നിഷ അടുത്തേക് ചെറുന്നു നിന്നും എന്റെ കൈയിൽ പിടിച്ചു ഇപ്പോൾ എങ്ങനെ ഉണ്ട്.മാറി വരുന്നു കുറച്ചു ദിവസം കൂടെ കഴിയുബോൾ സിറ്റ്ക്ക് മാറ്റം എന്ന് ഡോക്ടർ പറഞ്ഞു. ക്ലാസ്സ് എപ്പോൾ തുടങ്ങും ഇനി ഒരു ആഴ്ച സമയം ഉണ്ട്. മ നിഷ യുടെ ഫോൺ ബെൽ അടിച്ചു അപ്പോൾ അവൾ അകത്തേക്കു കേറി പോയി ഞാൻ മുറ്റത്തും കൂടി അങ്ങോട്ട് ഇങ്ങോട്ടു നടന്നു.
രാത്രി യിലും നിഷ യുടെ ഭാഗത്തു നിന്ന് കൂടുതൽ ചോദ്യം ഒന്നും ഉണ്ടയി ഇല്ല ഞാൻ അങ്ങോട്ട് ഒന്നും ചോദിച്ചു ഇല്ല. പുതുമ ഒന്നും ഇല്ലാതെ ദിവസങ്ങൾ കടന്ന് പോയി ഞാൻ ഡോക്ടർ കണ്ടു സിറ്റ്ക്ക് മാറ്റി നടക്കാൻ പറഞ്ഞു ഞാൻ പതുക്കെ പതുക്കെ പഴയ രീതി യിൽ ആയി വരുന്നു ഞാൻ പഠിച്ച കോളേജ് ആയതു കൊണ്ട് നിഷ എല്ലാം ദിവസവും എന്നെ കുറച്ചു ഉള്ള ഓരോ കഥ ആയിട്ട് ആയിരുന്നു പിന്നെ കോളേജ് യിൽ നിന്നും വരുന്നത് പഠിക്കുന്ന സമയം കുറച്ചു അലമ്പ് ഒകെ ഉണ്ട് ആയിരുന്നു.
നിഷക് അത് ഒകെ ഒരു കൗതുകം ആയി തോന്നി ഇതിന്റെ ഇടയിൽ ഞങ്ങൾക് ഇടയിൽ ഒരു ഫ്രണ്ട്ഷിപ് ഉണ്ടയി വന്നു എന്തു തുറന്നു പറയാൻ ഉള്ള ഒരു ആൾ ആയി നിഷക് ഞാൻ മാറി മാസങ്ങൾ കഴിഞ്ഞു ഞാൻ പഴയ രീതിയിൽ ആയി 8 മാസം എന്നെ തളത്തി കിടത്തിയ അപകടം ഞാൻ മറികടന്നു പഴയ പോലെ ഓഫീസിൽ ലേക്ക് പോകാൻ ആയി റെഡി ആയി നിഷക് കൂട്ടുകാരികളെ കിട്ടി അവൾ ബസ് യിൽ ആയിരുന്നു കോളേജ് യിൽ പോയി കൊണ്ട് ഇരുന്നത്.
ഞാൻ അവളെ ബസ് സ്റ്റോപ്പ് അവളെ കൊണ്ട് ആക്കി ഞാൻ തിരിച്ചു വരുബോൾ വീട്ടിൽ അവൾ ഉണ്ടായിരിക്കും ഞാൻ രാവിലെ യു വൈകിട്ടു നടക്കാൻ തീരുമാനിച്ചു കൂടെ നിഷ യും കൂട്ടി.
അങ്ങനെ ഒരു ദിവസം നടന്നു കൊണ്ട് ഇരിക്കുമ്പോൾ ആയിരുന്നു നിഷ ഒരു ആഗ്രഹം പറഞ്ഞത് സൗത്ത് ഇന്ത്യ യിലെ ഒരു പ്രമുഖ നടന്റെ സിനിമ ഫാൻസ് ഷോ കാണണം എന്നു ഞാൻ ആണെകിൽ ജോലി കിട്ടി കഴിഞ്ഞു ഇത് പോലെ ഉള്ള അന്തം ആയ ആരാധന ഓക്കേ മാറ്റി വെച്ച് നല്ല സിനിമ കൾ മാത്രം കണാൻ തുടങ്ങി ഇരുന്ന സമയം എന്തു അയാളും അവൾ ഒരു ആഗ്രഹം പറഞ്ഞത് അല്ലെ ഞാൻ ശെരിയാകാം എന്ന് പറഞ്ഞു ഒരു ഫ്രണ്ട് നെ വിളിച്ചു ടിക്കറ്റ് ഒപ്പിച്ചു രാവിലെ 7 മണിക്ക് ആയിരുന്നു ഷോ നിഷ ഓട് നേരെത്തെ കിടക്കൻ പറഞ്ഞു.
കഥ വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു തുടർന്നും എഴുതുക
ഉടന്നെ ഉണ്ടാകുമോ ബ്രോ നല്ല പോലെ ഒരു കളി im. waiting