്തം മകളുടെ ക്ലാസ്സ്‌മേറ്റ്… അവനുമായി കിടക്ക പങ്കിടാൻ നിനക്ക് നാണം തോന്നിയില്ലേ നിരുപമ? നീ ഒരു സ്ത്രീയാണോ?”
രാജീവിന്റെ ചോദ്യങ്ങൾ ശരങ്ങൾ പോലെ അവളുടെ നെഞ്ചിൽ തറച്ചു. എന്നാൽ ആ നിമിഷം നിരുപമയുടെ ഉള്ളിലെ പേടി മാറി. പകരം വർഷങ്ങളായി അടക്കിവെച്ച സങ്കടങ്ങൾ പുറത്തു വന്നു.
നിരുപമ: “അതെ… നാണം തോന്നിയില്ല. കാരണം, എന്നെ ഒരു പെണ്ണായി കണ്ടത് അവൻ മാത്രമാണ്.”
രാജീവ് ഞെട്ടി അവളെ നോക്കി.
നിരുപമ: “നിങ്ങൾ എപ്പോഴെങ്കിലും എന്നോട് ചോദിച്ചിട്ടുണ്ടോ എനിക്ക് എന്താ വേണ്ടതെന്ന്? എന്റെ ആഗ്രഹങ്ങൾ എന്താണെന്ന്? ഈ വീട്ടിൽ ഞാൻ വെറുമൊരു വേലക്കാരി മാത്രമായിരുന്നില്ലേ? വെച്ചു വിളമ്പാനും, തുണി അലക്കാനും, നിങ്ങളുടെ ശരീരതിന്റെ ആഗ്രഹം തീർക്കാനുമുള്ള വെറുമൊരു യന്ത്രം.”
അവൾ കണ്ണീർ തുടച്ചു കൊണ്ട് തുടർന്നു.
നിരുപമ: “എന്റെ കാര്യങ്ങൾ തിരക്കാനും, ഞാൻ കഴിച്ചോ എന്ന് ചോദിക്കാനും, എന്റെ ഇഷ്ടങ്ങൾ അറിയാനും ജിത്തു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ എന്നെ സ്നേഹിച്ചു.
എന്നെ ഒരു മനുഷ്യനായി, ഒരു പെണ്ണായി അവൻ കണ്ടു. അവന്റെ പ്രായം എനിക്ക് പ്രശ്നമല്ലായിരുന്നു രാജീവേട്ടാ… അവൻ തന്ന സ്നേഹവും പരിഗണനയും നിങ്ങൾ എനിക്ക് തന്നിരുന്നെങ്കിൽ ഞാൻ വഴി തെറ്റില്ലായിരുന്നു.”
ഇതെല്ലാം കേട്ട് ലെച്ചുവും രാജീവും സ്തംഭിച്ചു നിന്നു. എന്നാൽ രാജീവിന്റെ അഭിമാനം വല്ലാതെ മുറിപ്പെട്ടിരുന്നു.
രാജീവ്: “മതി… നിന്റെ ന്യായീകരണം കേൾക്കാൻ എനിക്ക് വയ്യ. ഇനി ഒരു നിമിഷം നീ ഈ വീട്ടിൽ നിൽക്കരുത്. വേലക്കാരിയായിട്ടെങ്കിലും നീ ഇവിടെ നിന്നിരുന്നു… പക്ഷെ ഇനി വേശ്യയായിട്ട് ഇവിടെ വേണ്ട. ഇറങ്ങിപ്പോടി…”

ലച്ചു, ആയി ഒരു കളി ഉണ്ടക്കോ
❤️❤️adipoli porate
ഇത്രേ ഉള്ളൂ. ഇതിലപ്പുറം ഒന്നും വരാനില്ല. കേരളത്തിലല്ലായിരുന്നു എങ്കിൽ നാട്ടിൻപുറത്തെ നാട്ടുക്കൂട്ടം അവരെ അവരുടെ പ്രാകൃത ശിക്ഷകൾക്ക് വിധേയരാക്കി നാട്ടിൽ നിന്നുതന്നെ ആട്ടിയോടിച്ചേനെ.
നാണക്കേടെന്ന് നാം തന്നെ കരുതിയാൽ പിന്നെ പിടിച്ചു നില്ക്കാൻ പാടാണ്. ഇവിടെ അവൻ തെമ്മാടിയായത് കൊണ്ടുതന്നെയാണ് അവളെ വളച്ചത്. എന്നാൽ പ്രണയം അവരെ അടിമുടി മാറ്റി. വിമോചിതയായ സ്‌ത്രീയാണിന്നവൾ. സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്ത ലക്ഷക്കണക്കിന് സ്ത്രീകൾ ഇന്നും വിധിയെ പഴിച്ച് അടുക്കളകളിൽ ചടഞ്ഞ് കൂടുന്നു. ഒരിക്കലും പൂവണിയാത്ത മോഹങ്ങളുമായി മരിച്ചു ജീവിക്കുന്നു. അതേ സമയം സ്വന്തം മക്കളെയും ഇത്തരമൊരു ജീവിതത്തിനു തന്നെ തയ്യാറെടുപ്പിക്കുന്നു. എന്തൊരു ഐറണി അല്ലേ.
ന്നൊംതരം എഴുത്ത്.