എങ്കിൽ നമ്ക് ഇറങ്ങാം മാമി പറഞ്ഞു ഓക്കേ വിനു ഞങ്ങൾ എന്നാൽ ഇറങ്ങുക വേറെ കുറച്ചു പരുപാടി കൾ ഉണ്ട് മാമൻ നു മാമി യു പുറത്തേക് ഇറങ്ങി നിഷയും ഞാൻ വാതിൽ നിന്ന് കൈ കാണിച്ചു അവരെ യാത്ര ആക്കി ബാംഗ്ലൂർ കരി പെണ്ണ് കുട്ടിക്ക് അച്ഛനെയും അമ്മയെ യു പിരിയുന്ന വിഷമം ഒന്നും മുഖത്തു ഇല്ല യിരുന്നു ഞാൻ അകത്തു കയറി എന്റെ കാര്യം ങൾ ഒകെ ചെയ്തു കഴിഞ്ഞു ആഹരം കഴിക്കാൻ വന്നു നിഷ മുകളിൽ തെ മുറിയിൽ എന്തോ ഒകെ ചെയ്തു കൊണ്ട് ഇരിക്കുന്നു ഞാൻ മനസിൽ ആക്കി എന്റെ മുറി മറ്റൊരു ആൾ സ്വന്തം ആക്കി കഴിഞ്ഞു ഇരുന്നു
എന്ന് ഞാൻ ടേബിളിൽ ഇരുന്നു കഴിച്ചു നിഷ മുറി സെറ്റ് ചെയ്തു കൊണ്ട് ഇരിക്കുന്നു അമ്മ അടുക്കളയിൽ ജോലി നോക്കുന്നു ഞാൻ വേഗം കഴിച്ചു കൈ കഴുകി മുകളിൽ ലേക്ക് പടി കേറാൻ തുടങ്ങുമ്പോൾ ആ എങ്ങോട് ആണ് സാർ ഇവിടെ ഇരുന്നാൽ മതി ഇനി മുകളിൽ ഉരുണ്ടു താഴെ വീണു എന്നിക്ക് വീണ്ടും പണി ഉണ്ടാക്കി വെക്കാൻ ആണോ എന്നിക്ക് കഴിക്കാൻ ഉള്ള ഗുളിക കൈയിൽ തന്നു അമ്മ യു കൂടെ മുകളിൽ ലേക്ക് ചെന്ന് നിഷ യെ സഹായിക്കന് ഞാൻ ഹാളിൽ ഇരുന്നു
മൊബൈൽ എടുത്തു നിഷ യുടെ സോഷ്യൽ മിഡിയ അക്കൗണ്ട് ഒകെ ഒന്നും പരത്തി നോക്കി ഞാൻ അങ്ങോട്ട് ഫോളോ അയച്ചിട്ട് കുറെ ആയിരുന്നു ഇപ്പോൾ തിരിച്ചു ഫോള്ളോ ചെയ്യാൻ തുടങ്ങി എന്ത് ആയാലും ഒരു ഹായ് അയച്ചേക്കാം. ഞാൻ എന്റെ പതിവ് പണി തുടങ്ങി ഗെയിം കളിക്കാൻ മുകളിൽ നിഷയുടെ അമ്മ യുടെ സംസാരം ഞാൻ എന്റെ മുറിയിൽ ലേക്ക് പോയി കിടന്നു ഉറങ്ങി പോയി ഈ അപകടം വരുത്തി വെച്ച മറ്റൊരു ദുശീലം ആയിരുന്നു
ഇത് ഞാൻ മയങ്ങി പോയി ഉച്ചക് ചോറ് കഴിക്കാൻ അമ്മ വിളിച്ചപ്പോൾ ആയിരുന്നു ഞാൻ എഴുന്നേറ്റ് വന്നത് നിഷ ടേബിൾ ഇരിപ്പ് ഉണ്ട് ആയിരുന്നു ഞാൻ അവളുടെ നേരെ വന്നു ഇരുന്നു അവൾ മൊബൈൽ നോക്കി ചിരിക്കുന്നു ഉണ്ട് ആയിരുന്നു ഞാൻ എന്റെ ഫോൺ എടുത്തു നോക്കി അവൾ എന്റെ മെസ്സേജ് കണ്ടു തിരിച്ചു റിപ്ലൈ ആയി hi ഇട്ടു ഉണ്ട് ഞാൻ മുഖം ഉയർത്തി അവളെ നോക്കി അവൾ എന്തോ എന്നെ ആക്കി ചിരിച്ചത് പോലെ ഞാൻ ചോറ് കഴിച്ചു നിഷ യു അമ്മയും ചേര്ന്നു മുറി ഒകെ സെറ്റ് ചെയ്തു കഴിഞ്ഞു ഇരുന്നു ഞാൻ കൈ കഴുകി പുറത്തേക് ഇറങ്ങി നിന്ന് കാറ്റു കൊണ്ട് അപ്പോൾ നിഷ അവിടെ ക് വന്നു എന്താ പുറത്തു ഇറങ്ങി നിൽക്കുന്നെ ചുമ്മാ കാറ്റു കൊള്ളാൻ.
കഥ വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു തുടർന്നും എഴുതുക
ഉടന്നെ ഉണ്ടാകുമോ ബ്രോ നല്ല പോലെ ഒരു കളി im. waiting