നിശാഗന്ധികൾ പൂത്ത രാവ് [മന്ദന്‍ രാജാ] 265

“‘ നീ കിടന്നോ ..ഞാൻ പോകുവാ .. ഒന്ന് കുളിക്കണം …. വിയർപ്പാറാൻ കിടന്നതാ “‘

രാജേഷിന്റെ നെഞ്ചിൽ നിന്നും ഊർന്നിറങ്ങി അവന്റെ ചുണ്ടിൽ സ്നേഹമുദ്ര പതിപ്പിച്ചിട്ട് ലജിത അലമാരിയിൽ നിന്നും ഡ്രസ്സ് എടുത്തു ബാത്റൂമിലേക്ക് നടന്നു …തള്ളിയുരുണ്ട കുണ്ടികളുടെ തെന്നികയറ്റം അവന്റെ കുണ്ണയെ വീണ്ടും ഉണർത്തിയെങ്കിലും അവളുടെ കൂടെ കുളിമുറിയിലേക്ക് കയറാൻ ഒരുങ്ങിയ രാജേഷ് , രാത്രിയുടെ അന്ധകാരത്തിൽ , ആഴിയുടെ വെളിച്ചത്തിൽ അവളുടെ നഗ്‌നശരീരം കാണാനുള്ള കൊതിയിലാ ആഗ്രഹം അടക്കി . ഇനിയുമിപ്പോൾ ഒരു കളി നടന്നാൽ അവൾ മടുത്തു പോകും … അതുപോലത്തെ രതി താണ്ഡവം ആയിരുന്നല്ലോ നടന്നതും ..അല്പം മുൻപേ നടന്നതും …

പതിയെ കണ്ണുകളടച്ചു രാജേഷ് അന്നത്തെ യാത്രയിലേക്ക് കണ്ണ് നട്ടു ,

എപ്പോഴാണവൾ തന്റെ മനസ്സിലേക്ക് കുടിയേറിയത് … അന്നത്തെ ട്രെയിൻ യാത്രയിലോ ? അവളുടെ പുഞ്ചിരി തൂകുന്ന മുഖം മനസ്സിൽ പതിഞ്ഞതിനാൽ ടൂർ പോകുന്ന ആ സംഘത്തിലെ ടീച്ചറിൽ നിന്ന് തന്നെ അവളുടെ പേരും അഡ്രസ്സും വാങ്ങിയെടുത്തു .. തന്റെ മൂന്നാമത്തെയോ നാലാമത്തെയോ ലീവിൽ , നാട്ടിലെക്കുള്ള യാത്രയിലായിരുന്നു അത് . ലീവ് തീരും മുൻപേ അഡ്രെസ്സ് തേടി പിടിച്ചു ചെന്ന് പെണ്ണാലോചിച്ചു .. അവളുടെ പഠനം കഴിയട്ടെ എന്നായിരുന്നു മറുപടി … വീട്ടിൽ ആലോചിക്കാൻ അമ്മ മാത്രമേയുണ്ടായിരുന്നുള്ളല്ലോ … പക്ഷെ അമ്മ നടക്കില്ലായെന്നു വാശി പിടിച്ചപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഉഴറി . അവളുടെ പഠനം കഴിയട്ടെ എന്നവളുടെ വീട്ടുകാർ പറഞ്ഞതും ഒഴിവാക്കാൻ തന്നെയായിരുന്നു എന്നടുത്ത ലീവിലറിഞ്ഞു . ഒന്ന് കാണാൻ കൊതിയോടെ ചെന്നപ്പോൾ അവളുടെ കല്യാണം കഴിഞ്ഞുവെന്ന് .

