നിഷയുടെ അനുഭവം 5 ഇന്റർവ്യൂ യാത്ര 681

നിഷയുടെ അനുഭവങ്ങൾ 5

ഇന്റർവ്യൂ യാത്ര

Nishayude Anubhavangal Part 4 bY Nisha JJ | Previous Parts
Inteview Yaathra

 

MOH കിട്ടി സൗദിയിൽ പോയതുകൊണ്ടാണ് ബാക്കി അനുഭവം എഴുതാൻ കഴിയാതിരുന്നത്. നിങ്ങളുടെ പ്രോത്സാഹനം എന്നും എനിക്കൊരു ഉത്തേജനം ആണ് അതോടൊപ്പം ഇതൊക്കെ ആരോടെങ്കിലും പറയുമ്പോൾ ഉള്ള ഒരു ആശ്വാസം ഉണ്ടല്ലോ.. നിങ്ങളോടല്ലാതെ ആരോടും എനിക്കിതൊക്കെ പറയാൻ പറ്റില്ല.
MOH  ഇന്റർവ്യുവിനു പോയ അനുഭവം ആണ് ഇന്ന് നിങ്ങളോടു പറയുന്നത്.

ഇന്റർവ്യൂവിന്റെ തലേ ദിവസം തന്നെ എനിക്ക് നല്ല ടെൻഷൻ ആയി. ഇതിനു മുൻപ് ഒരു തവണ അറ്റൻഡ് ചെയ്തതാണ്. അന്ന് മുംബൈയിൽ ആയിരുന്നു ഇന്റർവ്യൂ പക്ഷെ പാസ് ആയില്ല അതുകൊണ്ടാണ് ഇത്തവണ എത്ര ടെൻഷൻ. നാളെ രാവിലത്തെ ഫ്ലൈറ്റിൽ ബാംഗ്ലൂർ പോകണം. രാവിലെ 11 മണിക്കുള്ള ഇൻഡിഗോയിൽ ആണ് ബുക്കിംഗ്. ഉച്ചക്ക് 12 .30 ആകുമ്പോൾ ബാംഗ്ലൂർ എത്തും. വൈകിട്ടു 3 മാണിയാണ് ഇന്റർവ്യൂ ടൈം തന്നിരിക്കുന്നത്. അത് കഴിഞ്ഞു രാത്രി 8.30 മണിക് തിരികെ ഉള്ള ഫ്ലൈറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. എന്റെ ടെൻഷൻ കണ്ടു ഹുസ്‌ബൻഡ് എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു “നീ ഇങ്ങനെ ടെൻഷൻ ആകാതെ ഇത്തവണ നീ പാസ്സ് ആകും മോളെ” അതോടൊപ്പം എന്റെ നെറ്റിയിൽ ഒരു ഉമ്മയും തന്നുകൊണ്ട് തുടർന്നു “എനിക്കു ലീവ് എടുക്കാൻ പറ്റാത്തത് കൊണ്ടല്ലേ കൂടെ വരാത്തത്, നീ ടെൻഷൻ ആകേണ്ട ടോജോ ഉണ്ടല്ലോ, അവൻ നിന്നെ എര്പോര്ടിന്നു കൂട്ടിക്കോളും തിരികെ കൊണ്ട് വിടുകയും ചെയ്യും.” ഇച്ചായന്റെ ആശ്വാസ വാക്കുകൾ എനിക്ക് വലിയ ഒരു ആശ്വാസം ആയി. നാളെ തന്നെ പോയ് വരുന്നതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് പാക്ക് ചെയ്യാൻ ഒന്നും ഇല്ലായിരുന്നു. നാളെ ഇടനായി നേവി ബ്ലൂ ജീൻസും വൈറ്റ് കളർ ഫ്‌ളോറൽ ഡിസൈൻ ടോപ്പും തേയ്ച്ചു തന്നത് ഇച്ചായൻ ആണ്.  അത്യാവശ്യം സാധനങ്ങൾ ഒക്കെ വാനിറ്റി ബാഗിലെ ആക്കി. ടെൻഷൻ ആയതു കൊണ്ടാകും ഉറങ്ങാൻ കിടന്നിട്ടും എനിക്കു ഉറക്കം വരുന്നില്ല. ഇച്ചായൻ എന്നെ ചേർത്തുപിടിച്ചു തലയിൽ തലോടി ആശ്വസിപ്പിച്ചു. അങ്ങനെ കിടന്നു എപ്പോഴാണ് ഉറങ്ങിയത് എന്നു അറിയില്ല.

പതിവ് പോലെ രാവിലെ എഴുനേറ്റു കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ ഇച്ചായൻ കൂടി സഹായിച്ചു. 9 മണിയോടുകൂടി ഞാൻ കുളിച്ചു ഇന്നലെ എടുത്തു വയ്ച്ച ഡ്രസ്സ് ഇട്ടു റെഡി ആയി. ഇച്ചായൻ ആണ് എന്നെ എയർപോർട്ടിൽ കൊണ്ട് വിട്ടത്. ഫ്ലൈറ്റിൽ ഇരിക്കുമ്പോഴും നല്ല ടെൻഷൻ ആണ്, ഇത്തവണ പാസ് ആകണം. ടോജോ ഇച്ചായന്റെ ആന്റിയുടെ മകനാണ്, എന്റെ കല്യാണം നടന്ന സമയത്തു കണ്ടതാണ് എന്നവൻ സ്കൂളിൽ പഠിക്കുന്നു. അവനൊരു പഠിപ്പിസ്റ് ആണ് അതുകൊണ്ടു നല്ല സ്വഭാവം ആണ്. ഇപ്പോൾ ബാംഗ്ലൂരിൽ എഞ്ചിനീറിങ്നു രണ്ടാം വര്ഷം ആണ്. അവന്റെ റീസെന്ട് ഫോട്ടോ ഇച്ചായൻ വാട്സാപ്പിൽ ഷെയർ ചെയ്തു തന്നിട്ടുണ്ട്. കണ്ടിട്ടു ആള് ഇപ്പോഴും പഠിപ്പിസ്റ് ആണെന്നു തോന്നുന്നു.

ഞാൻ എയർപോർട്ടിന് പുറത്തു വന്നതും ടോജോ കൈ വീശി കാണിച്ചു. അവനും ഒരു കൂട്ടുകാരനും കൂടെ ഉണ്ട്. “യാത്ര സുഖമായിരുന്നോ” ടോജോ ചോദിച്ചു. “കുറച്ചു ബോറടിച്ചതു ഒഴികെ സുഖമായിരുന്നു” അന്ന് ഞാൻ പറഞ്ഞു. എന്നെ മോഡേൺ വേഷത്തിൽ കണ്ട ഒരു അന്ധാളിപ്പ് ടോജോ യുടെ മുഖത്തുണ്ടു.

The Author

Nisha JJ

6 Comments

Add a Comment
  1. Kadhayile nayika cedi ani?

  2. ശിവ s കണ്ണൻ

    ഒരു പാട് ഇഷ്ടമായി എന്നാലും ടോജോ
    പിന്നെ നിഷ എന്നുള്ളത് ഫേക്ക് ആണോ

  3. കൊള്ളാം സൂപ്പർ.

  4. മനീഷി രാജേഷ്

    അടിപൊളി

  5. കൊള്ളാം, സൂപ്പർ ആയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *