ഞാൻ – ടീച്ചർ, ഒരു റൗണ്ട് കൂടെ നോക്കാം.
നിഷ – ഇപ്പൊ വേണ്ടെടാ..മക്കൾ വരാൻ സമയം ആയി.
ഞാൻ – ഇനി എന്ന എന്റെ പെണ്ണിനെ എനിക്ക് ഒന്ന് കിട്ടുന്നെ..
നിഷ – ഞാൻ നിന്നെ വിളിക്കാം. എനിക്കും ഇനി എന്റെ ചെക്കനെ വേണം..
അപ്പോൾ ടീച്ചറുടെ ഫോൺ റിങ് ചെയ്തു. ടീച്ചർ എന്നോട് ശബ്ദം ഉണ്ടാകരുത് എന്ന് ആംഗ്യം കാണിച്ചു.
നിഷ – ഹലോ ചേട്ടാ.. ഭർത്താവ് ആണെന്ന് എനിക്ക് മനസ്സിലായി..അയാൾ എന്തോ പറഞ്ഞു.
നിഷ – ഓക്കെ ചേട്ടാ.. എനിക്ക് കുഴപ്പം ഇല്ല.. എന്നും പറഞ്ഞു കട്ട് ചെയ്തു.
ഞാൻ – എന്താ ടീച്ചറേ..
നിഷ – ചേട്ടനാ വിളിച്ചേ..മക്കളെയും കൂട്ടി പുള്ളിടെ വീട്ടിൽ ഒന്ന് പോകാൻ..
ഞാൻ – അപ്പോൾ ഇനി എപ്പോഴാ വരുന്നേ.
നിഷ – അറിയില്ല. അമ്മ അവിടെ വയ്യാതെ ഇരിക്കുവാ. അത്കൊണ്ട് ചിലപ്പോൾ 2 ഡേ കഴിഞ്ഞേ വരൂ.
ഞാൻ – എന്തായാലും ടീച്ചർ എന്നെ വിളിച്ചാൽ മതി. എന്നാൽ ഞാൻ ഇറങ്ങുവാ.
ആ ചുണ്ടിൽ ഒരു ഉമ്മ നൽകിയ ശേഷം ഞാൻ അവിടെ നിന്നും ഇറങ്ങി. വീട്ടിലേക്ക് പോകുമ്പോഴും എന്റെ മനസ്സ് ടീച്ചറുടെ അടുത്ത ആയിരുന്നു. ആദ്യ അനുഭവം ആയത് കൊണ്ട് അത്രക്ക് ഒന്നും ചെയ്യാനും പറ്റിയില്ല. ഇനി എന്നാണാവോ ഇതുപോലെ ഒരു അവസരം കിട്ടുന്നെ. ടീച്ചറിന്റെ ഭർത്താവ് ദുബായിൽ ആയത് കാരണം അവസരം കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാകില്ല.
ഞാൻ വീട്ടിനടുത്തു എത്താറായപ്പോൾ എന്റെ ക്ലാസ്സ്‌മേറ്റും അടുത്ത സുഹൃത്തും ആയ അക്ബറിനെ (അക്കു) വിനെ കണ്ടു.
അക്കു – നീ എവിടെ ആയിരുന്നു
ഞാൻ – ഞാൻ ഒരിടം വരെ പോയി.
അക്കു – എവിടെ
ഞാൻ – അത് ഞാൻ പിന്നെ പറയാം. നീ എന്താ ഇന്ന് വരാതെ ഇരുന്നേ.
അക്കു – ഇന്ന് അവിടെ വന്നു എന്ത് ഉണ്ടാക്കാന.. ഈ മഴയത്തു എല്ലാം വെള്ളത്തിൽ ആകുമെന്ന് എനിക്ക് തോന്നിയിരുന്നു.
ഞാൻ – നീ ഇപ്പൊ എങ്ങോട്ടാ..
വൗ കൊള്ളാം. കലക്കി. തുടരുക ❤❤
12th man movie thread
കഥ അടിപൊളി ? വായിച്ചു കഴഞ്ഞപ്പോൾ pokemonte അഞ്ചു ടീച്ചറെ ഓർത്തുപോയി Waiting for nxt part
Please continue
നിഷ ടീചർ രുടെ കളികൾ ഇനിയും വേണം. അമ്മ കളികൾ സൈഡ് ളുടെ പോട്ടെ. ടീച്ചറും അവനും കളികൾ വീട്ടിലും പിന്നെ മറ്റു സ്ഥലത്തും ഉണ്ടാവട്ടെ. പെട്ടന്ന് തന്നെ അടുത്ത ഭാഗം തരും എന്നു പ്രതീക്ഷിക്കുന്നു..
Please continue
Super bro ? excellent ?
Thanks for adding? my fanatacy bro iniyum situation varumbol add cheyane ante fantacy ?
Nxt part udane idane appo idum?
Appu bro, ee katha enthayalum thudaranm
ആത്യ പാർട്ടിൽ ടീച്ചർക്ക് മക്കൾ ഇല്ല രണ്ടാം പാർട്ടിൽ ടീച്ചർ പറയുവാ മക്കൾ ഇപ്പൊ വരും എന്ന്.
ആദ്യ പാർട്ടിൽ മക്കൾ ഇല്ല എന്ന് എവിടെയും പറഞ്ഞിട്ടില്ല.ഉണ്ട് എന്നും പറഞ്ഞിട്ടില്ല. രണ്ടാം പാർട്ടിൽ അത് വേണം എന്ന് തോന്നി..
ആദ്യ പാർടൈം ടൈപ്പിംഗ് മിസ്റ്റേക്ക് ആയിരുന്നു അത്. മക്കൾ അവിടെ ഇല്ലായിരുന്നു എന്നായിരുന്നു..*
അടുത്ത പാർട്ട് പെട്ടന്നു തന്നെ പ്രതീക്ഷിക്കുന്നു
കൊള്ളാം സൂപ്പർ
അവിഹിതം എഴുതുന്നവർ 12th man മൂവി ഒന്ന് എഴുതിയാൽ നന്നായിരിക്കും
ഹും…
Ano myree
ഇവനേതാ ഈ ഊള
കൊള്ളാം
താല്പര്യം ഉള്ളവരെ തേടുന്നു ???
1athu nannavum