അമ്മയുടെ നിർബന്ധപ്രകാരം അമ്മ തന്നെ കണ്ടു പിടിച്ച പെണ്ണിനെ കെട്ടി .. ആദ്യ നാളുകളിൽ അമ്മ അവളെ എടുത്തുകൊണ്ടെന്ന പോലെയാണ് നടന്നത് . അൽപം കാശുള്ള വീട്ടിലെ , ഗൾഫുകാരി മരുമകൾ .. ആദ്യം താനും പിന്നെ അമ്മയുവളേ മടുത്തു തുടങ്ങി . ലാളിച്ചു വളർത്തിയ ഒരേയൊരു മകൾ … താൻ പിടിക്കുന്ന മുയലിന് നാല് കൊമ്പെന്ന വാദം … ആവശ്യത്തിനുമതിനുമപ്പുറം ക്ഷമിച്ചിട്ടാണ് അമ്മയും മകന്റെ വിഷമം മനസിലാക്കിയത് …

The Author

Mandhan Raja

41 Comments

Add a Comment
  1. Dr മന്ദൻ രാജ
    ഞാൻ kambikuttan net ലെ ഒരു സ്ഥിരം വായനക്കാരനാണ്.എനിക്കും ഇതുപോലെ ഒക്കെ ഉള്ള കഥകളും ആശയങ്ങളും എഴുതിയാൽ കൊള്ളാമെന്നുണ്ട് .അതു write എങ്ങനെ ചെയ്യണമെന്നും uplaod ചെയ്യുന്നതും ഒന്ന് പറഞ്ഞു തരുമോ?

  2. ഒരാളെ ആസ്വാദനത്തിന്റെ അങ്ങേ അറ്റത്തു എത്തിക്കുന്ന രചന, ഓടിച്ചു വായിക്കാനെ തോന്നിയില്ല, നമ്മൾ ഇഷ്ടപ്പെട്ട ആഹാരം ആസ്വാദിച് കഴിക്കില്ലേ? അതുപോലെ നിർത്തി നിർത്തി ഓരോ വരികളും ആസ്വദിച്ചാണ് വായിച്ചത്,ഇതിന്റെ അടുത്ത ഭാഗം ഉണ്ടാകുമോ? ഉണ്ടായിരുന്നെകിൽ എന്ന് ആശിച്ചു പോകുന്നു

  3. രാജാവിന്റെ കഥക്ക് കുറെ നാളുകൾക്ക് ശേഷം ആണ് കമന്റ് ചെയ്യുന്നത് അല്ല വാഴിക്കുന്നത് എന്ന് പറയാം ..

    നിങ്ങളെ കഥകൾ മനസിരിത്തി വാഴിക്കാൻ ഉള്ളതാണ് .. ഓടിച്ച് പോവാൻ കഴിയൂല ..

    അത് കൊണ്ട് മാത്രം ആണ് ക്ഷമിക്കണം

    കഥ വളരെ ഇഷ്ടമായി ….

    ഇങ്ങളെ ഒരു പെന്റിംങ്ങ് സ്റ്റോറി ഇല്ലെ ???

    ഉണ്ടങ്കിൽ അതിന്റെ ഭാക്കിക്കു കൂടെ കാത്തിരിക്കുന്നു …

  4. ക്യാ മറാ മാൻ

    പ്രിയമുള്ള രാജാവേ,
    “സുഷമയും, നിശാഗന്ധി”യും രണ്ടും…….. ഇന്നാണു വായിച്ചു തീർക്കുന്നത് .അതിനാൽ രണ്ടിനും ഒരുമിച്ച് മറുപടി എഴുതട്ടെ……………………

    രണ്ട് കഥകളും, വേറിട്ട അനുഭൂതികൾ ആണ് അനുഭവിപ്പിക്കുന്നത്. എങ്കിലും രണ്ടും, ഒന്നിനോട് ഒന്ന് മികച്ചത് എന്ന മട്ടിൽ ഒരുപോലെ തലയുയർത്തിനിൽക്കുന്നു!!!. ഞരമ്പിന് ഉള്ളത് ഞരമ്പിനും, മനസ്സിനുള്ളത് മനസ്സിനും ആയി രണ്ടും ഒന്നുപോലെ സുഖിപ്പിച്ച ആനന്ദിപ്പിക്കുന്നു. ശരീരത്തിനും മനസ്സിനും ഒരുപോലെ സുഖവും സന്തോഷവും പ്രദാനം ചെയ്തു തരുന്ന ആ വലിയ എഴുത്തിന് നൂറു നന്ദി!!!. തൂലിക ഏന്തുന്ന കരങ്ങൾക്ക് ആയിരം ചുടു മുത്തങ്ങൾ…………
    സന്തോഷത്തോടെ
    ക്യാ മറാ മാൻ

Leave a Reply

Your email address will not be published. Required fields are marked *