നിശ 1 [Maradona] 315

റോഡില്‍ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു. എട്ടേ മുക്കാല്‍ ആയപ്പോളേക്കും ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തി. അനീഷ് വരുമ്പോള്‍ വിളിക്കും നേരെ കാറും കൊണ്ട് ചെന്നാല്‍ മതി എന്ന് പറഞ്ഞിരുന്നത് കൊണ്ട് ഞങ്ങള്‍ പാര്‍ക്കിംഗില്‍ കാറില്‍ തന്നെ വെയിറ്റ് ചെയ്തു.

കൃത്യസമയയത്ത് തന്നെ അനീഷെത്തി. അവനെ പിക് ചെയ്ത് എയര്‍പോര്‍ട്ടിന് വെളിയില്‍ ഇറങ്ങി.

‘എനിക്ക് വിശക്കുന്നു. നീ വന്നിട്ട് കഴിക്കാം എന്ന് കരുതിയിരുന്നതാ’ ഞാന്‍ പറഞ്ഞു. രാവിലെ നേരെ എയര്‍പോര്‍ട്ടിലേക്ക് പോന്നത് കൊണ്ട് ഞങ്ങള്‍ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല.

‘എന്നാ പിന്നെ ഏതേലും ഹോട്ടലിലേക്ക് വിട്, ഞാനും കഴിച്ചിട്ടില്ല, പിന്നെ എന്താ പ്ലാന്‍ എവിടൊക്കെ പോകണം?” നേരത്തേ പ്ലാനിംഗിനെ കുറിച്ച് അവന്നോട് പറഞ്ഞിരുന്നതിന്നാല്‍ അവന്‍ ചോദിച്ചു.

‘എനിക്ക് ഡ്യൂട്ടി ഉണ്ട്, ഉച്ചകഴിഞ്ഞ്. പോണം’ ഡ്രൈവിംഗില്‍ തന്നെ ശ്രദ്ധിച്ചു കൊണ്ട് സ്മിത പറഞ്ഞു.

‘നിനക്ക് ഓഫാണന്നല്ലേ പറഞ്ഞെ? പിന്നെന്താ?

‘പോണം എക്‌സ്ട്രാ ഷിഫ്റ്റ് ഇട്ടിട്ടുണ്ട്.” റോഡിലേക്ക് നോക്കി തന്നെ അവള്‍ പറഞ്ഞത് കേട്ട് അനീഷ് എന്നെ നോക്കി. മുഖം വീര്‍പ്പിച്ചിരുന്ന അവള്‍ക്കെന്ത് പറ്റി എന്ന് അവന്‍ ആംഗ്യം കാണിച്ചപ്പോള്‍ ഞാന്‍ കണ്ണടച്ചു ഒന്നും മില്ല എന്ന് പറഞ്ഞു.

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഫ്‌ലാറ്റില്‍ എത്തി അനീഷ് ഫ്രഷാകാന്‍ നേരെ റൂമിലേക്ക് പോയി. ഞാന്‍ ഹാളില്‍ സെറ്റിയില്‍ TV ന്യൂസ് കണ്ടു കൊണ്ട് കടന്നു. അടുത്ത് ചെയറില്‍ ഫോണില്‍ എന്തെക്കെയോ നോക്കുന്നുണ്ടായിരുന്നു.

‘അനീഷ് വന്ന് എന്റെ കയ്യില്‍ നിന്ന് റിമോര്‍ട്ട് വാങ്ങി ചാനല്‍ മാറ്റിയപ്പോ ഞാന്‍ ഒരു ന്യൂസ് പേപ്പര്‍ എടുത്ത് വായിക്കാന്‍ തുടങ്ങി. ആരും ആരും മിണ്ടുന്നില്ലാന്ന് കണ്ടപ്പോ അവന്‍ എന്റെ കയ്യില്‍ നിന്ന് പത്രവും അവളുടെ കൈയ്യില്‍ നിന്ന് ഫോണും വാങ്ങി ടേബിളില്‍ വച്ചു.

‘എയര്‍പോര്‍ട്ട് തൊട്ട് ഞാന്‍ ശ്രദ്ധിക്കുകയാ. എന്താ നിങ്ങള്‍ക്ക് പറ്റിയെ, നീ കൂടെ വന്നപ്പോ ആകെ ജോളി ആരിക്കും എന്ന് ഞാന്‍ കരുതിയെ, അല്ലേ നാവ് അടങ്ങി ഇരിക്കാത്തെ നീയെന്താ സ്മിതേ ഒരുമാതിരി എന്തോ പോയ അണ്ണനെ പോലെ ഇരിക്കുന്നെ?? അവന്‍ ഞങ്ങള്‍ രണ്ടിനോടുമായി ചോദിച്ചു. എന്നിട്ടും അരും മിണ്ടുന്നില്ല എന്ന് കണ്ടപ്പോ അനീഷ് ടേബിളില്‍ കിടന്ന പത്രം എടുത്ത് ശക്തിയില്‍ ടേബിളില്‍ അടിച്ചു.

‘ നിങ്ങളോടാ ചോദിച്ചെ’ അവന്‍ സ്വരം കടിപ്പിച്ചു.

The Author

40 Comments

Add a Comment
  1. ❤️❤️❤️

  2. തൃശ്ശൂർക്കാരൻ?

    ബ്രോ ഇഷ്ട്ടായി ❤️❤️❤️❤️❤️❤️❤️❤️❤️❤️സ്നേഹത്തോടെ കാത്തിരിക്കുന്നു ??

