“കൊള്ളാം മോളെ, നല്ല ഉഗ്രൻ കളിയാ, ആ കുണ്ണയ്ക്ക് എന്നാ തടിയാന്നറിയാവോ”
“ഓ.. എടി പോവാൻ എത്രനേരം ഒക്കെ എടുക്കും”
“എന്റെ പൊന്നോ നമുക്കൊക്കെ രണ്ടുവെട്ടം പോയാലും ആ മൈരന് പോവാത്തില്ല,”
“പോടീ ചുമ്മാ പറയാതെ”
“സത്യവാടി.. അങ്ങേര്ടെ വീട്ടില് ജിമ്മൊക്കെ ഇണ്ട്, നല്ല സ്റ്റാമിനയാ ഈ പ്രായത്തിലും”
“ഓഹ്.. എടി ഇപ്പൊത്തന്നെ ഇജാസിന്റെ കൂടെ ഉള്ളതുകൊണ്ട് ഒന്ന് രണ്ട് മണിക്കൂർ താമസിച്ചാ കേറണേ, ഇനി അതിൽ കൂടുതൽ താമസിച്ചാൽ പണി ആവും”
“ഡി അങ്ങനല്ല സംഭവം, ഇങ്ങേര് നമ്മളെകൊണ്ട് ഒരു ഫൈവ്സ്റ്റാർ ഹോട്ടലിൽ കൊണ്ടുപോകും എന്നിട്ട് ദിവസം മുഴുവൻ ഇട്ട് സുഗിക്കും”
“പൊന്ന് മോളെ ഇതൊക്കെ പണിയാകുവോ”
“ഒരു മൈരും ഇല്ല, ഞാൻ അല്ലെ ഈ പറയുന്നേ”
“മ്മ്, എന്നാലും നീ ഇപ്പൊ ഒന്നും പറയണ്ട, ഞാൻ പറയാം”
“ഓഹ് ശെരി”
സംസാരം കഴിഞ്ഞ് ഞാൻ ക്യാന്റീനിൽനിന്ന് ക്യാബിനിലേക്ക് പോയി, നേരത്തെ ചെയ്തുവെച്ച ജോലിയുടെ ബാക്കി ഞാൻ ചെയ്തുകൊണ്ടിരുന്നു. സമയം ഏകദേശം രണ്ടര കഴിഞ്ഞപ്പോൾ എന്റെ ഫോണിലേക്ക് ഏട്ടന്റെ ഒരു കാൾ വന്നു, അത്യാവശ്യം ഉള്ളപ്പോൾ മാത്രമാണ് ഏട്ടൻ വിളിക്കാറ്.
“ഹലോ, പറ ഏട്ടാ”
“ഡി.. ഒരു അത്യാവശ്യമുണ്ട്, നിനക്ക് ഒന്ന് നേരത്തെ വരാൻ പറ്റോ”
“എന്താ ഏട്ടാ കാര്യം”
“നീ പെട്ടെന്ന് വാ”
“മ്മ് ശെരി”
പെട്ടെന്ന് എന്റെ നെഞ്ചിടിപ്പ് വല്ലാണ്ട് കൂടി, ഞാൻ മാനേജറെ കണ്ട് അനുവാദം വാങ്ങി ഓഫിസിൽ നിന്നിറങ്ങി. ആദ്യം കണ്ട ടാക്സി വിളിച്ച് ഞാൻ റൂമിലേക്കുപോയി.
വണ്ടിയിലിരിക്കുമ്പോൾ എന്തൊക്കെയോ ചിന്തകൾ എന്റെ മനസ്സിലൂടെ ഓടിപ്പോയി, പെട്ടെന്ന് ബിൽഡിംഗിൽ എത്തിയ ഞാൻ സ്റ്റെപ്പുകയറി ഞങ്ങളുടെ അപ്പാർട്മെന്റിൽ എത്തി, കാളിങ്ബെല്ലടിച്ചപ്പോൾ ഏട്ടൻ വന്ന് വാതിൽതുറന്നു.
“എന്താ ഏട്ടാ, കാര്യം പറ”
“നീ കേറി വാ”
ഞാൻ അണച്ചുകൊണ്ട് അകത്തേക്കുകയറി
“ഏട്ടാ ഒന്ന് പറ”
“ഡി അത് വീട്ടിൽ ഒരു കാര്യം നടന്നു”
It’s almost 2025 …. Still waiting for its nxt part
Nxt ezhuthi kazhiyar aayo…enthengilum oru update thannude
Kure aayallo adutha part nh pratheeksha undo
Eee story k oke oru part 2 varan ayi sherikkum kothikkanund ……