ഞാൻ ബൈക്കിന്റെ കിക്കർ ആഞ്ഞു ചവിട്ടി, ഇട്ടിരുന്ന ഡ്രെസ്സ് മാറി ഒരു ടി ഷർട്ടും ട്രാക്ക് പാന്റും എടുത്തിട്ടു, നേരെ കോളേജിന്റെ ലേഡീസ് ഹോസ്റ്റലിലേക്ക് വെച്ചു വിട്ടു. ഹോസ്റ്റലിന്റെ മുന്നിലെത്തിയപ്പോ മുറി ഏത് ഫ്ലോറിൽ ആണെന്ന് ഒരു കൺഫ്യൂഷൻ, അവനെ വിളിച്ചാലോ… വേണ്ട നുമ്പേ തന്തക്കെ വിളിച്ചുള്ളൂ.. ഇനി വിളിച്ചാ അവൻ ഇവിടെ വന്ന് മുത്തിക്കും മുത്തിടെ മുത്തിക്കും വിളിക്കും..
ഇനിയെന്താ ഒരു പോംവഴി…!! ഞാൻ അവിടെ ആ അത്യാവശ്യം വല്യ മതിലിനോട് ചേർന്ന് നിന്ന് ആലോചിച്ചു, ഹ്മ്മ്മ്………………………….!!!
ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്
കിട്ടിപ്പോയി…. ആൻഡ്രേസ്സ… പൊന്ന് മോളെ..
ഞാൻ ധൃതിയിൽ ഫോൺ അരയിൽ നിന്നും എടുത്ത് ആൻഡ്രേസ്സക്ക് കാൾ ചെയ്തു. ആദ്യത്തെ 8 കോളിനോടുവിൽ അവൾ ഒരോറക്കച്ചടപ്പോടെ ഫോൺ ചെവിയിലേക്ക് വെച്ചു.
“” ന്താടാ പട്ടി ഒറങ്ങാനും വിടുലെ…. “” വള വള ശബ്ദത്തിൽ അവളുടെ കയ്യിന്നും കിട്ടി..
“” ന്റെ പൊന്നാര മോളല്ലേ… ഞനൊരു കാര്യം ചോദിച്ചാ സത്യം പറയോ ന്റെ പൊന്ന്….?? “”
മറുപടി ഒരു മൂളലായിരുന്നു, അതും കുറച്ച് നേരത്തിനു ശേഷം.
“” ഞാനെടക്ക് കാണുലെ ഒരു സിനിയർ പെങ്കൊച്ചിനെ…?? “” ഞനൊന്ന് പറഞ്ഞു നിർത്തി.
“” ആര് സ്റ്റെഫിചേച്ചിയോ…?? “”
സ്റ്റെഫിന്നാണോ പേര്… കൊള്ളാം സ്റ്റെഫി… നല്ല പേരാല്ലേ… നികിഷ്ടപ്പെട്ടു… ഐ ലൈക് ഇറ്റ്…!
ഞാൻ അതേയെന്ന് ചോദിച്ചെങ്കിലും മറുപടി ഒന്നുവന്നില്ല… ഇവള് ഉറങ്ങിയാ…??
“” ആൻഡ്രേസ്സ… ടി നീ ഉറങ്ങിയോ..?? “‘

Vedan ബ്രോ നാമം ഇല്ലാത്തവൾ part 9 സൈറ്റിൽ കാണുന്നില്ലല്ലോ 😓
https://kkstories.com/naamam-ellathaval-part-9-author-vedan/
Pdf akkn adminod paranjitund 😌🤍
അയ്യോ അപ്പൊ സ്റ്റെഫി കൊച്ചിനെ കൊല്ലുമോ 🥹🥹, കൊല്ലാതെ ഇരുന്നൂടെ 😭, പറ്റില്ലല്ലേ 😥
വേടന്റെ കഥ വായിക്കുമ്പോൾ നമ്മൾ മറ്റെല്ലാം മറന്നു പൂർണ്ണമായും കഥയിൽ ആയി പോകും ഒരു സിനിമ കാണുന്നത് പോലെ ❤️❤️
വാക്കുകൾക്ക് നന്ദി ✨🤍
പൊളി പൊളി… 🔥💯❤️
നല്ല ഹാപ്പി ആയി വായിക്കുമ്പോളും past ആണല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം… കൊല്ലുമല്ലോ നീ… 😕😒
സ്റ്റെഫി ❤️ കിടു charecter 💯😻
നായിക അത്രെയേറെ എന്നെ സ്വാധീനിച്ചു ബ്രോ.. 🙌
Waw… തിതെന്തപ്പോ വിടെ സംഭവിച്ചേ…
സത്യം.. കിളിപാറി…💞💞💞 വേടൻ്റെ മാജിക്കൽ എഴുത്തിലൂടെ…💞💞💞
നല്ലൊരു നർമ്മമർമ്മരം തന്നെയാണ് കാഴ്ചവെച്ചത്💚💚💚
തുടക്കത്തിലുണ്ടരുന്ന പിരിമുറുക്കം ഒട്ടുമില്ലാതക്കിന്നുള്ളതാണ് ഈ പാർട്ടിൻ്റെ പ്രത്യേകത…💓💓💓
സൂപ്പർ സഹോ…കാത്തിരിക്കുന്നു…
ആകാംക്ഷയോടെ…💞💞💞
നന്ദൂസ് 💓💓
ഇതിന് ഞാൻ മറുപടി ഇട്ടില്ലെങ്കിൽ അത് 🥹🫂
🥰
❤️🔥❤️🔥❤️❤️🔥❤️❤️🔥🩵❤️🔥🩵❤️🔥🩵
ൻറെ വെട്രിമാരാ അപ്പൊ ഇങ്ങിനെയാണ് വൈക്കതപ്പനുണ്ടായത്. എങ്ങനെയെങ്ങനെ..കാര്യമറിയാഞ്ഞിട്ട് കാനഡയിൽ ഒരു ഞെരുക്കം. ഒന്നൂടൊന്നു വിശദമായി പറയൂ
Enthdaa nee ee parayune 🫡
അതെയതെ ഈ 4 പാട്ട് പാടിയത് യേശുദാസ് തന്നെയാ 🤣
🤣🤣🙌
ശെ ഇങ്ങനത്തെ അടിപൊളി കാറാക്ടറിനെ കൊല്ലണ്ടായിരുന്നു 💔💔💔
🙂