“” Good Question…!! ഞാൻ നിന്നെ മാനിക്കുന്നു.. എടാ അതുപിന്നെ അവള് ചോദിച്ചു രാവിലെ അമ്പലത്തിലൊന്ന് വരോന്ന്, മുണ്ടുടുത്തോണ്ട് വരണോന്നും പറഞ് അതാ.. “”
അവൻ നിന്ന് കളം വരക്കുന്നു ചെറ്റ… ഇനി ഇവൻ ശെരിക്കും പെങ്കോന്തനാകണോ…?
“” എടാ അത് നിന്റെ കൊച്ച്.. നിന്നോട് മുണ്ടുടുത്തോണ്ട് വരാൻ പറഞ്ഞു,
നിന്നെ കാണാൻ വിളിച്ച്, ഓക്കേ ന്യായം, ഞാൻ അംഗീകരിക്കുന്നു…പക്ഷെ നിക്ക് മനസിലാകാത്തത് അതിന് ഞാൻ ന്തിന് മുണ്ടുടുക്കണം ന്നാണ്….? “”
“” അതുപിന്നെ അളിയാ ഇനി മുണ്ടുടുത്തോണ്ട് ചെന്നാ കോളേജിൽ കേറ്റില്ലേലോ..നീ മാത്രം ക്ലാസ്സിൽ ഇരിക്കുനത് കാണാൻ മാത്രം ക്രൂരനല്ലളിയാ ഞാൻ.. അതോണ്ട് ഇറങ്ങുമ്പോ നമ്മക് രണ്ടാൾക്കും ഇറങ്ങാം…. അതല്ലേ അളിയാ ഫ്രണ്ട്ഷിപ്പ്… “”
“” അളിയാ………… “” അവന്റെ മറുപടിക്ക് ഞനൊന്ന് പല്ല് കടിച്ചു, പിന്നെ നേരെ മുറിയിലേക്ക് ചെന്നു. അലമാരയിൽ നിന്നും ഒരു ഗ്രീൻ ലൈറ്റ് ഡാർക്ക് ഷെഡ് ഫുൾ സ്ലീവ് ഷർട്ട് എടുത്തിട്ടു.. അതിന്റെ കൂടെ തപ്പി തിരഞ്ഞു സെയിം കളർ മുണ്ടും ഒപ്പിച്ചു, കര കറക്റ്റ് ഫിറ്റ് ആക്കി മുണ്ടുടുത്തു, കൈ രണ്ടും മുട്ടിനു താഴെ ഒരു പാനൽ വിട്ട് മടക്കി നിർത്തി, ഉണങ്ങിയ തുണികൊണ്ട് മുഖമൊന്ന് തുടച്ചു, മുടിയൊന്ന് ചീകി സെറ്റ് ചെയ്ത് താടിയും ചീകി ലെവൽ ആക്കി അലമാരയിൽ നിന്നും കാൽവിന്റെ പെർഫ്യൂംമും അടിച്ച് കയ്യിൽ ഒരു ബ്ലാക്ക് വാച്ചും കെട്ടി , ഞാൻ പുറത്തേക്കിറങ്ങി,
പിന്നൊരു പായിച്ചിലായിരുന്നു അവന്റെ വണ്ടിയുടെ പുറകിലിരുന്നു.. ചെല്ലുമ്പോ അമ്പലത്തിൽ അവന്റെ കൊച്ചുണ്ടായിരുന്നു.. ഞങ്ങളു പരിചയക്കാരാണ്, പരിജയവും പുതുക്കി ഞനല്പം മാറി നിന്ന് കൊടുത്തു, അവർ ചുറ്റമ്പലത്തിലേക്ക് കടന്നതും ഞാൻ അകത്തേക്ക് നടന്നു, ഷർട്ടും അഴിച്ചു തോളിലേക്കിട്ട് ഞാൻ ഒന്ന് പ്രാർത്ഥിച്ചു തിരിയുമ്പോ സ്കൂൾ പിള്ളേർ അടക്കം അത്യാവശ്യം കളക്ഷൻ ഉണ്ടായിരുന്നു അവിടെ.. പിന്നെ പറയണ്ടല്ലോ…

ഹൊ എന്നാ എഴുത്ത പഹയാ.എത്ര നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ഒരു ലൗ സ്റ്റോറി വായിക്കുന്നത്.
