‘ദേ, കൂടുതല്‍ ഒച്ചയൊന്നും വക്കണ്ട. ഇത് ഞാനെടുത്ത ഫ്‌ലാറ്റാ, ഇങ്ങോട്ട് കണ്ട പെണ്ണുങ്ങളെ വിളിച്ചോണ്ട് വരാമെന്ന് കരുതണ്ട. എങ്കിലും കാണിക്കുവാണെ സ്വന്തം വീട്ടിലോട്ട് കൊണ്ടു പൊക്കോണം. സപ്പോര്‍ട്ടിന് എന്നെ നോക്കണ്ട. അല്ലേ തന്നെ ഇത്രേം നാളായില്ലേ അനിഷേട്ടന്‍ ഇവിടെ താമസിക്കുന്നു. എന്നോട് ഒരു വാക്ക് പറയാരുന്നല്ലോ? എനിയിപ്പോ എന്തിനാ ഞാന്‍. ഇത്രയും ആയ സ്ഥിതിക്ക് എന്നാണണ് വച്ചാ നിങ്ങള്‍ ചെയ്‌തോ ‘ ചെയറില്‍ നിന്ന് ചാടി എണ്ണിറ്റ് ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് നിര്‍ത്തിയപ്പോളേക്കും അവള്‍ അണയ്ക്കുന്നുണ്ടായിരുന്നു. മുഖം ചുമന്ന് കണ്ണുകള്‍ നിറഞ്ഞ് ഒഴുകി.
‘നീയെന്ത് തേങ്ങയാ ഈ പറയുന്നെ??’ അനീഷ് കിളി പോയ പോലെ എന്താ സംഭവിക്കുന്നത് എന്നറിയാതെ അവളോട് ചോതിച്ചു.
”ഹാ ഹാ ………………………. ഹാ’ ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം നിര്‍ത്താതെ തറയില്‍ കിടന്ന് ചിരിക്കുന്ന എന്നെയാണ് അവര്‍ പിന്നെ കണ്ടത്.
”എന്ത് തേങ്ങാ?…… ഹാ ഹാ ……..” വീണ്ടും വീണ്ടും നിലത്ത് കിടന്ന് ചിരിക്കുന്ന എന്നെ അവന്‍ പിടിച്ച് ഇരുത്തി.
”കെടന്ന് തൊള്ള തുറക്കാതെ നീയെന്താ ഇവളോട് പറഞ്ഞെ എന്ന് പറയുന്നുണ്ടോ??’ അവനു ഞാന്‍ എന്തോ പണിയൊപ്പിച്ചത് ആണെന്ന് മനസിലായപ്പോ ചോദിച്ചു.
ശ്വാസം കിട്ടാത്തെ പോലെ വീണ്ടും വീണ്ടും ചിരി തികട്ടിവരുന്നത് കണ്ട് എന്നെ വിട്ടിട്ട് അവന്‍ സ്മിതയ്ക്ക് നേരെ തിരിഞ്ഞു.
”എന്താ അവന്‍ നിന്നോട് പറഞ്ഞെ??’ അനീഷ് അവളോട് ചോദിച്ചു.
”ചേട്ടന്‍ പഴയ ആ ആനിനെ കാണാനാ ഇങ്ങാട്ട് വന്നതതും നിങ്ങള്‍ സ്ഥിരം കാണാറുണ്ടന്നും അവള്‍ പ്രഗ്‌നന്റ് ആയത് കൊണ്ട് ഇങ്ങോട് വരാനാണന്നും പറഞ്ഞു. ഫോണ്‍ വിളിച്ചപ്പോ ചേട്ടനും സമ്മതിച്ചല്ലോ?’ നിഷ്‌കളങ്കമായി അവള്‍ പറഞ്ഞു.
‘എന്താ പറഞ്ഞെ?? അവള്‍ പ്രെഗ്‌നന്റ്….. ഇങ്ങോട്ട് ഞാന്‍…..? ‘ അതും പറഞ്ഞ് അവനും ചിരിക്കാന്‍ തുടങ്ങി.
‘ഒന്ന് നിര്‍ത്തുന്നുണ്ടോ ഈ കൊലച്ചിരി’ കുറെ നേരമായിട്ടും നിര്‍ത്താതെ ചിരിക്കുന്ന ഞങ്ങളെ കണ്ട് സ്മിത അലറി.
പക്ഷെ ഞങ്ങള്‍ക്ക് നിര്‍ത്താന്‍ പറ്റില്ലാരുന്നു. അവള്‍ കിച്ചണില്‍ പോകുന്നതും നോക്കി ഞങ്ങള്‍ വീണ്ടും തറയില്‍ തന്നെ കിടന്നു. ദേഹത്തേക്ക് വെള്ളം വീണപ്പോള്‍ ചാടി എന്നിറ്റ ഞങ്ങള്‍ കണ്ടത് ഒഴിഞ്ഞ ബക്കറ്റുമായി നിക്കുന്ന സ്മിതയെ ആണ്.
‘മരിയാതക്ക് ഇളി നിര്‍ത്തി കാര്യം പറയുന്നുണ്ടോ?? ‘ ശരിക്കും ദേഷ്യത്തില്‍ തന്നെയാണ് അവള്‍ ചോദിച്ചത്.
‘എന്റെ പൊന്നു മോളെ, ഒരുത്തിയെ തപ്പി നാട്ടിലേക്ക് കൊണ്ടുപോകാന്‍ തന്നെയാ ഇവന്‍ ഇങ്ങോട്ട് വന്നത്. ഞങ്ങളുടെ ഒരു പഴയ ക്ലാസ്സ്മേറ്റ് നെ. പക്ഷെ അത് എന്റെ കൂടെ അല്ല. ഈ നിക്കുന്ന തെണ്ടിക്ക് വേണ്ടി. അവന്റെ അശ്വതിയെ കണ്ടുപിടിച്ചു കൊടുക്കാമെന്നു ഞാന്‍ ഏറ്റു പോയി. അതിന് നിന്റെ ഹെല്പ് വേണമെന്നാ ഞാന്‍ ഫോണ്‍ വിളിച്ചപ്പോ പറഞ്ഞെ.. അല്ലാത്ത നീ
ബ്രോ ഇഷ്ട്ടായി








