നിശാഗന്ധി 2 [വേടൻ] 315

“” ടാ പൊട്ടാ… “” ഒരു വിളിയോടെ ന്റെ പുറത്തേക്ക് ന്തോ വന്നിടിച്ചു. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കുമ്പോ കയ്യും കെട്ടി വലതു കാൽ നിലത്തേക്ക് ആട്ടി ന്നെ സൂക്ഷ്മം നോക്കി നിക്കയാണ്..
ഞാൻ നോക്കിയെന്ന് കണ്ടതും

“” നാളെ നിനക്കെന്താ പരുപാടി….?? “”

അവള് ചോദിച്ചതിന് ഞാൻ കണ്ണ് മിഴിച്ചതും,

“” എടാ നാളെ നിനക്ക് ന്തെങ്കിലും പരുപാടിയുണ്ടോന്ന്….?? “”

“” ഏഹ്… ഇ… ഇല്ല… “”

“” മ്മ്.. ന്നാ നമ്മക്കൊന്ന് പുറത്ത് പോവാം..
ഞാൻ നമ്മടെ കോളേജിന്റെ വെളിയിൽ കാണും രാവിലെ, നീ അങ്ങോട്ട് വന്നാ മതി… “”

ഞാൻ വീണ്ടും പൊട്ടൻ ആട്ടം കാണുന്ന പോലെ നോക്കി നിന്നതും

“” മിഴുകസ്യന്ന് നിക്കാതെ പോകാൻ നോക്കെടാ പൊട്ടാ… ഇല്ലേ എല്ലാരും കൂടെ നിന്നെയിവിടെ കെട്ടിയിടും… “”

ഞാൻ തലയൊന്ന് ചൊറിഞ്ഞു തിരിഞ്ഞു നടന്നു, ഉള്ളിൽ ന്തിനോ ആയി നുരഞ്ഞു പൊന്തുന്ന സന്തോഷത്തോടെ.. തിരിഞ്ഞു നോക്കിയില്ല.. നിക്കറിയാം ഒരു ചിരിയോടെ ന്റെ പോക്കും നോക്കിയവൾ നില്കുന്നുണ്ടെന്ന്….

“”””””””””””””””””””””””””””””””””””””””””””””””””””

ഇടക്ക് വീണ നീണ്ട നിശബ്ദത നീക്കി സിദ്ധുവൊന്ന് ശ്വാസമെടുത്തു,

“” ന്താടാ….! ന്താ നി നിർത്തിയെ…?? ന്തെങ്കിലും പ്രശ്നമുണ്ടോ…?? “”

കേട്ടുകൊണ്ടിരുന്ന കഥ ഇടയ്ക്കു നിന്നു മുറിഞ്ഞതിലുള്ള നീരസം അപർണ്ണയുടെ വാക്കിലുണ്ടായിരുന്നു…. അവനൊന്നും മിണ്ടിയില്ല, മറിച്ചു ആ സോഫയിൽ നിന്നും എണ്ണിറ്റ്.

“” സ്റ്റെഫി വന്നില്ലേ….!””
ന്റെയാ ചോദ്യത്തിന് അവനൊന്ന് ചിരിച്ചു

The Author

18 Comments

Add a Comment
  1. Vedan ബ്രോ നാമം ഇല്ലാത്തവൾ part 9 സൈറ്റിൽ കാണുന്നില്ലല്ലോ 😓

    1. Pdf akkn adminod paranjitund 😌🤍

  2. അയ്യോ അപ്പൊ സ്റ്റെഫി കൊച്ചിനെ കൊല്ലുമോ 🥹🥹, കൊല്ലാതെ ഇരുന്നൂടെ 😭, പറ്റില്ലല്ലേ 😥

  3. വേടന്റെ കഥ വായിക്കുമ്പോൾ നമ്മൾ മറ്റെല്ലാം മറന്നു പൂർണ്ണമായും കഥയിൽ ആയി പോകും ഒരു സിനിമ കാണുന്നത് പോലെ ❤️❤️

    1. വാക്കുകൾക്ക് നന്ദി ✨🤍

  4. പൊളി പൊളി… 🔥💯❤️

    നല്ല ഹാപ്പി ആയി വായിക്കുമ്പോളും past ആണല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം… കൊല്ലുമല്ലോ നീ… 😕😒

    സ്റ്റെഫി ❤️ കിടു charecter 💯😻

    1. നായിക അത്രെയേറെ എന്നെ സ്വാധീനിച്ചു ബ്രോ.. 🙌

  5. നന്ദുസ്

    Waw… തിതെന്തപ്പോ വിടെ സംഭവിച്ചേ…
    സത്യം.. കിളിപാറി…💞💞💞 വേടൻ്റെ മാജിക്കൽ എഴുത്തിലൂടെ…💞💞💞
    നല്ലൊരു നർമ്മമർമ്മരം തന്നെയാണ് കാഴ്ചവെച്ചത്💚💚💚
    തുടക്കത്തിലുണ്ടരുന്ന പിരിമുറുക്കം ഒട്ടുമില്ലാതക്കിന്നുള്ളതാണ് ഈ പാർട്ടിൻ്റെ പ്രത്യേകത…💓💓💓
    സൂപ്പർ സഹോ…കാത്തിരിക്കുന്നു…
    ആകാംക്ഷയോടെ…💞💞💞
    നന്ദൂസ് 💓💓

    1. ഇതിന് ഞാൻ മറുപടി ഇട്ടില്ലെങ്കിൽ അത് 🥹🫂

  6. ❤️‍🔥❤️‍🔥❤️❤️‍🔥❤️❤️‍🔥🩵❤️‍🔥🩵❤️‍🔥🩵

  7. ൻറെ വെട്രിമാരാ അപ്പൊ ഇങ്ങിനെയാണ് വൈക്കതപ്പനുണ്ടായത്. എങ്ങനെയെങ്ങനെ..കാര്യമറിയാഞ്ഞിട്ട് കാനഡയിൽ ഒരു ഞെരുക്കം. ഒന്നൂടൊന്നു വിശദമായി പറയൂ

    1. Enthdaa nee ee parayune 🫡

    2. അതെയതെ ഈ 4 പാട്ട് പാടിയത് യേശുദാസ് തന്നെയാ 🤣

      1. 🤣🤣🙌

  8. ശെ ഇങ്ങനത്തെ അടിപൊളി കാറാക്ടറിനെ കൊല്ലണ്ടായിരുന്നു 💔💔💔

Leave a Reply

Your email address will not be published. Required fields are marked *