“ഹാവൂ! എന്തൊരാശ്വാസം!”
മുള്ളിക്കഴിഞ്ഞ് വിമല്‍ പറഞ്ഞു. പെട്ടെന്നവന് ലിസിയെ നോക്കി. അപ്പോള്‍ ലിസി പെട്ടെന്ന് മുഖം വെട്ടിച്ചു.
“അയ്യേ!”
അവന് പെട്ടെന്ന് ചമ്മലോടെ പറഞ്ഞു.
“ഞാന്‍ മുള്ളുന്നതും നോക്കി നിക്കുവാരുന്നോ ലിസി!”
അവളെ നോക്കി കുണ്ണ തിരികെ അകത്തേക്ക് വെച്ചുകൊണ്ട് വിമല്‍ ചോദിച്ചു.
“ശ്യെ! ഒന്ന് പോ ഡോക്ടറെ! ഞാനെങ്ങും നോക്കിയില്ല…”
അപ്പോള്‍ വിമല്‍ പതിയെ ചിരിച്ചു.
“ഡോക്ടറെന്താ ചിരിക്കുന്നെ?”
“ഒന്നൂല്ലെ! ചുമ്മാ ചിരിച്ചതാണേ!”
“ഉം…”
ലിസി ഒന്നമര്‍ത്തി മൂളി.
“അല്ല! ലിസിയ്ക്ക് മുള്ളണ്ടേ?”
ലിസി പെട്ടെന്ന് അവനെ മുഖം തിരിച്ചു നോക്കി. ആദ്യം ഗൌരവത്തോടെയാണ് നോക്കിയെങ്കിലും അവന്റെ മുഖത്തെ ഭാവം കണ്ടിട്ട് അവള്‍ക്ക് ചിരി പൊട്ടി.
“നാണം ഒരു ഗ്രാം പോലും, പേരിനെങ്കിലും, അടുത്തുകൂടിപ്പോലും, പോയിട്ടില്ല, അല്ലെ? എന്ത് തരം ഡോക്ടര്‍ ആണ്! കഷ്ടം!”
ചിരിക്കുന്നതിനിടയില്‍ അവള് ചോദിച്ചു.
“മുള്ളുന്നത് അതിന് നാണം കെട്ട പണി വല്ലതും ആണോ?”
അയാള്‍ ശബ്ദം താഴ്ത്തി ചോദിച്ചു. പിന്നെ അവര്‍ തിരിച്ചു നടന്നു. വീട്ടില്‍ തിരികെയെത്തിക്കഴിഞ്ഞ് വിമല്‍ പറഞ്ഞു.
“ലിസി, ഒരു ഗ്ലാസ് വെള്ളം കൂടി തന്നെ, ഞാന്‍ പോകുവാ!”
അത് കേട്ടപ്പോള്‍ ആദ്യമെന്തുകൊണ്ടോ ലിസിയ്ക്ക് വിഷമമായി. അവളത് പുറത്ത് കാണിച്ചില്ലെങ്കിലും. എങ്കിലും വിമല്‍ തന്റെ മുഖത്ത് ഉറ്റുനോക്കുന്നത് അവള് അറിഞ്ഞിരുന്നു. കാര്യം വര്‍ത്തമാനം മുഴുവന്‍ അശ്ലീലമാണ്. തന്റെ ചന്തിയ്ക്ക് കയറിപ്പിടിച്ചവാനാണ്. ഒരു നിമിഷം പോലും വീട്ടില്‍ വെച്ചുകൊണ്ടിരികാന് പാടില്ലാത്തതുമാണ്. എങ്കിലും …. അവള് വെള്ളമെടുക്കാന്‍ അകത്തേക്ക് പോയി. ഫ്രിഡ്ജില്‍ നിന്നും വെള്ളമെടുത്ത് തിരിഞ്ഞപ്പോള്‍ മുമ്പില്‍ വിമല്‍…
“ലിസീ…”
