ഞാൻ ക്യാബിനിലെത്തി എന്റെ ഹാൻഡ്‌ബാഗ് ടേബിളിൽവെച്ചു, ജനലിനോടുച്ചേർന്ന എന്റെ ക്യാബിന്റെ തൊട്ടടുത്തിരുന്ന് ഇജാസ് നല്ല പണിയിലായിരുന്നു, ഞാൻ അവന്റെ അടുത്തേക്കുനടന്നുപോയി.
“എന്താ മോനെ, നല്ല തിരക്കിലാണല്ലോ”
“ആഹ് നീ വന്നോ”
“മ്മ്”
“ഇന്ന് നല്ല ഡ്രസ്സിംഗ് ആണല്ലോ” ക്യാബിന്റെ പാർട്ടീഷന്റെ മറവിലൂടെ അവൻ എന്റെ ചന്തിയിൽ ഉടച്ചുകൊണ്ട് പറഞ്ഞു.
“എന്താടാ വർക്ക് രാവിലെ”
“ഇത് ഇന്ന് വെക്കണ്ടതാ, ഇല്ലേൽ നാളെ വെള്ളിയാഴ്‌ചയായിട്ട് വന്ന് വെക്കേണ്ടിവരും”
“അച്ചോടാ, എന്ന മോൻ പണിയെടുക്ക് ഞാൻ പിന്നെ വരാം”എന്ന് പറഞ്ഞ് ഞാൻ തിരിയാൻതുടങ്ങി.
“ആഹ്..” പെട്ടെന്ന് അവൻ എന്റെ കാലിനിടയിലെ തുടഭാഗത് പിച്ചി.
“അടങ്ങേടാ മൈര് ചെർക്കാ” ഞാൻ ചിരിച്ചുകൊണ്ട് അവന്റെ കയ്യെടുത്തുമാറ്റി.
അവനെപ്പോഴും ഇങ്ങനെയാണ്, സ്ഥലകാലബോധമില്ലാതെ എന്തെങ്കിലുമൊക്കെ അങ്ങ് ചെയ്യും.
ഞാൻ എന്റെ ക്യാബിനിലിരുന്ന് എന്റെ സിസ്റ്റം ഓണാക്കി. എനിക്കും അത്യാവശ്യം നല്ല വർക്കുണ്ടായിരുന്നു. ഉച്ചവരെ സമയം പോയതറിഞ്ഞില്ല.
ലഞ്ച് ടൈമിലും ഇജാസ് നല്ല തിരക്കിലായിരുന്നു, അതുകൊണ്ട് അവനെ വിളിക്കാതെ ഞാൻ കാന്റീനിലേക്കുപോയി, പരിചയമുള്ള ആരെയും ഞാൻ അവിടെ കണ്ടില്ല. ഒരു മൂലയ്ക്കിരുന്ന് ഞാൻ ഫുഡ് കഴിച്ചുകൊണ്ടിരുന്നപ്പോൾ ക്യാന്റീനിലേക്ക് സുമി നടന്നുവരുന്നത് ഞാൻ കണ്ടു. അവൾ എന്നെ കണ്ട് എന്റെ അടുത്തേക്കുവന്നു
“എന്തെ നിന്റെ ജാരൻ”
“ഓഹ്, അവന് ഇന്ന് കുറച്ച് പണിയുണ്ടെടി”
“മ്മ്, പിന്നെ ഞാൻ പറഞ്ഞ കാര്യം എന്തായി?”
“പൊന്ന് മോളെ നീ എനിക്ക് ആലോചിക്കാൻ കുറച്ച് സമയം താ, ഞാൻ പറയാം”
“എന്ത് ആലോചിക്കാൻ”
“എടി ആരെങ്കിലും അറിഞ്ഞാലോ, എനിക്കതാ പേടി”
“എന്ത് പേടിക്കാൻ, എടി ഇത് നാടൊന്നും അല്ലല്ലോ, ഇവിടുള്ളവര് അവരവരുടെ കാര്യം നോക്കിക്കോളും, ഞാനല്ലേ പറയുന്നേ”
“അതാ പേടി, നിന്നെക്കുറിച്ച് അത്യാവശ്യം നല്ല ചീത്തപ്പേര് ഈ ഓഫീസ് മുഴുവനുണ്ട്”
“എടി അതിന് എന്താ ഇപ്പൊ കുഴപ്പം, ഇവിടല്ലാതെ എന്റെ വീട്ടില് വല്ലോം അറിയുന്നുണ്ടോ, അതൊക്കെ നമ്മൾ ഇടപെടുന്നപോലെ ഇരിക്കും കാര്യങ്ങൾ”
“ഡി ഞാൻ ചുമ്മാ അറിയാൻ ചോയ്ക്കുവാ, അങ്ങേര് എങ്ങനാ കളിയൊക്കെ”
It’s almost 2025 …. Still waiting for its nxt part
Nxt ezhuthi kazhiyar aayo…enthengilum oru update thannude
Kure aayallo adutha part nh pratheeksha undo
Eee story k oke oru part 2 varan ayi sherikkum kothikkanund ……