“ഹലോ ഏട്ടാ….”
“ടി അമ്മ അവിടെ ഉണ്ടോ….?”
“ഇല്ല പുറത്തേക്ക് പോയി കുറെ നേരം ആയി പോയിട്ട്. ഞാൻ നോക്കുമ്പോൾ കരയുന്നുണ്ടായിരുന്നു… ”
ഞാൻ ഫോൺ കട്ട് ചെയ്തു. അത് തന്നെ അമ്മ അവരെ കാണാൻ പോയി. എനിക്ക് നല്ല പോലെ ദേഷ്യം വന്നു. ഞാൻ വീട്ടിലേക്ക് പോയി.
വീട്ടിൽ എത്തിയ നിഷ കാറിൽ നിന്നിറങ്ങി അകത്തേക്ക് നടന്നു. നടക്കുമ്പോൾ ചെറിയ വേദന പോലെ അവൾക്ക് അനുഭവപ്പെട്ടു. യാന്ത്രികമായി നടന്നവർ നേരെ റൂമിലേക്ക് പോയി. കണ്ണാടിയുടെ മുന്നിൽ നിന്നവൾ പൊട്ടിക്കരഞ്ഞു.തന്റെ പ്രതിഭിംബം നോക്കി അവൾ സ്വയം പറഞ്ഞു.
“കഴിഞ്ഞു എല്ലാം കഴിഞ്ഞു. എന്തിന് വേണ്ടി താൻ അവരുടെ അടുത്തേക്ക് പോയി. തന്റെ മോനോട് പകരം വീട്ടാനോ. അതിന് അവൻ എന്ത് ചെയ്തു. അവൻ എന്നെ സ്നേഹിച്ചാട്ടല്ലേ ഉള്ളു. എല്ലാ അപത്തുകളിൽ നിന്നും തന്നെ രക്ഷിച്ചു. ആഗ്രഹിച്ച സുഖം എല്ലാം നൽകി. എന്നിട്ടും….”അവൾ അടക്കാൻ ആവാതെ നിന്ന് കരഞ്ഞു
അവളുടെ കരച്ചിൽ കേട്ട് സോന അവിടേക്ക് വന്നു.
“എന്താ അമ്മേ എന്ത് പറ്റി….?”
അവൾ അവളെ കെട്ടിപിടിച്ചു കരഞ്ഞു. കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ ഇതിന് കാരണം താൻ ആണല്ലോ എന്ന് ഓർത്ത് സോന സ്വയം ശപിച്ചു.
ആ ദിവസം യന്ത്രികമായി കടന്നുപോയി. മനസിലെ വിഷമം നീങ്ങിയപ്പോൾ അവൾ സിദ്ധുവിനെ വിളിക്കാൻ ഒരുപാട് ശ്രെമിച്ചു എന്നാൽ അവൻ അവളെ ബ്ലോക്ക് ചെയ്തിരുന്നു. സഞ്ജുവിന്റെ നമ്പറിൽ വിളിച്ചപ്പോൾ അവൻ അതിലും അവളെ ബ്ലോക്ക് ആക്കി. പിറ്റേന്ന് തന്റെ അച്ഛനും അമ്മയും തിരിച്ചു വന്നു.അവളുടെ മനസ്സിൽ കുറ്റബോധം നിറഞ്ഞു. ഒന്നിലും അവൾക്ക് ശ്രെദ്ധ വന്നില്ല.അങ്ങനെ ദിവസങ്ങൾ കടന്നുപോയി.ലീവ് തീർന്നപ്പോൾ സോന തിരിച്ചുപോയി. പോകും മുന്നേ അവൾ നിഷയെ പറ്റാവുന്ന പോലെ സമാധാനിപ്പിച്ചു.
ഈ കഥ ഈ ഭാഗത്തോടെ നിർത്തുന്നു.അടുത്ത ഭാഗം ഉണ്ടായിരിക്കുന്നതല്ല.ഇത്രേം നാളത്തെ നിങ്ങളുടെ വിലയേറിയ സപ്പോർട്ടിന് നന്ദി.