അവന് വിളിച്ചു. ബോട്ടില്‍ കയ്യില്‍ പിടിച്ച് അവള് അവന്റെ മുഖത്തേക്ക് നോക്കി. അടുത്ത നിമിഷം വിമലിന്റെ കൈകള്‍ അവളെ ചുറ്റിവരിഞ്ഞു. അതിനടുത്ത നിമിഷം അവന്റെ ചുണ്ടുകള്‍ അവളുടെ ചുണ്ടുകളെ അമര്‍ത്തി ചുംബിച്ചു. അതിനടുത്ത നിമിഷം അവന്റെ മാറിടം അവളുടെ കനത്ത മുലകള്ക്ക്മേല് അമര്‍ന്നു. പിന്നെ അവന്റെ ദൃഡമായ അരക്കെട്ട് അവളുടെ അരക്കെട്ടിലും. ലിസി ആദ്യമൊന്ന് കുതറി. പക്ഷെ അവന്റെ ചുണ്ടുകളില്‍ നിന്നും നിലയ്ക്കാത്ത മധുരപ്രവാഹം തന്റെ അധരങ്ങളെ നനച്ചപ്പോള്‍ അവളില്‍ നിന്ന് പ്രതിരോധം പിന്‍വാങ്ങി. അവളെ വരിഞ്ഞു മുറുക്കിയിരുന്ന അവന്റെ കൈകള്‍ താഴേക്ക് നീങ്ങി. മുഴുത്ത ഉരുണ്ട ചന്തികള്‍ രണ്ടും അവന്റെ കൈകളുടെ വന്യമായ കരുത്തില്‍ ഞെരിഞ്ഞു പൊടിഞ്ഞു. അപ്പോള്‍ അവളൊന്നു കുറുകി. തന്റെ മുലകളുടെ വലിയ മുഴുപ്പ് വിമലിന്റെ ദൃഡമായ വിരിഞ്ഞ മാറിടത്തില്‍ ചേര്‍ന്ന് ഞെരിഞ്ഞപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കഴപ്പ് എന്താണ് എന്നറിഞ്ഞു. ചുംബിച്ച് അവളുടെ ചുണ്ടുകളില്‍ പാടുകള്‍ വീഴ്ത്തിക്കഴിഞ്ഞ് അവന് മുഖം അവളില്‍ നിന്നുമകത്തി.
ദിൽ കഴിഞ്ഞ് കെ അല്ലെങ്കിൽ കി ഇട് ട്ടാ, ഇല്ലെങ്കിലേ ദിൽ പൊട്ടും, നീ ഇപ്പോ എഴുതുന്ന മാതിരി. സ്മിതേ.
ദിൽ കഴിഞ്ഞ് കെ അല്ലെങ്കിൽ കി ഇട് ട്ടാ, ഇല്ലെങ്കിലേ ദിൽ പൊട്ടും, നീ ഇപ്പോ എഴുതുന്ന മാതിരി. സ്മിതേ
Nice story
Evide sarayude makan next??? ??plz mam, ipo thanne orupad late aayallo
കഥയിൽ ചോദ്യം ഇല്ല എന്നാണ് സ്മിതേച്ചി പക്ഷെ കഥ കഥയായി കാണാത്തത് കൊണ്ടായിരിക്കാം ഇതിൽ മലവികയുടെ രണ്ട് സ്വപ്നങ്ങൾ ആയിട്ടല്ലേ കഥ അവതരിപ്പിക്കുന്നത്
അവസാനം പോലീസുകാരൻ പറയുന്ന വാചകം രോഗം മാറിക്കഴിയുമ്പോൾ അവളെ അവനു നൽകണം എന്ന് പറയുന്നുണ്ട് അതിൽ തന്നെ അവൾക്ക് രോഗം ആണ് എന്നും പറയുന്നുണ്ട്
(മാളവികയുടെ രണ്ടാമത്തെ സ്വപ്നം)
അത് മാളവികയുടെ സ്വപ്നം ആണോ
ഇത് മാളവികയുടെ സ്വപ്നം മാത്രമാണോ
അതോ……….
