“അഹ് എന്താണ് മുടിയൻ ചെക്കാ ഇന്നും വീട്ടിൽ നിന്ന് ഒന്നും കഴിച്ചില്ലെ.”
ചന്ദന കളർ നിറത്തിൽ ചുവന്ന പൂക്കൾ ഉള്ള നൈറ്റി ഇട്ട് മുഖത്തും മുടിയിലും എണ്ണ തേച്ച് വെള്ള തോർത്ത് ഷോൾഡറിൽ ഇട്ട് കൊണ്ട് നിഷ വരുണിന്റെ അടുത്തേക്ക് വന്നു.
“കഴിക്കാൻ ഇരിക്കുന്ന നേരത്ത് അമ്മ ഡാർക്ക് ചോദ്യം ചോദിച് എന്നെ ആകെ ഓഫ് ആക്കി ഞാൻ ഇങ്ങ് പോന്നൂ…”
“ഹോ…ഇത് പിന്നെ സ്ഥിരം ആണല്ലോ…എടാ അമ്മയാണ് എന്തേലും ഒന്ന് പറഞ്ഞേന്ന്വെച്ച് ദേഷ്യം പിടിച് വീട്ടിൽ നിന്ന് ഇറങ്ങല്ല ചെയ്യ.”
“എന്റെ പൊന്ന് ടീച്ചറെ ഉപദേശിക്കലെ പ്ലീസ്…ഒരു ഗ്ലാസ് ചായ തന്നാൽ മതി ഞാൻ അത് കുടിച് പൊക്കോള്ളാം.”
“അയ്യോ നീ ചായ മാത്രേ കുടിക്കുന്ന്ള്ളൂ ഞാൻ വെറുതെ പുട്ടും കടലയും ഉണ്ടാക്കി വെച്ചല്ലോ ച്ചെ…ഇനി ഇത് ആരാ കഴിക്കാ!”
“പുട്ട് ചൂട് ഉണ്ട ടീച്ചറെ…”
“ഇല്ല തണുത്തതാ…”
“എന്നാ രണ്ട് കക്ഷണം എടുത്തൊ ലേശം കടല കറിയും.”
“ഹ്ഹ… ഇരിക്കെടാ ഈ പാത്രത്തിൽ ഉണ്ട് പുട്ട്.ദ കടല.”
വരുൻ കൈകൾ കൂട്ടി തിരുമ്മി കസേരയിൽ ഇരുന്നു.
“ദേ പല്ല് ഒക്കെ നേരാവണ്ണം തേച്ചില്ലേ..”
“അഹ്…. ടീച്ചറെ.. ”
“ഹ്ഹ….ഞാൻ ചുമ്മ ചോദിച്ചതാടാ ചെക്ക.ചായ ഈ ഫ്ലാസ്ക്കിൽ ഉണ്ട് ട്ടോ പുട്ട് എടുത്ത് കഴിച്ചോള്ളൂ കൈയിൽ എണ്ണ ആയ കാരണ എടുത്ത് തരാത്തെ.”
“അത് സാരമില്ല… ടീച്ചർ പോകുന്നില്ലേ ഇന്ന്.”
“ഹ്മ്മ് പോകണം കുളിക്കാൻ നോക്കുവായിരുന്നു.അപ്പൊഴ നിന്റെ വരവ്.”
“അത്യോ.. ടീച്ചർ പോയി കുളിച്ചോ. ഇത് ഞാൻ എടുത്ത് കഴിച്ചോള്ളാം.”
“ഹ്മ്മ് ശെരി….അഹ് വരുൻ നീ ഇന്ന് കോളേജിൽ പോകുന്നിലെ.”
“ഊവല്ലോ എന്താ ടീച്ചറെ.”
“ഞാനും ഉണ്ട് ട്ടോ നിന്റെ കൂടെ എന്റെ വണ്ടി എന്തോ സ്റ്റാർട്ട് ആകുന്നില്ലടൊ.”
“ആ അത് കുഴപ്പം ഇല്ല ടീച്ചറെ ഒരുമിച്ച് പോകാം.”
“ഹ്മ്മ് തിരക്ക് കൂട്ടണ്ട അത് കഴിച്ചു കഴിഞ്ഞ് വീട്ടിൽ പോയാൽ മതി.ഞാൻ അപ്പോഴേക്കും കുളിക്കട്ടെ.”
നിഷ അതും പറഞ്ഞ് ബാത്ത്റൂമിൽ കയറി.
Continue
കഥ നിർത്തിയോ bro
Baki elleee
ബാക്കി ഉണ്ടാവില്ലേ? Waiting
Balance please
കസിക്കുട്ടനിൽ ഒരു കഥ പ്രസിദ്ധീകരിക്കാൻ ആഗ്രഹം ഉണ്ട്… Can anyone help me…?
Thudakkam kollam pakshe odukkam mahaa bore
Akrooz ആനിയുടെ തറവാട് തുടർന്ന് എന്താ എഴുതാത്തത്. അത് നല്ലൊരു തീം ആയിരുന്നു. തുടരണം
മച്ചാനെ…എന്തൊന്നാ ഇത്….
തുടക്കം ഒക്കെ കൊള്ളാമായിരുന്നു….
പിന്നീടങ്ങോട്ട് ഇങ്ങൾ എന്താ എഴുതിയത് എന്ന് നിങ്ങൾക്ക് തന്നെ അറിയില്ലെന്ന് തോന്നുന്നു…..
നല്ല ഒരു കഥയെ ഇങ്ങക്കെ മനപ്പൂർവ്വം നശിപ്പിച്ചതായാണ് മുഴുവനും വായിച്ചപ്പോ തോന്നിയത്……
പിന്നെ ഇവിടെ ഉള്ള വിമർശനങ്ങൾ ഒന്നും ഇങ്ങൾ എഴുത്ത് നിർത്താൻ വേണ്ടി പറഞ്ഞതല്ല….തെറ്റുകൾ ഒക്കെ പരിശോധിച്ചു അതൊക്കെ തിരുത്താൻ ആണ്…..നിങ്ങള്ക്ക് നല്ല രീതിയിൽ കഥ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും എന്ന് തന്നെയാണ് വിശ്വാസം….
അത് കൊണ്ട് തെറ്റ് കുറ്റങ്ങൾ ഒക്കെ പരിഹരിച്ചു നല്ല രീതിയിൽ പോസ്റ്റ് ചെയ്യുമെന്ന് കരുതുന്നു…..
Bro ടീച്ചർ എങനെ ഇവരുടെ കൈയിൽ അകപ്പെട്ടത് ആ സാഹചര്യം എഴുതണോ bro
പാർട്ട് 2, 3 വേഗം ok bro
സൂപ്പർ കഥ കഥയുടെ പാർട്ട് 2 bro
Katha reality l ninnum alpam vyathichalichu…teacher nte open sexual relations ok, addiction to marjuana is also ok, but may be college l keri ravile thanne…athum college nte purakil…but i like the concept may be related to more real life possibilities…but dont stop in the middle…finish it…
അതെ തനിക്കു ഒരു നല്ല ടീച്ചർ സ്റ്റോറി എഴുതാൻ അറില്ല എന്ന് തോന്നുന്നു.
ബീന മിസ്സ്
Athey avan nalla’ oru ടീച്ചറിന്റെ കഥയല്ല എഴുതിയത്..ഒരു പറ vedi teacher nte കഥയാണ്
എന്താണ് കുട്ട ഇതു വായനക്കാരെ പൊട്ടന്മാർ അക്കല്ലേ
പറയുന്നതിൽ വിഷമമുണ്ട്…. സംഗതി തീരെ സുഖിച്ചില്ല…!!! എനിക്കെന്തോ ഒന്നും അക്‌സെപ്റ്റു ചെയ്യാൻ കഴിയുന്നില്ല….!!!
തുടക്കം നന്നായിരുന്നു…!!! നല്ലൊരു ടീച്ചർ സ്റ്റോറി പ്രതീക്ഷിച്ചാണ് വായിച്ചതും…!!! പക്ഷേ കഥയിൽ എവിടെയും ഞാനൊരു ടീച്ചറെ കണ്ടില്ല…!!!
ഇത് തുടർന്നെഴുതണം…!!! എങ്ങനെ ടീച്ചർ ഇതുപോലൊരു സാഹചര്യത്തിൽ എത്തിയെന്ന് വിവരിച്ച്….!!!
-അർജ്ജുൻ
Nishayude mulayil tattoo kuthiyath egane enn vivarikumo
akrooz bro thakkarppan kadhaa please continue…we want more
Dear Akrooz Bhai, കഥ കൊള്ളാമല്ലോ. നിഷ ടീച്ചർ ആള് സൂപ്പർ ആണല്ലോ. മറ്റേ ടീച്ചറെ ഉപദേശിച്ചിട്ട് ഇപ്പുറം കഞ്ചാവും ഓപ്പൺ എയർ സെക്സും. അടിപൊളി. സുധി പറഞ്ഞ പോലെ നിഷ ടീച്ചർ വരുണിനെ വളച്ചു കളിക്കുന്നത് വായിക്കാൻ കാത്തിരിക്കുന്നു.
Regards.
Kollam details adutha bhagathil pratheeshikkunnu
കഞ്ചാവ് സേവ ഒക്കെ ക്ലാസ്സ് കഴിഞ്ഞു നടത്തുന്നതാണ് ലോജിക്. Any way കഥാകൃത്തിന്റെ സൃഷ്ടിയിൽ ഒരു suggestion മാത്രം
Ammma makan oru story please bro
Adipoli…enikishtaayi….
പറയാം അഭിപ്രായം please wait.
ബീന മിസ്സ്.
Thudakkam kollamayirunnu. Pinnidu dhe mugalil paranjapole dharidriyam aaayi poyi
ദാരിദ്ര്യം ??