“” അത് കാര്യാക്കണ്ട, പിന്നെ നിയിത് പറയാൻ മാത്രാണോ വന്നേ… ഞാങ്കരുതി ആ രാഖിടെ കാര്യാണെന്ന്… “”
“” മ്മ് സംഭവം നിക്കും അതൊന്നും അത്രേ ദഹിച്ചിട്ടില്ല.. ന്നാലും നിക്കെന്റെ വാവനെ വിശ്വാസ… അതോണ്ട് കുഴപ്പയില്ല… “” അവളൊന്ന് ചിരിച്ചു.
ചായ ക്കൊണ്ട് വന്ന ഗോപിയേട്ടനോട് രണ്ട് ലൈമ്മ് പറഞ്ഞു.
“” വിശ്വാസത്തിന്റെയല്ല… അഹ്.. ഹ്ഹ… എനിക്കെന്തോ അവളടെ പെരുമാറ്റത്തിൽ ഒരു വശപ്പെശഖ്….!!””” രാവിലത്തെ സംഭവം ഓർത്തെടുത്തു ഞാൻ പറഞ്ഞതും, അവളൊന്ന് തലയനക്കി,
“” മ്മ് അതെനിക്ക് അറിയാം ആ വശപെശഖ് ന്താന്ന്… രാത്രി ഞാനത്തിന്റെ മറുപടിയും കൊടുത്തതാവൾക്ക്… നീ അത്ര മൈൻഡ് ആക്കാതെ ഇരുന്നാ മതി… “”
ഓഹ് അപ്പൊ അവളാണല്ലേ ഇന്നലത്തെ പെർപ്പോസലിന്റെ മുഖ്യധാര.. ഞനൊന്ന് ചിരിച്ചു,
“” ഹാ അത് വിട് ന്നിട്ട് ഇത് കേൾക്ക്.. പൂജ വിളിച്ചിട്ട് പറഞ്ഞു അവള് ഈ വരുന്ന ബുധനാഴ്ച പോകുന്ന്.. അതൊന്ന് പറയാനും വേണ്ടിയാ വിളിച്ചെന്ന്…
പിന്നെ…. പിന്നെയുണ്ടല്ലോ, നിങ്ങള് രണ്ടും കണ്ട കാര്യം അവള് വീട്ടിപറഞ്..അവർക്കൊക്കെ വല്യ സന്തോഷയിന്ന്,
അവരൊക്കെ ഇത്രേനാള് കരുതിയിരുന്നത് ന്റെ വാവക്ക് അവരെയൊന്നും ഇഷ്ടല്ല ന്നാണ്.പക്ഷെ സംഭവം അറിഞ്ഞു അവരൊക്കെ തറവാട്ടിലേക്ക് വരുന്നുണ്ടെന്നവള് പറഞ്ഞു….. “”
മുന്നിലിരിക്കുന്ന നാരങ്ങ വെള്ളം ഒറ്റ വലിക്ക് പകുതി തീർത്തു പോയി ഞാൻ.. അത് വേണ്ടിയിരുന്നില്ല.
ന്റെ മുഖം കണ്ട് സന്തോഷിച്ചിരുന്ന മുഖം പെട്ടെന്ന് മങ്ങി,
“” അത് വേണ്ടിയിരുന്നില്ല…, ഇപ്പൊ ഉള്ളപോലെ തന്നെ മതിയായിരുന്നു… “”
Bro katta waiting ahnu onnu vekam therile
plz bro
ഇന്ന് ദേ ഇപ്പോ അപ്‌ലോഡ് ചെയ്തേക്കാം അടുത്തത്…


Bro next part eppo therum katta waiting ahne
plz onnu vekam thero
ബ്രോ കിടിലൻ കഥ
ബാക്കി എവിടെ ബ്രോ ഉടനെ പ്രേതീക്ഷിക്കുന്നു
ബ്രോ ബാക്കി
ഇതിൽ സ്റ്റെഫിയെ കൊല്ലാൻ ആണോ പ്ലാൻ.രണ്ടുപേരുടെയും പ്രണയം നല്ല രസൊണ്ട്.വില്ലന്മാർ ആരൊക്കെയാവോ.
കിടു സ്റ്റോറി ആണ് സഹോ .♥️♥️♥️♥️♥️♥️♥️
ഒക്കെ വഴിയേ പറയാം..


