നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 6 [idev] 303

 

 

സമയം രാത്രി 12 മണി കഴിഞ്ഞു കാണും. അജിത്തിന്റെ ഫോൺ നിർത്താതെ ഇരമ്പി കൊണ്ടിരുന്നു. രാത്രി അവൻ ഫോൺ സൈലന്റാക്കി വെക്കാറാണ് പതിവ്.

പെട്ടെന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റ അവൻ ഫോൺ ഇരമ്പുന്ന ശബ്ദം കേട്ടു. അവൻ കയ്യെത്തിച്ച് ഫോണെടുത്തപ്പോഴേക്കും ഫോൺ കട്ടായി. ആരാണെങ്കിലും നാളെ വിളിക്കാം എന്ന് കരുതി വീണ്ടും കിടക്കാൻ തുടങ്ങിയപ്പോൾ വീണ്ടും കാൾ വന്നു.

 

അവൻ കണ്ണ് തിരുമ്മി ഫോണിലേക്ക് നോക്കിയപ്പോൾ അറിയാത്ത ഏതോ ഒരു നമ്പറാണ്. അജിത്ത് കട്ടിലിൽ എഴുന്നേറ്റ് ഇരുന്ന് കാൾ എടുത്തു ചോദിച്ചു.

 

“ഹലോ… ആരാണ്….”

 

അങ്ങേ തലയ്ക്കൽ നിന്നും ഒരു സ്ത്രീ സ്വരമായിരുന്നു.

 

” ഹലോ… അജിത്തേട്ടാ.. ഇത് ഞാൻ സ്നേഹയാണ്. ഇങ്ങോട്ടൊന്നും പറയരുത്. അജിത്തേട്ടൻ നിഷ ചേച്ചിയുടെ കൂടെ ബെഡ്‌റൂമിലാണെങ്കിൽ ഒന്ന് മാറി നിൽക്കുമോ… എനിക്കല്പം സംസാരിക്കാനുണ്ട്…. പ്ലീസ്… ഞാൻ അഞ്ചു മിനിറ്റ് കഴിഞ്ഞ് വീണ്ടും വിളിക്കാം….”

 

അതും പറഞ്ഞു അവൾ ഫോൺ കട്ടാക്കി. അജിത്തിനൊന്നും മനസ്സിലായില്ല. അവൻ കണ്ണും മിഴിച്ച് ഫോണിലേക്ക് തന്നെ നോക്കി ഇരുന്നു……..

 

 

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അനുസരിച്ച് തുടരാം…

 

*മനൂപ് ഐദേവ് *

18 Comments

Add a Comment
  1. പൂർത്തിയാകാത്ത മറ്റൊരു കഥ ?

  2. Ethinte backi ezhuthu chetta

    1. ഇതിന്റെ ബാക്കി ഇനി ഉണ്ടായിരിക്കുന്നതല്ല

  3. മച്ചാനെ പൊളി ഒരു രക്ഷയുമില്ല ??? അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്‌ ആണ് നമ്മ. രവിടെ അണ്ണാക്കിൽ അടിക്കട്ടെ എന്നു പ്രേധിഷിക്കുന്നു മച്ചാ ✖️✖️✖️

  4. Bro enthayi adutha part ennu varum?

  5. Next part enna mone iduka we are waiting…..

  6. അടിപൊളി, ഇനി ഇല്ല എന്ന് വിചാരിച്ചിരുന്ന കഥ ആണ്, വീണ്ടും എഴുതിയതിൽ സന്തോഷം. ചതിയന്മാർക്ക് എല്ലാം നല്ല എട്ടിന്റെ പണി കൊടുക്കണം.

  7. അടിപൊളി. തുടരുക. ???

  8. Vegam next part idanam allel aa feel angu pokum

  9. കൊള്ളാം അടുത്ത ഭാഗം പെട്ടന്ന് വേണം

  10. ആ മായ അവളാണ് കൂടുതൽ ശിക്ഷ അർഹിക്കുന്നത്,അവളെ കൊല്ലാതെ കൊല്ലണം, മറ്റവനെ അങ്ങ് തട്ടിയെരെ, വിശ്വാസവഞ്ചനയുടെ ശിക്ഷ മരണം തന്നെയാണ്

  11. Bls nirthaly addiboli

  12. ❤️?❤️ ORU_PAVAM_JINN ❤️?❤️

    അടിപൊളി ബ്രോ തുടരണം ❤️ അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ❤️❤️

  13. Ithu evide aayirinu bro…..enthayalum vannalo nalla adipoli aayitu ellathinum pani kodukanam

  14. രുദ്ര ദേവൻ

    എല്ലാത്തിനും പണി കൊടുക്കണം അജിത്തിന് പണി കിട്ടി കൊണ്ടാകരുത് അത്

  15. തുടരണം, തിരിച്ചു വരവ് എല്ലാത്തിനുമുള്ള പണിയുമായിട്ടാണെല്ലേ.

  16. രുദ്ര ദേവൻ

    മനോരമ വീക്കിലി നോവലുകൾ വായിക്കുന്നതു പോലെയുണ്ട് തുടരുക ആശംസകൾ

  17. Thudaranam❤️

Leave a Reply

Your email address will not be published. Required fields are marked *