-സിദ്ധാർഥ്
Ee kadha ithrayum part ezhuthiyathinu u deserve appreciation.sadharana engannathe kadhakal 5-6 part ezhuthi nirthar aanu pathive pakshe thangal 20 parts ezhuthi.ee kadha kazhinjalum nalla vere oru kadha aayi varanam
നിർത്തരുത് പ്ലീസ്…അടുത്ത ഭാഗത്ത് എങ്കിലും സിദ്ധു നിഷയുടെ വെണ്ണക്കാലും കൊലുസും ഇക്കിളിയാക്കുന്നതും ചേർക്കണേ
ഇത്രയും കാലം സിദ്ധുവിനെയും അവൻ്റെ അച്ചനെയും നിഷ ചതിക്കുക ആയിരുന്നില്ലേ അതിനൊരു പണി അവൾക്ക് കൊടുക്കണ്ടെ, മുൻപ് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായപ്പോൾ, പിന്നെയും മറ്റുള്ളവർക്ക് കിടന്നു കൊടുത്തു അത് ഇനിയും ആവർത്തിക്കും സിദ്ധു ആയിരുന്നു നായകൻ ഇപ്പോ വെറും മൊണ്ണ ആയി ഇനിയും വലിച്ചു നീട്ടിയാൽ നിഷ പിന്നെയും കിടന്നു കൊടുക്കുന്നത് കാണെണ്ടി വരും അതിലും നല്ലത് നിർത്തുന്നത് ഒരു പാർട്ടെങ്കിലും സിദ്ധുവിന് മാത്രം കൊടുക്ക്
Bro nishayude bikkini…..undavumo
നിർത്തരുത് പ്ലീസ്.. ഇനി കളികൾ ബാംഗ്ലൂരിൽ തുടരട്ടെ കൂടെ താഴത്തെ ആന്റിയും ഉണ്ടല്ലോ
Bro nirthalle ennu mathre parayanullu . Kadha Adipoli aanu athukonda . ♥️♥️♥️♥️♥️♥️♥️
Athe💯💯
Bro എന്നേക്കുമായി ഒരു നിർത്തൽ വേണ്ട വീണ്ടും തുടർന്ന് എഴുതാൻ തോന്നുമ്പോൾ എഴുതുക just kidu aa truth or dare game കുറച്ചുകൂടി അടിപൊളി ആക്കാമായിരുന്നു bro plz contone this story for another 30r4 എപ്പിസോഡ്സ്
അടുത്ത ഭാഗത്തോടെ അവസാനിപ്പിക്കാം എന്നാണ് കരുതുന്നത്. നമുക്ക് നോക്കാം👍
കഴിഞ്ഞവർഷം മുതൽ ഈ സൈറ്റിൽ ഏറ്റവും മികച്ച സ്റ്റോറിയാണ് അതുകൊണ്ട് തീരുമാനിച്ച ചെയ്യുക next part സ്പീഡ് ആക്കുക
Nisha aytt enik manasil varunnath yamini Malhotra aanu
❤️❤️
❤️❤️❤️
❤️❤️
ഈ
ഈ കഥയുടെ ഇതുവരെയുള്ള രംഗാവിഷ്ക്കാരവും സംഭാഷണങ്ങളും എടുത്തു പറയേണ്ടതാണ്. ഈ ഭാഗത്തിലെ ഓരോരുത്തരുടേയും പ്രകടനങ്ങൾ വർണ്ണിക്കാൻ വാക്കുകളില്ല. അവസാനം മുനീറിന്റെയും കൂട്ടാളികളുടേയും അടുത്ത് ചെന്ന് അവരൊത്തുമുള്ള കളികൾക്കു ശേഷമുള്ള നിഷയുടെ ഡയലോഗ് സൂപ്പർ, തിരിച്ചു വീട്ടിൽ വന്നുള്ള ആത്മപരിശോധനയും. കലാശക്കൊട്ടിലെ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കാത്തിരിക്കുന്നു.
❤️❤️
RK സഹോ… എവിടാണ്…
മ്മടെ അജുനെയും, മയുനെയും ഇത്തയെയും ഒക്കെ കണ്ടിട്ട് കുറെയായല്ലോ….
ന്റെ മാവും പൂക്കുമ്പോൾ… പെട്ടെന്ന് തരണേ സഹോ ❤️❤️❤️
ഉഫ് കലക്കി സിദ്ധു🥵🥵സൂപ്പർ പാർട്ട് ❤️
നന്ദി നിത❤️
Bro let them suffer for what they had done hero should always win allland oru Panchayat Vedi akkaruth
Athe sathyam.
Athe💯💯
Hero will always win👍