നിശാഗന്ധി 5 [വേടൻ] 1089

“” ഇന്നിങ്ങോട്ട് വരണോന്ന് പോലും കരുതിയതല്ല പെണ്ണെ…. നാളെ രാവിലെ വന്നു കാണാന്നാ വിചാരിച്ചേ പക്ഷെ…. “”

 

 

ന്റെ നെഞ്ചിൽ ഇരിക്കുന്നവളുടെ ഇടുപ്പിലേക്ക് ഞാൻ കൈ രണ്ടും ചേർത്തു പിടിച്ചു,

 

 

“” പക്ഷെ….. “” അവളൊന്നൂടി അതവർത്തിച്ചു,

 

 

 

“” പക്ഷേങ്കി… ഫോൺ വിളിച്ചു.. നിന്റെ അപ്പോളത്ത ശബ്ദവും… പരവേശവുമൊക്കെ കേട്ടപ്പോ ന്റെ കയ്യിന്ന് പോയി… “” ഞനൊന്ന് നാണിച്ചു മുഖം വെട്ടിച്ചു, ഉടനെ പെണ്ണ് മൂക്കിൽ കൈ വെച്ചെന്നെ കളിയാക്കി,

 

 

“” അയ്യേ… കെട്ടിക്കാൻ പ്രയായ ചെക്കൻ കിടന്ന് നാണിക്കണ നോക്കിയേ…. ഛെ… ഛെ … മോശം… മോശം.. “”

 

 

“” അഹ് ഹാ അത്രക്കായോ…. “” ന്നും പറഞ്ഞു ഞാൻ അവളുമായി ഒന്ന് മറിഞ്ഞു അവളെ താഴെ ആക്കി.

മുഖം ഞാൻ അവളിലേക്ക് അടുപ്പിച്ചു, ഉടനെ മുഖം സൈഡിലേക്ക് വെച്ചെന്നെ ആ കൈ ക്കൊണ്ട് തടഞ്ഞു,

 

 

“” കൈ മാറ്റുന്നതാ നല്ലത്.. ഇപ്പോളണേ ഒരു ഉമ്മയിൽ തീരും ഇല്ലേ രണ്ടും വിയർത്തെ ഇവിടുന്ന് എണ്ണിക്കൂ… “” ഞനൊരു ഭീഷണി മുഴക്കിയതും പെണ്ണ് പെട്ടന്ന് കൈ മാറ്റി,

 

ന്നിട്ടും മുഖത്തേക്ക് നോക്കാതെ നാണിച്ചു കിടന്നവളോട്

 

 

“” മുഖത്തേക്ക് നോക്കെടി ചേച്ചി പെണ്ണെ…. “”

 

അവളാ ആലില കണ്ണെന്നിലേക്കേറിഞ്ഞ്, ഒരുചിരിയോടെ ന്താന്ന് ചോദിച്ചതും, ന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നിരുന്നു..

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

എല്ലാത്തിനോടുവിൽ അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു, പതിയെ നെഞ്ചിലെ രോമങ്ങളിൽ വിരൽ കോർത്തു.

The Author

33 Comments

Add a Comment
  1. ഓരോ പാർട്ടും അടിപൊളിയാണ്..

  2. Hi vedan, താങ്കളുടെ 2 കഥകളും എന്റെ fav ആണ്, കഴിഞ്ഞ കഥകൾ മനോഹരം എങ്കിൽ ഇതു അതിലും മികച്ചത് തന്നെ ആണ്, കാത്തിരിക്കുന്നു അടുത്ത part ന് വേണ്ടി, update വരുമല്ലോ.. താമസം ഇല്ലാതെ തരും എന്നറിയാം

    1. വാക്കുകൾക്ക് നന്ദി cool dude ❤️ അടുത്ത ആഴ്ച ഇട്ടേക്കാം ബാക്കി ✨

  3. അരേ വാ ക്യാ സ്റ്റോറി ഹേ ❤️‍🔥 ഇപ്പോഴാ ബ്രോ വായിച്ചുതീർന്നത്, തീർന്നപ്പൊ തോന്നുന്നു തീരണ്ടായിരുന്നെന്ന് അത്രക്കും സൂപ്പറായിട്ടോണ്ട് ❤️❤️❤️ഇത്രേം ഫീലോടെ എഴുതിയിട്ട് ഞാനത് വായിക്കുമ്പോ അവൾ മരിക്കുമല്ലോ എന്നുള്ള ചിന്തയുള്ളോൻഡ് മുഴുവനായിട്ട് സന്തോഷം തോന്നുന്നില്ല ബ്രോ എന്നുവെച്ചാൽ 50% happy 50% sad at the same time 🥲 എന്തായാലും ഈ പാർട്ടും പൊളിച്ചു ബ്രോ ഇതുപോലെ തന്നെ പോട്ടെ 🫶🏻 പിന്നെ റീച്ച് ഇതിന് കൂടുതൽ കിട്ടിയിട്ടുണ്ടെന്ന് അറിയിക്കുന്നു and am happy for that man ❤️‍🔥