വാക്കുകൾക്ക് നന്ദി mike
സസ്നേഹം
വേടൻ
Waiting ♥️♥️
സൂപ്പർ… കിടു ഫീൽ…



സൂപർ…




വീണ്ടും വശ്യമനോഹരമായ പ്രണയാർദ്രമായ ഒരു പാർട്ട് കൂടി….
വികാരപരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന സിദ്ധുൻ്റെം സ്റ്റെഫിടേം പ്രണയനിമിഷങ്ങൾ നല്ല ക്ലാസിക് ആയിട്ട് തന്നേ അവതരിപ്പിച്ചു…
തുടരൂ സഹോ…
സ്വന്തം നന്ദുസ്…

ഇപ്പൊ ഒറ്റ സ്‌ട്രെച്ചിലിരുന്നാ മുഴുവൻ വായിച്ചത്,ഒറ്റവാക്കിപ്പറഞ്ഞാൽ കിടിലം


ദൂരെ ഒരാളും നാമമില്ലാത്തവളുമ്പോലെ ഇതും എന്റെ ഫേവറൈറ് ലിസ്റ്റിൽ കേറും കാരണം അതിലെപ്പോലെ ഈ കഥയിലും നിങ്ങളുടെയെഴുത്തിന് ജീവനുണ്ട്
അവരുടെ ജീവിതം തുടങ്ങിയല്ലേ ഉള്ളു നന്ദു.. ഇനിയെന്തെല്ലാം കാണാൻ കിടക്കുന്നു..
ഈ ഭാഗം ഇഷ്ടമായതിൽ സന്തോഷം അറിയിക്കുന്നു.. വീണ്ടും അഭിപ്രായം എഴുതണം എന്ന് അഭ്യർത്ഥിക്കുന്നു..
സസ്നേഹം

വേടൻ
ഇപ്പൊ ഇത് വായിക്കുമ്പോൾ ചങ്കിൽ ഒരു പിടപ്പാ
ചിരിപ്പിച്ചു രസിപ്പിച്ചു അവസാനം കൊണ്ടേ കരയിക്കുലോ എന്നോർത്തു
,
നടക്കാൻ പോകുന്നതിനെ ഓർത്ത് ദുഃഖിക്കണ്ട, ഇപ്പോളുള്ള നിമിഷത്തെ ഓർത്ത് സന്തോഷിക്ക്

♥️♥️
ഇജ്ജാതി ഫീലിൽ അവരുടെ പ്രണയം എഴുതി വച്ചിട്ട്, ഒരുമാതിരി മറ്റേടത്തെ വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ
, പാവം എന്റെ സ്റ്റെഫി 







Best underrated story
യിൽ
സപ്പോർട്ട് ഒന്നും ഇല്ല അളിയാ 
അതോർത്ത് വിഷമിക്കണ്ട തന്റെ കഥ പ്രത്യേകിച്ച് ദൂരെ ഒരാൾ വീണ്ടും വീണ്ടും വായിക്കുന്ന ഒരാളാണ് ഞാൻ ആ എന്നെപ്പോലെ ഒരുപാടുപേർ വേറെയുമൊണ്ട്
പിന്നെ സപ്പോർട്ട് കുറവായിട്ടും കഥ നിങ്ങൾ പാതിക്ക് ഇട്ടിട്ട് പോയില്ലല്ലോ അതിന് ഹൃദയപൂർവം ഒരായിരം നന്ദി 


നാമം ഇല്ലാത്തവൾ pdf edavo place
ഞാൻ പറഞ്ഞിട്ടുണ്ട് ബ്രോ…
കൊള്ളാം പൊളി സാധനം




♥️♥️♥️