ഇത് ചോദിച്ചത് മനസ്സിലാകാത്തത് കൊണ്ടാണ് അല്ലാതെ കളിയാക്കാൻ ഒന്നും അല്ല
ഞാൻ എഴുത്തുകാരനൊന്നുമല്ല
എഴുതിയകഥ ആസ്വദിച്ചപ്പോൾ തോന്നിയ സംശയം അത്ര മാത്രം
തെറ്റാണെൽ ക്ഷമ ചോദിക്കുന്നു
Chechi story kollaame ellaam ushaar but oru suggestion oru ammeda second marriage athinu support ammeda makhan pinne Amma monod bedroom karyangal okke discuss cheyyum…smithechide bhavana yil onnu ezhuthamo oru fan boy de request.
ഒരു രക്ഷയുമില്ല സഹോ …. ?????? കിടു എഴുത്ത്
അഭിനന്ദനങ്ങൾ ?
Smitha ningalude range vachu nokkiyal ithoru story alla… Pazhaya smitha ye kaathirikkunnu
Vannu Vannu….Hindikkaru vare cmnt Edan thudangi …..smithaji…..randum kalpichanalle……3 stories aanalle ee pravashyam …… Ellam orrinnayitt poratte ….
സാറയുടെ മകൻ ഒഴിവാക്കിയോ
അച്ഛൻ മകൾ സ്റ്റോറിസ് വേറെ ഏതൊക്കെ ഉണ്ട്?
SWAPNAGAL NIGAL SWARGAKUMARIKAL, My fav
mdv anu ithinte ashan ayalde kadha nokkiko
कैसी निरर्थक कहानी है यह। एक अनुभवी लेखक होने के नाते क्या आपको इस तरह की मूर्खताएं लिखने में शर्म आती है और क्या?आप ऐसे दिखावा करते हैं जैसे आप हिंदी में अच्छी तरह से जानकार हैं। इसलिए मेरी टिप्पणी इस भाषा में है। मैं आपमें काफ़ी साहसी हूं, मुझे हिंदी में जवाब दो
हमारा तुमरा एडवाड नहीं हैं !!
स्मिथाजी केलिय में बोल रहाँ हूँ टीक है !!!
सबसे पहले ‘ज़िन्दगी’ को वर्तनी अच्छी तरह सीखो; उसके बाद टिप्पण करें|
जिन्थगी हम को बहुत कुच सिखाया है ! ईथर क्या सिखनेका है ! मेरा जिन्थकी में मेंही नायक हूँ में ही है कलनायक हूँ ! टिक हों !!
Again mistake. It is ‘khalnaayak’… (Choli ke peeche kyaa hai…) and not kalnaayak… What an idot you are… There is some difficulty in typing hindi here… That’s why me…. ?… Typing in angrezi..
Chup bhosdi ke
അടിപൊളി???
ചേച്ചി ഈ ഭാഗം മനസ്സിലായില്ല … അവളുടെ മമ്മി ഓടിപ്പോകുന്നതിന് മുമ്പ് എന്നെ വെട്ടി നിലത്തിട്ട് ..ഞാന്‍ ചോരയില്‍ പൂണ്ട് കിടക്കുന്നത് കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയ അസുഖമല്ലേ…. അവളുടെ കളിക്കൂട്ടുകാരനെ അന്നല്ലേ അവള് മിസ്സ് ചെയ്തെ? അയാളുടെ പേരും വിമല്‍ ആയത് കൊണ്ട്…. അവളെ തൊടുമ്പോള്‍ ഉമ്മവെക്കുമ്പോള്‍ അവള്‍ക്ക് തോന്നുന്നത് ആ വിമല്‍ ആണെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേ? പ്രായമായപ്പോള്‍ ആ ടച്ച് ഒക്കെ ഇപ്പോള്‍ വേറെ മീനിങ്ങില് അവള്‍ക്ക് ..അവളുടെ അസുഖം തോന്നിപ്പിക്കുന്നത് നാച്ചുറല്‍ …സുഖമാകും …ഒരിക്കല്‍…”