നിഷ എന്റെ അമ്മ 12 [സിദ്ധാർഥ്] 2186

അച്ഛൻ അതും പറഞ്ഞു അകത്തേക്ക് നടന്നു. ഞങ്ങളും അച്ഛന്റെ കൂടെ ചെന്നു. അവിടെ കോട്ട് ഇട്ട ഒരാൾ അച്ഛനോട് വെൽക്കം സർ എന്ന് പറഞ്ഞു കൈ കൊടുത്ത് അകത്തേക്ക് ഷെണിച്ചു. ഞങ്ങൾ ഒന്നും അറിയാത്ത പോലെ അച്ഛന്റെ കൂടെ നടന്നു.
അമ്മ : അല്ല നമ്മൾ എന്താ ഇവിടെ കാർ നോക്കാൻ വന്നതാണോ?
അച്ഛൻ : നോക്കാൻ അല്ല വാങ്ങാൻ വന്നതാ, നമ്മൾ ഒരു പുതിയ കാർ വാങ്ങാൻ പോവുന്നു….!
അത് കേട്ട് ഞങ്ങൾ മൂന്നുപേരും
ഞാൻ : എഹ് സത്യം ആണോ?
അച്ഛൻ : അതേടാ അതിന് അല്ലെ ഇവിടെ വന്നേ, വാ
ഞങ്ങളുടെ മൂന്നു പേരുടെയും മുഖം സന്തോഷം കൊണ്ട് നിറഞ്ഞു. ഞങ്ങൾ ഡെലിവറി സ്പോട്ടിലേക്ക് നടന്നു. അച്ഛൻ അവിടെ ചെന്ന് കുറെ പേപ്പേഴ്സ് ഒക്കെ സൈൻ ചെയ്ത് കൊടുത്തു. എന്നിട്ട് ഞങ്ങൾ എല്ലാവരും കൂടി ഒരുമിച്ച് ഒരു ബ്ലാക്ക് തുണി കൊണ്ട് മൂടിയ കാറിന്റെ അടുത്തേക്ക് പോയി, ആ തുണി പിടിച്ചു പൊക്കി. ഒരു ബ്ലാക്ക് കിയ സൾട്ടോസ്..! ഞങ്ങൾ ഒരുമിച്ച് അതിന്റെ കീ വാങ്ങി, വണ്ടി പുറത്തേക്ക് എടുത്തു. എന്നിട്ട് തിരിച് വീട്ടിലേക്ക് പുതിയ കാറിൽ യാത്രയായി.
ഞാൻ : ഹോ അച്ഛാ ഇത് വല്ലാത്ത ഒരു സർപ്രൈസ് ആയിപോയിട്ടോ…
അമ്മ : അതെ എന്നോടും ഒരു വക്ക് പറഞ്ഞില്ലോ?
അച്ഛൻ : ഹ ഹ നീ എന്നും വിളിക്കുമ്പോൾ പറയാറില്ലേ കാറിന്റെ കാര്യം. അന്നേ ഞാൻ ബുക്ക്‌ ചെയ്ത് വച്ചിരുന്നതാ. നിങ്ങൾക്ക് ഒരു സർപ്രൈസ് പോലെ വീട്ടിൽ അവർ കാർ എത്തികം എന്നാ പറഞ്ഞെ. പിന്നെ ഒട്ടുംപ്രേതീക്ഷിക്കാതെ ലീവ് കിട്ടി വന്നതല്ലേ, എല്ലാരും കൂടി പോയി എടുകാം എന്ന് കരുതി.
അമ്മ : അത് എന്തായാലും നന്നായി.
അച്ഛൻ : മോൾക്ക് കാർ ഇഷ്ടം ആയോടി?
അവൾ : ആഹ് അച്ഛാ അടിപൊളി കാർ, ലവ് യു ഉമ്മ….
അച്ഛൻ : ഇനി ഇപ്പൊ കാർ ബ്രേക്ക്‌ ഡൌൺ ആയി മറ്റുള്ളവരുടെ മുന്നിൽ നാണം കിടണ്ട.
അമ്മ : മ്മ് അതെ, അപ്പൊ നമ്മുടെ പഴയ കാർ കൊടുത്തോ?
അച്ഛൻ : മ്മ് കൊടുത്തു, അതാ രാവിലെ അവർ വന്ന് കൊണ്ടുപ്പോയെ..
അമ്മ : എന്തായാലും പുതിയ കാർ ഒക്കെ ആയി, നമുക്ക് എവിടേക്കേലും ഒരു ചെറിയ യാത്ര പോയാലോ?
ഞാൻ : ആഹ് അത് പോയാലോ, എനിക്ക് ആണേൽ നാളെ ക്ലാസ്സ്‌ ഇല്ല, ഇവൾക്ക് പിന്നെ ക്ലാസ്സ്‌ കഴിഞ്ഞില്ലേ എക്സാം അല്ലെ ഇനി. അച്ഛൻ നാളെ കഴിഞ്ഞ് പോവുലോ പിന്നെ..
അമ്മ : അഹ് അതെ നിങ്ങൾ ഇത്ര നേരെത്തെ പോവല്ലേ, നമുക്ക് ഒരു ചെറിയ ട്രിപ്പ്‌ ന്ന് പോവാം. ഇനി എന്നാ ഇങ്ങനെ ഒക്കെ..

The Author

സിഥാർഥ്

"The desire of love is to give. The desire of lust is to get"

15 Comments

Add a Comment
  1. സൂപ്പർ നല്ല മൂഡ് ആയി 😘😘❤️❤️❤️

  2. നന്ദുസ്

    സൂപ്പർ.. കിടു പാർട്ട്‌

  3. ❤️❤️❤️

  4. Kollam nannayithund

  5. Bro നിന്റെ ഫ്രണ്ട്‌സ് എല്ലാം കൂടെ അമ്മയെയും sis ഒരു കളി. അത് വേണം bro

  6. കിടു ബ്രോ ❤️

    നിഷയുടെ അവിഹിതകഥകൾക്കായി വെയ്റ്റിംഗ് ❤️❤️❤️❤️

  7. അടിപൊളി ❤️ഈ ഭാഗവും കിടുക്കി. നല്ല മൂഡ്. നിഷയുടെ അവിഹിതങ്ങൾക്കും ട്വിസ്റ്റുകൾക്കും ആയി കാത്തിരിക്കുന്നു. അടുത്ത ഭാഗം വൈകാതെ തരണേ…❤️

  8. പെട്ടന് വരട്ടെ poli👍

  9. Super muthee❤️

    1. Next partil ammaya Stockings and high heel boots iduvikkanam..

  10. Bro ആ വന്നവവുളുടെ പേര് നയന എന്ന് ആക്കുമോ

    1. ഏത് പത്തരമാറ്റ് സീരിയലിലെ 🥵💀

Leave a Reply

Your email address will not be published. Required fields are marked *