അവള് നിന്ന് ചീറി, പെണ്ണൊരു പൊടിക്ക് അടങ്ങില്ല ന്ന ഭാവം. ഞാനൊന്നും മിണ്ടിയില്ല… ഇനി സത്യം അറിഞ്ഞിട്ട് ഇവള് കിടന്ന് അലറിയാലോ.. ഞാൻ തല കുമ്പിട്ടു,
ന്നിട്ടും ഒരു ഭവമാറ്റവുമില്ലാതെ ന്നെ ക്രൂദമായി നോക്കി നിക്കയാണ് ജന്തു.
“” എടാ പറയാൻ.. ഇല്ലേൽ ഉറപ്പായിട്ടും ഞാൻ വിളിച്ചു കൂവേ… നിയെന്നെ കേറി പിടിച്ചൂന്ന് ഞമ്പറയും… “”
പിടിക്കേ…. ആര്… ന്റെ ദൈവമേ ഈ പെണ്ണുമ്പുള്ള ന്തൊക്കെയാണോ പറഞ്ഞു പിടിപ്പിക്കുന്നെ.. ഞാൻ കണ്ണ് മിഴിച്ചു അവളെ നോക്കി, ന്റെ ഭാവം കണ്ടാകണം അവളൊന്ന് ചിരിച്ചു, ന്നിട്ട് ന്നോട് സൗമ്യമായി തിരക്കി..
അതിന്,
“” ന്റെ പൊന്ന് ചേച്ചി ചതിക്കല്ലേ…. “” ഞാനവളുടെ മുന്നിൽ കൈ കൂപ്പി,
“” ന്നാ പറയ്… ആരെ കാണാനാ നീയിപ്പോ ഇവിടെ വന്നേ… “” ആ മുഖത്തു ആശ്ചര്യത്തെക്കാൾ ദേഷ്യം വന്നത് ഞാനറിഞ്ഞു. അവളെന്റെ മറുപടിക്കായി കാക്കുന്നത് പോലെ ആ ഡോറിനോട് ചേർന്നു നിന്നു.
“” അത്.. അതിപ്പിന്നെ… “” എനിക്കെന്തോ ആ മുഖത്തേക്ക് നോക്കാൻ ഒരു മടിയുള്ളത് പോലെ, ഞാൻ നിന്ന് വിക്കി,
“” നിന്ന് തത്തിതേയ് കളിക്കാതെ, കാര്യം പറയണുണ്ടോ നീ… “”
അവള് നിന്ന് വിറച്ചു, ന്തോ ആ മുഖത്തു ഞാൻ വന്നതിന്റെ കാരണം അറിഞ്ഞേ തീരു ന്നൊരു വാശിയുള്ളത് പോലെ.
“” അതുപ്പിന്നെ… ഞാഞ്ചേച്ചിയെ കാണാവേണ്ടി വന്നതാ…'”
ആ മുഖത്തു ഞാൻ പ്രതീക്ഷിച്ച പോലെ ഒരു ഞെട്ടാലോ ദേഷ്യമോ കണ്ടില്ല, മറിച്ചു ആ മുഖത്തേക്ക് സന്തോഷം ഇരച്ചു, പക്ഷെ പെട്ടെന്ന് അത് മാറി അവിടെ ദേഷ്യം വന്നു,
Vedan ബ്രോ നാമം ഇല്ലാത്തവൾ part 9 സൈറ്റിൽ കാണുന്നില്ലല്ലോ
https://kkstories.com/naamam-ellathaval-part-9-author-vedan/
Pdf akkn adminod paranjitund
അയ്യോ അപ്പൊ സ്റ്റെഫി കൊച്ചിനെ കൊല്ലുമോ , കൊല്ലാതെ ഇരുന്നൂടെ , പറ്റില്ലല്ലേ
വേടന്റെ കഥ വായിക്കുമ്പോൾ നമ്മൾ മറ്റെല്ലാം മറന്നു പൂർണ്ണമായും കഥയിൽ ആയി പോകും ഒരു സിനിമ കാണുന്നത് പോലെ
വാക്കുകൾക്ക് നന്ദി
പൊളി പൊളി…
നല്ല ഹാപ്പി ആയി വായിക്കുമ്പോളും past ആണല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം… കൊല്ലുമല്ലോ നീ…
സ്റ്റെഫി കിടു charecter
നായിക അത്രെയേറെ എന്നെ സ്വാധീനിച്ചു ബ്രോ..
Waw… തിതെന്തപ്പോ വിടെ സംഭവിച്ചേ…
സത്യം.. കിളിപാറി… വേടൻ്റെ മാജിക്കൽ എഴുത്തിലൂടെ…
നല്ലൊരു നർമ്മമർമ്മരം തന്നെയാണ് കാഴ്ചവെച്ചത്
തുടക്കത്തിലുണ്ടരുന്ന പിരിമുറുക്കം ഒട്ടുമില്ലാതക്കിന്നുള്ളതാണ് ഈ പാർട്ടിൻ്റെ പ്രത്യേകത…
സൂപ്പർ സഹോ…കാത്തിരിക്കുന്നു…
ആകാംക്ഷയോടെ…
നന്ദൂസ്
ഇതിന് ഞാൻ മറുപടി ഇട്ടില്ലെങ്കിൽ അത്
ൻറെ വെട്രിമാരാ അപ്പൊ ഇങ്ങിനെയാണ് വൈക്കതപ്പനുണ്ടായത്. എങ്ങനെയെങ്ങനെ..കാര്യമറിയാഞ്ഞിട്ട് കാനഡയിൽ ഒരു ഞെരുക്കം. ഒന്നൂടൊന്നു വിശദമായി പറയൂ
Enthdaa nee ee parayune
അതെയതെ ഈ 4 പാട്ട് പാടിയത് യേശുദാസ് തന്നെയാ
ശെ ഇങ്ങനത്തെ അടിപൊളി കാറാക്ടറിനെ കൊല്ലണ്ടായിരുന്നു