നിഷാനയുടെ റബ്ബർ കൊട്ടാരം 1 [സോളമൻ ഫ്രാൻസി] 200

ഇത് ആരാ എന്ന് മനസിലാകാത്ത മട്ടിൽ അവൾ മറുപടി തന്നു അപ്പോൾ ബിജു നിന്നോട് ഒന്നും പറഞ്ഞില്ലേ ഞാൻ പറഞ്ഞു ഇല്ല എന്ന് ഉടനെ തന്നെ കാൾ അവൾ തന്നെ കട്ട്‌ ആക്കി കേൾക്കാൻ കൊതിക്കുന്ന ശബ്‍ദം ആയിരുന്നെങ്കിലും ഭാഷ രീതി എനിക്ക് എന്തോ അങ്ങോട്ട് സുഖിക്കാഞ്ഞ പോലെ തോന്നി കാൾ കട്ട്‌ ആയി 1 മിനിറ്റ് അകം തന്നെ ബിജുവിന്റെ കാൾ വന്നു എനിക്ക് കാൾ ഞാൻ എടുത്തു ബിജു:- അജ്മലെ നീ താത്താടെ വീട്ടിലെ കാര്യം ഏറ്റിട്ടല്ലേ ഞാൻ പോണത് ഇപ്പോൾ പിന്നെ നിനക്ക് എന്താ പോകാൻ മടി ഞാൻ കാര്യം വിവരിച്ചു അവനോട് അവൻ പറഞ്ഞപ്പോൾ ആണ് എനിക്കും കാര്യം മനസിലായത് അവൻ പറയുന്ന നിച്ചു ആണ് എന്നെ വിളിച്ച നിഷാന എന്ന് ഞാൻ ഒട്ടും വൈകിയില്ല കൈലി മാറ്റി വേറെ ഒരു കൈലി എടുത്ത് ഉടുത്തു നേരെ നിച്ചുവിന്റെ വീട്ടിലേക്ക് വിട്ടു എന്റെ വീട്ടിൽ നിന്ന്നും ഏകദേശം അഞ്ചു കിലോമീറ്റർ ദൂരം കാണും നിച്ചുന്റെ വീട്ടിലേക്ക് ഞാൻ അവിടെ ഒരു തവണ പോയിട്ടുണ്ടെങ്കിലും വീട് അത്ര കൃത്യം അല്ല നിച്ചുവിനെ വിളിച്ചു തിരക്കാൻ ഉള്ള മടി കാരണം ഞാൻ ബിജുവിനെ വിളിച്ചു അവൻ വീട് കൃത്യം ആയി പറഞ്ഞു തന്നു

ശേഷം പറഞ്ഞു എടാ നിച്ചു വല്ലതും പറഞ്ഞാൽ നീ അത് കാര്യം ആകണ്ട ആൾ പാവം ആണ് അല്പം ദേഷ്യവും കുറുമ്പും ഉണ്ടന്നെ ഉള്ളു ഞാൻ അങ്ങോട്ടേക്ക് പോകാൻ ഉള്ള തിരക്കിൽ കാര്യം ആയി മറുപടി ഒന്നും നൽകിയില്ല, ഒരു വിധത്തിൽ ഞാൻ വീടിന്റെ മുന്നിൽ എത്തി പറഞ്ഞ അടയാളങ്ങൾ എല്ലാം കറക്റ്റ് ആണ്, ജയിലിന്റെ പോലെ തോന്നിക്കുന്ന കൂറ്റൻ മതിലുകൾ അതിൽ കറുത്ത നിറത്തിൽ ഉള്ള ഗേറ്റ് ഞാൻ ബൈക്ക് വെളിയിൽ വച്ചിട്ട് ഗേറ്റ് തുറന്ന് അകത്തു കയറി അതി മനോഹരമായ ഒരു ലോകം ആ വീട് പുറം ലോകം ആയി ഒരു ബന്ധവും ഇല്ല

വീടും ചുറ്റിനും 1 ഏക്കർ ഓളം റബ്ബർ തൊട്ടവും പുരയിടം മുഴുവൻ ആയി വേലി കെട്ടി മറച്ചിരിക്കുക ആണ് അത് നിച്ചുന്റെ ലോകം ആണ് എന്ന് എനിക്ക് മനസിലായി ഞൻ ഗേറ്റ് തുറന്ന് അകത്തു കയറി ഗേറ്റ് നിന്നും 50 മീറ്റർ നടന്നാൽ മാത്രമേ വീട്ടിൽ എത്തുകയുള്ളു മുറ്റത്തിന്റെ ഇരു വശങ്ങളിലും ആയി അശ കെട്ടി 80-100 നൂറോളം പച്ച ഷീറ്റുകളും പകുതി ഉണങ്ങിയ ഷീറ്റ്കളും ഉണങ്ങാനായി വിരിച്ചിട്ടിരിക്കകയാണ് നല്ല കാറ്റ് ആണ് ആ വീട്ടിൽ കാറ്റിൽ നല്ല റബ്ബർ ഷീറ്റ് മണം ആണ് അവിടെ അത് ആസ്വദിക്കാനും നല്ല ഒരു അനുഭവം ആയിട്ടാണ് എനിക്ക് തോന്നിയത്

8 Comments

Add a Comment
  1. കലക്കി. കൊള്ളാം. തുടരുക ?

  2. ??സംഭവം കിടുക്കി മച്ചാനെ?? അടുത്ത പാർട്ട് പേജ് കൂട്ടി എഴുതണേ. ?❤️??❤️???❤️????❤️?

  3. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു Part 2 ഉടനെ പ്രസിദ്ധീകരിക്കും

  4. എനിക്കും റബ്ബർ വെട്ടാണ്. തടിച്ചു കൊഴുത്ത കൊച്ചമ്മമാരെ അവരുടെ വെട്ടുകാരൻ ഷീറ്റ് അടിച്ചിട്ട് അതിനു മുകളിൽ കിടന്നു പണിയുന്നത് എഴുതാമോ. 45 കഴിഞ്ഞ കൊച്ചാമ്മമാരെ ഷീറ്റ് ഉടുപ്പിക്കണം.

    1. സോളമൻ ഫ്രാൻസി

      ഉറപ്പായും എഴുതാം, ഇപ്പോൾ കുറച്ചു ആളുകളുടെ റിയൽ ലൈഫ് എക്സ്പീരിയൻസ് കഥ ആക്കാൻ വേണ്ടി എന്നെ സമീപിച്ചിരിക്കുക ആണ് ഞാൻ അതിന്റെ പണി ഒന്ന് തീർത്തിട്ട് ഉടനെ എഴുതാം

  5. ശാന്തമ്മ ജോർജ്

    ❤️

Leave a Reply

Your email address will not be published. Required fields are marked *