നിഷയുടെ പൊന്ന് മോൻ 1 [വിനയൻ] 560

അവനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല അത്ര ക്ക് വലിയ ഉത്തരവാ ദിത്തം ഉള്ള ചുമതല അല്ലേ കമ്പനി അവനെ ഏല്പിച്ചിരിക്കുന്നത് ………

ബാഗ് എടുത്ത് പഞ്ച് ചെയ്തു പുറത്തേക്ക് ഇറങ്ങിയ നിഷ പാർകിങ് ഷെഡ് നടുത്തേക്ക് വേഗം നടന്നു ..,…….. തന്റെ മഞ്ഞ ഡിയോ യുടെ സീറ്റ് തുറന്നു ഹെൽമറ്റും ജാക്കറ്റും എടുത്തൂ …..

തലയിൽ കമഴ്ത്തിയ ഹെൽ മറ്റിന്റെ ചിൻ സ്ട്രാപ്പ് മുറുക്കി , സാരിക്ക് പുറത്ത് കൂടെ ജാക്കറ്റ് ധരിച്ച അവൾ വേകം സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു റോഡിലേക്ക് ഇറക്കി ……. ഫുട്പാതിലെ ബാരി ക്കെടിനുള്ളിൽ കൂടി നടന്നു വരുന്ന പ്രീതയോട് ചൊതിചൂ ……..

ഡീ …… ഞാൻ ബസ് സ്റ്റോപ്പിൽ വീടണോ ? നിഷയുടെ ടെൻഷൻ അറിയാവുന്ന പ്രീത പറഞ്ഞു വേണ്ട ഡാ ……. നടക്കാനുള്ള ദൂരമല്ലെ ഉള്ളൂ ഞാൻ നടന്നോളാം നീ വേകം വീട്ടിലേക്കു ചെല്ല് ……. മോൻ വീട്ടിൽ ഒറ്റക്ക് ആണെന്ന് കരുതി അധികം സ്പീഡ് എടുക്കാ തെ സൂക്ഷിച്ചു പോണെ ………

കട്ട് റോഡിൽ നിന്ന് ഇരു വശവും നോക്കി ഹൈവയിലേക്കു പതിയെ വണ്ടി ഓടിച്ചു കയറ്റുംമ്പോൾ അവൾ ഓർത്തു ………. വീട് എത്തണമെങ്കിൽ പതിനെട്ട് കിലോമീറ്റർ ഓടണം നാൽപതിന് മേലെ പോകരുതെന്ന് വിവേകിന്റെ ശാസനവും ഉണ്ട് …….. ഓഫീസിന് അടുത്തായി ഒരു കോർട്ടേഴ്‌സ് കിട്ടിയെങ്കിൽ സമാധാനം ആയേനെ ………

ഹൈവേ യുടെ സൈഡിലെ മഞ്ഞ ലൈനി നോട് ചേർത്ത് ശ്രദ്ധയോടെ സ്കൂട്ടർ ഒടിക്കുക്കു മ്പോൾ നിഷ യുടെ മനസ്സ് പതിയെ പുറകിലേക്ക് പോയി ……….

തന്റെ ഗ്രാമത്തിലെ പന്ത്രണ്ടാം തരം വരെ യുള്ള സ്കൂൾ ജീവിതം കഴിഞ്ഞ് ആണ് തുടർ പഠനത്തിനായി നഗരത്തിലെ കോളേജിലേക്ക് എനി ക്ക്‌ അഡ്മിഷൻ കിട്ടിയത്‌ …….

പുതിയ ഡ്രസ്സും ബാഗും പുസ്തകങ്ങളും ഒക്കെയായി വളരെ ഉത്സാഹത്തോടെ ആയിരുന്നു ഞാൻ തന്റെ കോളേജ് ജീവിതം ആരംഭിച്ചത് ………

ദിവസവും ക്ലാസിലേക്കു വന്നിരുന്ന നിഷ ഇടക്ക് ഇടെ വീണു കിട്ടിരുന്ന ഓഫ് ടൈമുകളിൽ അവൾ തന്റെ അടുത്ത കൂട്ടുകാരി കളുമായി കാമ്പസിലെ ഇടതൂർന്ന തണൽ മരങ്ങൾക്കിടയിൽ ചുറ്റി നടന്നു ……..

അതിനിടെ യാണ് ഡിഗ്രി ഫൈനൽ ഇയറിന് പഠിചിരുന്ന ചുള്ളൻ ചെക്കൻ ആയ വിവേക്‌ തന്നെ ശ്രദ്ധിക്കുന്ന കാര്യം നിഷ അറിയുന്നത് ……..

ഇരുവരുടെയും മനസ്സിൽ പതിയെ നാമ്പിട്ട പ്രണയത്തിന് പുതിയ നാമ്പുകൾ മുള പൊട്ടി …… പടി പടിയായി അത് വളർന്ന്‌ പടർന്നു ക്കൊണ്ടി രുന്നു ……..

The Author

67 Comments

Add a Comment
  1. Super brooo ???

    1. Thanks ❤️ bro.

    1. Thankyou ❤️ for support bro.

Leave a Reply

Your email address will not be published. Required fields are marked *