നിശാഗന്ധികൾ പൂത്ത രാവ് [മന്ദന്‍ രാജാ] 265

“‘ അമ്മയുണ്ടെടാ ..അല്ലേൽ …. കറ്റകളത്തിൽ ചെല്ലട്ടെ … ഊരി കളഞ്ഞു ഫ്രീയായി നടക്കാം “‘ ലജ്ജയേതുമില്ലാതെ അവൾ നല്ലൊരു ഭാര്യയായി , കാമുകിയായി .

ഒഴിച്ചു വെച്ചിരിക്കുന്ന ഗ്ലാസ്സിലേക്കവൻ സോഡായൊഴിച്ചു മിക്സ് ചെയ്ത് ഒന്ന് നുണഞ്ഞു

ആദ്യം ബാങ്കിൽ വെച്ച് കണ്ടപ്പോൾ ലജിത ബാങ്ക് കാര്യങ്ങളെക്കുറിച്ചു വാചാലയായിരുന്നു . കല്യാണാലോചനയുടെ കാര്യവും പിന്നീട് ലീവിന് വന്ന് തേടിപ്പിടിച്ചു ചെന്നപ്പോഴേക്കും അവളുടെ കല്യാണം നടന്നതും ഒക്കെ പറഞ്ഞപ്പോൾ അവൾ പെട്ടന്ന് മൂകയായി ..പിന്നീട് സംസാരിക്കുമ്പോൾ എല്ലാം അവൾ ഒരകലം പാലിച്ചിരുന്നു . അമ്മയോടൊപ്പമല്ലാതെ തന്നെ കണ്ടാൽ ഒരു സാധാരണകാരനോടെന്നപോലെയല്ലതെ സംസാരിക്കുകയോ പെരുമാറുകയോ ഇല്ലായിരുന്നു … ഇപ്പോഴുമതെ .. ബാങ്കിലോ പുറത്തോ വെച്ച് കണ്ടാൽ അടക്കവും ഒതുക്കവും തികഞ്ഞൊരു മാന്യമായ യുവതി .. എന്നാൽ അവളിപ്പോൾ ജോലി ചെയ്യുന്ന സിറ്റിയിൽ നിന്ന് ഈ ഗ്രാമത്തിൽ വന്നിറങ്ങി തന്റെ ബുള്ളറ്റിൽ കയറുമ്പോൾ മുതൽ അവളുടെ സ്വഭാവം മാറുന്നു …

ഒരിക്കൽ താനവളോട് ചോദിച്ചിട്ടുണ്ട് … നീയെങ്ങനെ പെണ്ണെ ഇങ്ങനെ നിറം മാറുന്നെയെന്ന് ?

“‘ സ്നേഹത്തിൽ അമ്മയെ പോലെ . പരിചരണത്തിൽ ദാസിയെ പോലെ , കിടപ്പറയിൽ വേശ്യയെ പോലെ “‘ എന്നല്ലെടാ പഴമൊഴി എന്നാണവൾ തന്നോട് അന്ന് പറഞ്ഞത് ..

അതക്ഷരം പ്രതി ശെരിയാകും വിധമായിരുന്നു അവളുടെ പെരുമാറ്റവും പ്രവർത്തിയുമെല്ലാം …അവൾ വീട്ടിൽ ഉള്ള ദിവസങ്ങളിലെല്ലാം തന്റെ മനസ്സറിഞ്ഞെന്ന പോലെ ഓരോന്നും ചെയ്യുന്നുണ്ട് … കിടപ്പറയിൽ മറ്റൊരു മുഖമാണവൾക്ക് . ഏതു പൊസിഷനിലും കളിയ്ക്കാൻ അവൾക്കുത്സാഹമാണ് . അവസാനം കിതച്ചു നെഞ്ചിലേക്ക് കയറിക്കിടന്ന്‌ മുഖത്താകമാനം ഉമ്മകൾ കൊണ്ട് മൂടി , തലമുടി കോതി കൊണ്ടുള്ള കിടപ്പിൽ സ്നേഹവും വാത്സല്യവും എല്ലാം വഴിഞ്ഞൊഴുകും . ഗായത്രിയിതെ വരെ തന്നെ സ്നേഹത്തോടെയൊന്നു പരിഗണിച്ചിട്ടില്ല . ഗൾഫിൽ നിന്ന് വന്നാൽ നേരെ വീട്ടിലേക്ക് . ആദ്യ വർഷങ്ങളിൽ അവളുടെ ലീവിന് അനുസരിച്ച് ലീവെടുക്കുമായിരുന്നു താനും . പിന്നെയെപ്പൊഴോ അതില്ലാണ്ടായി .. ഇനിയെന്നാണ് ലീവ് പറ്റുക എന്നവൾ ഒരിക്കലും ചോദിച്ചിട്ടുമില്ല .