സ്നേഹത്തോടെ കാത്തിരിക്കുന്നു ??
Maradona,
ഒരു കാര്യം പറയുന്നു പകുതിക്കു ഇട്ടിട്ടു പോകരുത്. കാരണം അത്രക്ക് ഇഷ്ടപ്പെട്ടു.. ഞാൻ വളരെ എൻജോയ് ചെയ്ത് വായിച്ച കഥകളിൽ ഒന്നു.. റോമൻസിനേക്കാളും ഫ്രണ്ട്ഷിപ്പിനു പ്രദാനം കൊടുത്തത് ഈ കഥയെ വ്യത്യസ്തം ആകുന്നു…
അപ്പോ ഉടനെ രണ്ടാം ഭാഗം ഉണ്ടാവില്ലേ
സ്നേഹപൂർവ്വം??
?Alfy?
വാക്കുകൾക്ക് നന്ദി
ഉടനെ ബാക്കി ഉണ്ടാകും
മച്ചാനെ സൂപ്പർ…… വളരെ ഇഷ്ടായി
ബ്രോ,സൂപ്പർ.അതിമനോരമായ അവതരണം.ഈ പാർട്ട് വളരെയധികം നന്നായിട്ടുണ്ട്.കാത്തിരിക്കാൻ ഒരു മനോഹര
പ്രണയകാവ്യം കൂടി.അടുത്ത പാർട്ട് താമസിക്കാതെ തരുമെന്ന് കരുതട്ടേ….?
@വേട്ടക്കാരൻ തീർച്ചയായും


Dear,
Innale vaayichappol thanne comment cheythirunnu. Ndo network issue kaaranam vannilla. First aan alle ivide ivide munp kandittilla story vaayichaal puthiya aal aanenn parayilla so chodichu. Adyam vichaarichath avar Annaye thedi ivide vannu ennan but.. Pinne Smithaye nammude naayakan premikkum ennan karuthiyath but ningal ellaam maati kalanjhu you are a good author all the best..
With Love

Extremely thank you for you comment
. ആദ്യമായി ആണോ എന്ന് ചോദിച്ചാൽ നിശാഗന്ധി എന്നൊരു കുഞ്ഞു കഥ ഇവിടെ എഴുതിയിരുന്നു. AMR എന്ന പേരിൽ ആണ് എഴുതിയത്. Amar എന്ന മികച്ച ഒരെഴുത്തുകാരൻ ഇവിടെ ഉള്ളത് കൊണ്ട് ഞാൻ പേരൊന്നു മാറ്റി.പലരെയും പോലെ വർഷങ്ങളായി ഇവിടെ ഉണ്ട്. ഇവിടുത്തെ ഏറെക്കുറെ എല്ലാ മികച്ച കഥകളും വായിച്ചിട്ടുണ്ട്. അതിൽ നിന്നും വന്ന ചെറിയ ആഗ്രഹം കൊണ്ട് സ്വന്തമായി കഥ എഴുതിയതാണ്. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. പിന്തുണ പ്രതീക്ഷിക്കുന്നു

Love stories aanel theerchayaayum vaayichirikkum udane adutha story pratheekshikkunnu
Dear, നന്നായിട്ടുണ്ട്, ചെറു ചിരിയോടെ വായിച്ചു… Good going…
Love and respect…


???
തുടക്കം ഗംഭീരം… !!!
Machane starting nice aayind
Continue chyy good story aahn?
Kollam bro nalla thudakkam , keep going…
Adipoli pettennu thanne next part venam ketto katta waiting
Adipoli Maradona nalla thriller katha enikk ishtayi
Super bro ????
Sorry
Bro alla sis
♥️♥️♥️♥️
Bro annu ?
Ok bro♥️
Dear മറഡോണ, വളരെ നന്നായിട്ടുണ്ട്. നല്ലൊരു ലവ് സ്റ്റോറി. ഒരുപാട് ചിരിച്ചു. സ്മിതയും അനീഷും നല്ല ജോടികൾ. അടുത്ത ഭാഗം ഉടനെ അയക്കുമല്ലോ.
Regards.
ഒരുപാട് സന്തോഷം ബ്രോ. തീർച്ചയായും അടുത്ത പാർട്ട് ഉടൻ അയക്കും. തുടക്കക്കാരൻ എന്ന നിലയിൽ ഓരോ അഭിപ്രങ്ങളും എനിക്ക് വളരെ വിലപ്പെട്ടതാണ്
???
നന്നായിട്ടുണ്ട് അടുത്ത ഭാഗം വേണം.
Sure
????????????