“എന്ത്?”
“അച്ഛൻ പറമ്പിൽ നിക്കുമ്പോ പെട്ടെന്ന് തലകറങ്ങിവീണു, അവിടെനിന്ന അച്ചുവാണ് അച്ഛനെ ഹോസ്പിറ്റലിൽ എത്തിച്ചത്”
“ഓഹ് എന്നിട്ട്”
“സ്ട്രോക്കാണെന്ന അവര് പറയണേ”
“അയ്യോ”
“ഇപ്പൊ ഹോസ്പിറ്റലിൽ അഡ്മിറ്റാ, അവിടെ അമ്മയും അഞ്ജലിയുമെ ഉള്ളു”
“ശോ.. ഇനി എന്ത് ചെയ്യും, അവരുടെകയ്യിൽ കാശ് വല്ലതും ഉണ്ടോ”
“ആഹ്, അത് അച്ഛന്റെ എഫ്ഡി ഉണ്ടല്ലോ”
“അത് എന്തായാലും നന്നായി”
“ഡി പക്ഷെ അമ്മയും അഞ്ജലിയുമൊക്കെ നല്ല പേടിച്ചിട്ടാ അവിടെ”
“മ്മ്, ഇപ്പൊ എന്ത് ചെയ്യും”
“അല്ല ഞാൻ നാട്ടിലോട്ട് പോയാലോ എന്ന് ആലോചിക്കുവാ”
“ഏട്ടന് പോകണമെന്നുണ്ടേൽ പൊക്കോ, ഇപ്പൊ ഞാൻ പെട്ടെന്ന് എങ്ങനെ വരും, പിന്നെ ഞാൻ കൂടി വന്നാൽ നാട്ടിലെ ലോണൊക്കെ എങ്ങനെ അടയ്ക്കും, എന്റെ ലീവ് ഞാൻ നേരത്തെ എടുത്തില്ലേ”
“അത് ശെരിയാ, എന്ന നീ വരണ്ട, പക്ഷെ വേറെ ഒരു പ്രേശ്നമില്ലേ”
“എന്താ ഏട്ടാ”
“ടിക്കറ്റ്റെങ്ങനെ എടുക്കും, ഇപ്പൊ കയ്യിൽ കാഷൊന്നും ഇല്ലല്ലോ”
“അതും ശെരിയാണല്ലോ, ഏട്ടന്റെ ജോലിപോയ കാര്യം അവർക്ക് അറിയുകേമില്ല”
“മ്മ്”
“ഇപ്പൊ എന്താ ചെയ്യാ”
“നിക്ക് ഞാൻ നോക്കട്ടെ എങ്ങനെങ്കിലും ഒപ്പിക്കാൻ പറ്റുവൊന്ന്”
“മ്മ്, ഞാനും നോക്കാം”
“ഇടുത്തി വീണവന്റെ മേളിൽ തേങ്ങ വീണപോലെയായി, വീടുവെച്ച് കൊറേ കടങ്ങൾ തയിൽ ഇരിക്കുന്ന സമയത്ത് മാസാവസാനം പത്ത് അമ്പതിനായിരം രൂപ എങ്ങനെ ഒപ്പിക്കും” ഞാൻ മനസ്സിൽ ആലോചിച്ചു
“ഡീ” കുറച്ചുനേരം കഴിഞ്ഞ് ഏട്ടൻ എന്നെ വിളിച്ചു
“ആ ഏട്ടാ പറ”
“ആ വിജിത്ത് പൈസ തരാന്ന് പറഞ്ഞു”
Nxt ezhuthi kazhiyar aayo…enthengilum oru update thannude
Kure aayallo adutha part nh pratheeksha undo
Eee story k oke oru part 2 varan ayi sherikkum kothikkanund ……