The Author

Mandhan Raja

41 Comments

Add a Comment
  1. Dr മന്ദൻ രാജ
    ഞാൻ kambikuttan net ലെ ഒരു സ്ഥിരം വായനക്കാരനാണ്.എനിക്കും ഇതുപോലെ ഒക്കെ ഉള്ള കഥകളും ആശയങ്ങളും എഴുതിയാൽ കൊള്ളാമെന്നുണ്ട് .അതു write എങ്ങനെ ചെയ്യണമെന്നും uplaod ചെയ്യുന്നതും ഒന്ന് പറഞ്ഞു തരുമോ?

  2. ഒരാളെ ആസ്വാദനത്തിന്റെ അങ്ങേ അറ്റത്തു എത്തിക്കുന്ന രചന, ഓടിച്ചു വായിക്കാനെ തോന്നിയില്ല, നമ്മൾ ഇഷ്ടപ്പെട്ട ആഹാരം ആസ്വാദിച് കഴിക്കില്ലേ? അതുപോലെ നിർത്തി നിർത്തി ഓരോ വരികളും ആസ്വദിച്ചാണ് വായിച്ചത്,ഇതിന്റെ അടുത്ത ഭാഗം ഉണ്ടാകുമോ? ഉണ്ടായിരുന്നെകിൽ എന്ന് ആശിച്ചു പോകുന്നു

  3. രാജാവിന്റെ കഥക്ക് കുറെ നാളുകൾക്ക് ശേഷം ആണ് കമന്റ് ചെയ്യുന്നത് അല്ല വാഴിക്കുന്നത് എന്ന് പറയാം ..

    നിങ്ങളെ കഥകൾ മനസിരിത്തി വാഴിക്കാൻ ഉള്ളതാണ് .. ഓടിച്ച് പോവാൻ കഴിയൂല ..

    അത് കൊണ്ട് മാത്രം ആണ് ക്ഷമിക്കണം

    കഥ വളരെ ഇഷ്ടമായി ….

    ഇങ്ങളെ ഒരു പെന്റിംങ്ങ് സ്റ്റോറി ഇല്ലെ ???

    ഉണ്ടങ്കിൽ അതിന്റെ ഭാക്കിക്കു കൂടെ കാത്തിരിക്കുന്നു …

  4. ക്യാ മറാ മാൻ

    പ്രിയമുള്ള രാജാവേ,
    “സുഷമയും, നിശാഗന്ധി”യും രണ്ടും…….. ഇന്നാണു വായിച്ചു തീർക്കുന്നത് .അതിനാൽ രണ്ടിനും ഒരുമിച്ച് മറുപടി എഴുതട്ടെ……………………

    രണ്ട് കഥകളും, വേറിട്ട അനുഭൂതികൾ ആണ് അനുഭവിപ്പിക്കുന്നത്. എങ്കിലും രണ്ടും, ഒന്നിനോട് ഒന്ന് മികച്ചത് എന്ന മട്ടിൽ ഒരുപോലെ തലയുയർത്തിനിൽക്കുന്നു!!!. ഞരമ്പിന് ഉള്ളത് ഞരമ്പിനും, മനസ്സിനുള്ളത് മനസ്സിനും ആയി രണ്ടും ഒന്നുപോലെ സുഖിപ്പിച്ച ആനന്ദിപ്പിക്കുന്നു. ശരീരത്തിനും മനസ്സിനും ഒരുപോലെ സുഖവും സന്തോഷവും പ്രദാനം ചെയ്തു തരുന്ന ആ വലിയ എഴുത്തിന് നൂറു നന്ദി!!!. തൂലിക ഏന്തുന്ന കരങ്ങൾക്ക് ആയിരം ചുടു മുത്തങ്ങൾ…………
    സന്തോഷത്തോടെ
    ക്യാ മറാ മാൻ

Leave a Reply

Your email address will not be published. Required fields are marked *