ആകെ മൊത്തം പഞ്ചർ ആയ അവസ്ഥ ആണ്. അക്ഷയ് തിരിഞ്ഞ് എന്നെ ഒന്ന് നോക്കി. അവർ കാണാതെ കൈ കൊണ്ട് എന്തുവാടെ എന്ന് കാണിച്ചു. എനിക്ക് ആണ് സമയത്ത് ഒരു ജയിച്ച മനോഭാവം ആയിരുന്നു.
അക്ഷയ് : ടാ ഇപ്പൊ എങ്ങനെ ഉണ്ട്.
സണ്ണി : കുഴപ്പം ഇല്ലടാ നല്ല വേദന ഉണ്ട്.
അക്ഷയ് : ഞങ്ങൾ cs ലെ ആണ്, നീ ഞങ്ങളെ കണ്ടിട്ടുണ്ടോ?
സണ്ണി : മ്മ് കണ്ടിട്ടുണ്ട്.
ആന്റി : ഞാൻ നിങ്ങൾക്ക് കുടിക്കാൻ കൊണ്ടുവരാം.
സഞ്ജു : ആരാ തല്ലിയതെന്ന് നീ കണ്ടോ?
സണ്ണി : ഇല്ല ജൂനിയർ ഒരുത്തൻ എന്നോട് അവിടെ പൊതി ഉണ്ട് ചെല്ലാൻ പറഞ്ഞു വിളിച്ചു.അവിടെ ചെന്നപ്പോ ആരെയും കണ്ടില്ല. പെട്ടന്ന് ആരോ തലയിൽ കൂടെ കവർ ഇട്ട് മുറുക്കി. എന്നിട്ട് അടിക്കാൻ തുടങ്ങി. അവർ കുറച്ചു പേര് ഉണ്ടായിരുന്നു.
അക്ഷയ് : കോളേജിൽ സംസാരം മാറ്റവമാരുടെ ഗാങ് ആണെന്നാ, അവിടെ മൊത്തം അടി ആയിരുന്നു, ഇന്നും ഇന്നലെയും ഒക്കെ അതുകൊണ്ട് ലീവ് ആയിരുന്നു.
സണ്ണി : പക്ഷെ ഞാൻ അവരോട് അങ്ങനെ ഒന്നിനും പോയിട്ട് ഇല്ല. എന്നിട്ട് എന്തിനാണാവോ.
ഞാൻ : നമ്മൾ ചെയ്യുന്നതൊക്കെ അതുപോലെ തിരിച്ചു കിട്ടും ചിലപ്പോ, ഇനി അതുപോലെ ഒന്നും പോവണ്ട നീ റസ്റ്റ് എടുക്ക്.
സണ്ണി : സോറി ടാ (അവൻ എന്റെ കൈ പിടിച്ചു പറഞ്ഞു, അവൻ ഇപ്പൊ ശെരിക്കും എന്നോട് ചെയ്തതിന് വിഷമം ഉണ്ട് )
ഞാൻ : എന്തിനാടാ സോറി ഒക്കെ എന്നോട് പറയുന്നേ നീ റസ്റ്റ് എടുക്ക്. (നിന്റെ ഒരു കോപ്പിലെ സോറി, നിനക്കുള്ളത് കഴിഞ്ഞാട്ടില്ലടാ, ഞാൻ മനസ്സിൽ ഓർത്തു )
അപ്പോഴേക്കും ആന്റി ഞങ്ങൾക്ക് കുടിക്കാൻ ഉള്ളത് കൊണ്ട് വന്നു. ഞങ്ങൾ അത് കുടിച് അവനോട് യാത്ര പറഞ്ഞു താഴേക്ക് വന്നു.
Hoo nannayittund
ഒരു ആഗ്രഹം ഉണ്ട്. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടുക അല്ല. സിദ്ധുവും സഞ്ജുവും കൂടി ഒരുമിച്ച് അവരുടെ അമ്മമ്മാരെ കളിച്ചാൽ നന്നായിരിക്കും. വളരെ നന്നായി കഥ മുന്നോട്ടു കൊണ്ട് പോകുന്നുണ്ട്. വേഗം അടുത്ത പാർട്ട് എഴുതണേ.
അടിപൊളി. വേഗം അടുത്ത പാർട്ട് എഴുതണേ 😍😍
അടിപൊളി വേഗം അടുത്ത് പാർട്ട് എഴുതു ❤️
Supper
സൂപ്പർ ബ്രോ ഒരു രക്ഷ ഇല്ല. ❤️അടുത്ത ഭാഗം വേഗം ഇടണേ
Very nice 👍 please continue.. .
❤️❤️❤️
Sup
വല്ലാത്തജ്ജാതി സാധനം 😍
Now it is the time of Sidharth, let him enjoy all friend’s mom.
സൂപ്പർ.. കിടു സാനം…
ഒരേ പൊളി..
Ohh adipoli muthe….vegam adutha part poratte