അല്ലെങ്കിലും ഒന്നിച്ചാൽ മനോഹരമാകുന്നതിനെ കാലം ഒന്നിപ്പിക്കില്ല…
Waiting for next part 💞💞💞
വാക്കുകൾക്ക് നന്ദി ❤️
Uff.. പൊളി… പൊളിന്നു paranjal പോര.. അതുക്കും മേലെ….💞💞💞💞
ഡോ സഹോ വേടാ തനെന്തൊരു മനുഷ്യനാടോ… യ്യാളൂ ശരിയല്ല.. സിദ്ദു ആ സ്റ്റെഫി കൊച്ചിനെ നടക്കാൻ വയ്യാണ്ടാക്കിട്ടു ഒരു വാക്ക്… ഒരു വാക്ക് ങ്ങളു മ്മളോട് പറഞ്ഞാ.. ല്ലല്ലോ 🫢🫢 മിണ്ടൂല്ല ഇനി ങ്ങളോട്.. അല്ല പിന്നെ..🫢🫢🫣🫣🤪🤪
ന്തായാലും സ്റ്റോറി കലക്കീട്ട…💚💚
പിന്നെ വിശാലും അവൻ്റെ ആ ഫ്രണ്ട്ഷിപ്പും എടുത്തുപറയേണ്ട ഒന്നാനൂട്ടോ 💞💞💞
ഇതുപോലൊരണ്ണം കൂടേണ്ടെങ്കിൽ പിന്നെ തിരിഞ്ഞു നോക്കേണ്ട അവശ്യമേ ഇല്ലാ.. അക്ഷരതെറ്റില്ലാതെ വിളിക്കാം കൂട്ടുകാരൻ ന്നു…💞💞🤪🤪🤪
പ്രണയം അതു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു… ന്തോക്കെയോ ആണു…💓💓💓
വളരേ വഷ്യമനോഹരമായ ഒരു പാർട്ട് ആരുന്ന.. മനസ്സിൽ തട്ടിയ ചില രംഗങ്ങൾ…ഇമോഷണലയിട്ടു കൂടി ഭയങ്കരം.. ആ പ്രണയത്തിൻ്റെ പ്രതികമായ സ്റ്റെഫിയേ കുറിച്ചോർക്കുമ്പോൾ ഒരു വേദന..💓💓💓
തുടരൂ സഹോ….💞💞💞
വയ്യാണ്ടാക്കിട്ട് പറയാഞ്ഞത് എനിക്ക് കമ്പി എഴുതാൻ അറിയതോണ്ടാ നന്ദു.. ഇയ്യ് ഒന്ന് ഷെമിക്ക് ന്റെ പഹയാ… 😌🙌 വാക്കുകളിലൂടെ ന്റെ മനസ്സിനെ മനോഹരമാക്കിയ കൂട്ടുകാരാ നിനക്ക് ❤️❤️
അറിയാം സഹോ….💞💞💞
സ്നേഹം മാത്രം…💓💓💓
എടോ സത്യം പറഞ്ഞ ഈ തീം വച്ച് ഒരു കഥ എഴുതമെന്നു വച്ചതാ… ഫസ്റ്റ് പാർട്ട് വരെ എഴുതിയതാ… പക്ഷെ ഇങ്ങനെ അല്ല ഒരു സീനിയർ ചേച്ചി vs ജൂനിയർ പയ്യൻ ലവ് സ്റ്റോറി… ഇനി ഇപ്പോ എഴുതുന്നില്ല…
നല്ല എഴുതാണ്…. തുടർന്നു എഴുതുക
തോന്നിത്തുടങ്ങിയതൊന്നും എഴുതാതെ ഇരിക്കരുത്.. എഴുതുക… ഞാൻ കാണും കൂടെ ❤️❤️
എത്ര ആത്മാർത്ഥ ആണെന്ന് പറഞ്ഞാലും ഇത്ര പെട്ടന്ന് കാല് അകത്തി കൊടുക്കുമെന്ന് വിചാരിച്ചില്ല 🥴.