    1. ❤️❤️ സെക്കന്റ്‌ പാർട്ട്‌ അയച്ചിട്ടുണ്ട്

  3. Maradona,
    ഒരു കാര്യം പറയുന്നു പകുതിക്കു ഇട്ടിട്ടു പോകരുത്. കാരണം അത്രക്ക് ഇഷ്ടപ്പെട്ടു.. ഞാൻ വളരെ എൻജോയ് ചെയ്ത് വായിച്ച കഥകളിൽ ഒന്നു.. റോമൻസിനേക്കാളും ഫ്രണ്ട്ഷിപ്പിനു പ്രദാനം കൊടുത്തത് ഈ കഥയെ വ്യത്യസ്തം ആകുന്നു…

    അപ്പോ ഉടനെ രണ്ടാം ഭാഗം ഉണ്ടാവില്ലേ

    സ്നേഹപൂർവ്വം??
    ?Alfy?

    1. വാക്കുകൾക്ക് നന്ദി❤️❤️ ഉടനെ ബാക്കി ഉണ്ടാകും

  4. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    മച്ചാനെ സൂപ്പർ…… വളരെ ഇഷ്ടായി

    1. വേട്ടക്കാരൻ

      ബ്രോ,സൂപ്പർ.അതിമനോരമായ അവതരണം.ഈ പാർട്ട് വളരെയധികം നന്നായിട്ടുണ്ട്.കാത്തിരിക്കാൻ ഒരു മനോഹര
      പ്രണയകാവ്യം കൂടി.അടുത്ത പാർട്ട് താമസിക്കാതെ തരുമെന്ന് കരുതട്ടേ….?

      1. @വേട്ടക്കാരൻ തീർച്ചയായും ❤️❤️❤️

    2. ❤️താങ്ക്സ് മച്ചാ

  5. Malakhaye Premicha Jinn❤

    Dear,
    Innale vaayichappol thanne comment cheythirunnu. Ndo network issue kaaranam vannilla. First aan alle ivide ivide munp kandittilla story vaayichaal puthiya aal aanenn parayilla so chodichu. Adyam vichaarichath avar Annaye thedi ivide vannu ennan but.. Pinne Smithaye nammude naayakan premikkum ennan karuthiyath but ningal ellaam maati kalanjhu you are a good author all the best..

    With Love❤❤

    1. Extremely thank you for you comment❤️❤️. ആദ്യമായി ആണോ എന്ന് ചോദിച്ചാൽ നിശാഗന്ധി എന്നൊരു കുഞ്ഞു കഥ ഇവിടെ എഴുതിയിരുന്നു. AMR എന്ന പേരിൽ ആണ് എഴുതിയത്. Amar എന്ന മികച്ച ഒരെഴുത്തുകാരൻ ഇവിടെ ഉള്ളത് കൊണ്ട് ഞാൻ പേരൊന്നു മാറ്റി.പലരെയും പോലെ വർഷങ്ങളായി ഇവിടെ ഉണ്ട്. ഇവിടുത്തെ ഏറെക്കുറെ എല്ലാ മികച്ച കഥകളും വായിച്ചിട്ടുണ്ട്. അതിൽ നിന്നും വന്ന ചെറിയ ആഗ്രഹം കൊണ്ട് സ്വന്തമായി കഥ എഴുതിയതാണ്. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. പിന്തുണ പ്രതീക്ഷിക്കുന്നു❤️❤️

      1. Malakhaye Premicha Jinn❤

        ❤❤
        Love stories aanel theerchayaayum vaayichirikkum udane adutha story pratheekshikkunnu

  6. Dear, നന്നായിട്ടുണ്ട്, ചെറു ചിരിയോടെ വായിച്ചു… Good going…

    Love and respect…
    ❤️❤️❤️???

    1. ❤️❤️വാക്കുകൾക്ക് നന്ദി

  7. തുടക്കം ഗംഭീരം… !!!

  8. Machane starting nice aayind❤️
    Continue chyy good story aahn?

    1. ❤️❤️ താങ്ക്സ് bro

  9. Kollam bro nalla thudakkam , keep going…

    1. ❤️❤️

  10. Adipoli pettennu thanne next part venam ketto katta waiting

    1. ❤️❤️

  11. Adipoli Maradona nalla thriller katha enikk ishtayi

    1. ❤️❤️

  12. Super bro ????❤️

    1. ❤️❤️

    2. Sorry
      Bro alla sis
      ♥️♥️♥️♥️

        1. Ok bro♥️

  13. Dear മറഡോണ, വളരെ നന്നായിട്ടുണ്ട്. നല്ലൊരു ലവ് സ്റ്റോറി. ഒരുപാട് ചിരിച്ചു. സ്മിതയും അനീഷും നല്ല ജോടികൾ. അടുത്ത ഭാഗം ഉടനെ അയക്കുമല്ലോ.
    Regards.

    1. ഒരുപാട് സന്തോഷം ബ്രോ. തീർച്ചയായും അടുത്ത പാർട്ട്‌ ഉടൻ അയക്കും. തുടക്കക്കാരൻ എന്ന നിലയിൽ ഓരോ അഭിപ്രങ്ങളും എനിക്ക് വളരെ വിലപ്പെട്ടതാണ്

    1. ❤️❤️

  14. വിരഹ കാമുകൻ????

    ❤️❤️❤️

    1. ❤️thanku

  15. നന്നായിട്ടുണ്ട് അടുത്ത ഭാഗം വേണം.

  16. ????????????

Leave a Reply

Your email address will not be published. Required fields are marked *