പ്രേമം തോന്നാൻ ഒരൊറ്റ സെക്കന്റ് മതി ന്നല്ലേ ബ്രോ, പിന്നെ അവൾ അങ്ങനെ ചെയ്യാൻ ഉണ്ടായ കാരണവും അതിൽ പറയുന്നുണ്ടല്ലോ… വെറും കഴപ്പ് മാത്രം ആയിരുന്നു അവർക്ക് ഉണ്ടായിരുന്നത് ന്ന് ബ്രോ ക്ക് തോനുണ്ടെങ്കിൽ, ബ്രോ വായിച്ച കഥ മാറി പോയെന്നെ എനിക്ക് പറയാൻ ഉള്ളു.. 🤗
എന്നാലും ഇത്ര പെട്ടന്ന് കാല് അകത്തി കൊടുക്കോ ഒന്നുമല്ലെങ്കിലും അവൻ അധ്യമായി അല്ലേ ഇതൊക്കെ, ആരുമില്ലെങ്കിൽ കൂടെ നില്ക്കാ എന്നല്ലാതെ ഇതൊരുമാതി പണി മൂവിയിലെ പോലെ ആയി🥴
ജീവിതം അല്ലെ ഭായി.. സാഹചര്യങ്ങളല്ലേ നമ്മളെ എല്ലാം ഓരോന്ന് ചെയ്യിപ്പിക്കുന്നെ..! പിന്നെ അവിടെ അങ്ങനെ ഒന്ന് ഞനായി എഴുതിയതല്ല, എഴുതി പോയതാണ്.. ഇന്ന് കണ്ടവന് നാളെ കാലകത്തി കൊടുക്കുന്ന ഇപ്പോളത്തെ പിള്ളേരെ പോലെ അല്ലലോ സ്റ്റെഫി അവൾക്കവൻ ഇന്നും ഇന്നലെയോ സ്വന്തമായതല്ല എന്നോ ദൈവം ഒന്നിപ്പിച്ചതാണ്
ഇതിൽ നല്ല ലോജിക് mistake ഉണ്ട്, ennakanegilo കളി ഒന്നു വിവരിച്ചതും ഇല്ല, കാരണം നിനക്ക് അവിടെ ഇങ്ങനെ എഴുതാ എന്ന് ariyoola, നിനെക്കെന്നല്ല ഇത് എഴുതാൻ തന്നെ ബുദ്ധിമുട്ട് ആണ്
ശെരിയെടാ നിക്ക് അറിയില്ല സമ്മതിച്ചു.. നീയൊരു കാര്യം ചെയ്യ് അത് എഴുതി അപ്‌ലോഡ് ചെയ്..
പിന്നെ പിന്നെ ചോദിക്കുവാ സ്റ്റേഫിയെ കൊല്ലാതെ ഇരിക്കാൻ പറ്റോ 🥹🥹
എന്നാലും ആ സീൻ പിടിക്കാൻ ഇരുന്ന ഞാൻ ആരായി 🥹🙏,
വിശാലിനെ പോലെ ഒരെണ്ണം ഉണ്ടായാൽ മതി 🤗🤗,
മൂന്നിനും ഉള്ള ഉത്തരം ഞാൻ എമോജി യിൽ ഇട്ടേക്കാം
😐+🫣+🫂
പറ്റില്ലല്ലേ 🥹🙏
Hello author where is the remaining part of ” suhruthinte veettil oru kai sahaayam” story series.
Waiting for the remaining eagerly especially sex with reshma and she should get a baby from him.
Poli Sanam🔥
I have said before this that the story was not written by me… it is someone else’s story.
Pwolichu muthey, kidiloski kadha.adutha bhagathinayi waiting.
❤️❤️🫂