    1. വാക്കുകൾക്ക് നന്ദി fayiz, കഥ ഇഷ്ടമായി ന്ന് അറിയിച്ചതിൽ സന്തോഷം 😌🤍

  4. വേടൻ bro നിങ്ങൾ eyy സൈറ്റിലെ മികച്ച എഴുത്തുകാരിൽ ഒരാൾ ആണ് അതുകൊണ്ട് നിങ്ങളുടെ കഥയിൽ എനിക്ക് വിശ്വാസമുണ്ട്. ഇത് അടിപൊളി ആണ്. Next പാർട്ട്‌ ഉടനെ തേടരണം കേട്ടോ. Pinne nte ഒരു personal request ആണ് ഇതു കഴിഞ്ഞ് “നാമംഇല്ലാത്തവൾ and “ദൂരെ ഒരാൾ” എന്നീ കടഥകൾക്ക് ഒരു സന്തോഷകരമായ story line ലൂടെ ഒരു 2nd part കൊണ്ടുവരാമോ എനിക്ക് ഇവിടെ ഏറ്റുവും ഇഷ്ടപെട്ട കഥകളിൽ eyy 2 Distribution സ്ഥാനം വളരെ മുകളിൽ ആണ്.eyy comment vayichal enikk Replay tharane നിങ്ങളുടെ വലിയ ഒരു ആരാധകനേ replay therathe നിരാശൻ ആകല്ലേ 😁. അപ്പൊ നാമംഇല്ലാത്തവൾ and ദൂരെ ഒരാൾ 2nd part 😁✌🏻eyy കഥയുടെ nxt പാർട്ടിനുവേണ്ടി waiting🙌🏻

    1. Knight rider broh..
      ഈ ദൂരെ ഒരാൾ സെക്കന്റ്‌ പാർട്ടിനൊക്കെ അർഹിക്കുന്നുണ്ടോ…?? എനിക്ക് തന്നെ ആ കഥ ഇഷ്ടയിട്ടില്ല.പണ്ടെങ്ങോ എഴുതി പോയൊരു അബദ്ധം ന്നാണ് ഞാൻ ഇപ്പോളും അതിനെ കാണുന്നെ, പിന്നെ നാമം ഇല്ലാത്തവൾ, അത് നമ്മക് നോകാം.. പക്ഷെ അത് എഴുതാൻ ഞാൻ ഇപ്പോ ഒട്ടും റെഡി അല്ല ഈ കഥയൊന്ന് പൂർത്തിയാക്കിട്ട് നമ്മക് പതിയെ നോക്കാം.. 🫂🫂 ന്തായാലും ബ്രോ പറഞ്ഞതല്ലേ നമ്മക് നോക്കാം..

      ഈ കഥകളൊക്കെ ഇഷ്ടപ്പെടുന്നു ന്ന് അറിഞ്ഞത് തന്നെ വല്യ സന്തോഷം.. ♥️❤️
      അത്ര നന്നായി കഥ എഴുതാൻ അറിയാഞ്ഞിട്ട് കൂടിയും നിങ്ങള്‌ കുറച്ചാളുകൾ തരുന്ന സപ്പോർട്ട് 😘

      ഞാൻ എല്ലാത്തിനും ഉള്ളൊരു ഉത്തരമായി തിരിച്ചു വരും… 🤗🤗

      ന്ന് സസ്നേഹം
      വേടൻ ❤️❤️

      1. Bro ദൂരെ ഒരാൾ എനിക്ക് ഇഷ്ട്ടായി bro അതോണ്ടാണ് 2nd part karayam paranjath😌🙌🏻pinne bro നിശാഗന്ധി complete cheythit നാമംഇല്ലാത്തവൾ 2 part എഴുതിയ മതി bro. ന്തായാലും നോക്കാം എന്ന് പറഞ്ഞാലോ നാമം ഇല്ലാത്തവൾ 2 part എഴുതുമ്പോ first part പോലെ thanne സന്തോഷകരമായ life thanne എഴുതണേ എന്നൊരു request മാത്രം 2 partinayi ente കാത്തിരിപ്പ് thudangukayane…replay ഇതിനും പ്രേതിഷിക്കുന്നട്ടോ

        1. ഇത്രേം പറയുന്ന സ്ഥിതിക്ക് നാമം ഇല്ലാത്തവൾ 2 ഉണ്ടാവും ന്ന് മാത്രം അറിയിക്കുന്നു..

          സസ്നേഹം

          വേടൻ ❤️❤️

          1. Bro thanks bro love you🫂🥹❤🔥എഴുതും എന്ന് പറഞ്ഞല്ലോ അത് മതി. കേട്ടപ്പോൾ എന്താ എന്നറിയില്ല ഭയങ്കര സന്തോഷം ഭയങ്കര ഹാപ്പി ആണ് ഞൻ ഇപ്പോൾ bro.nte request അനുസരിച്ചു ചെയ്യാം എന്ന് പറഞ്ഞതിന് വളരെ നന്ദി ഇപ്പോൾ ഞാൻ ഉറപ്പിച്ചു പറയുന്നു ഇപ്പോൾ നിങ്ങളുടെ ഏറ്റുവും വലിയ fan ഞാൻ thanne ആണ് ഈ കഥ പൂർത്തിയാക്കി വേഗം തുടങ്ങനെ 🌝എന്ന് സസ്നേഹം ആരാധകൻ

  5. ആദ്യമായാണ് വായിക്കുന്നത്, നല്ല എഴുത്ത്. തുടരുക

  6. Kadha kidiloski aayittu ponund . Kundan kadhakalude idayil ningalokke aanoru aashwasam. Saho eru samsayam exam result kettapol enthina avante bodham poye🤔. Like nokkalle saho please next part vegam tharu . ♥️♥️♥️♥️♥️♥️♥️♥️waiting

    1. അവൻ ആൾറെഡി ടയർഡ് ആയിരുന്നു ന്ന് പറയുന്നുണ്ടല്ലോ ബ്രോ ഫുഡും കഴിച്ചിട്ടില്ല, വെയിലും കൊണ്ട് പിന്നെ കുറച്ച് ടെൻഷൻ നും… ഒരാൾക്ക് തല കറങ്ങാൻ അത് പോരെ അളിയാ..

      1. Ok ok njan Veruthe oru doubt chodichu enne ollu aliya.🙏🙏 vimarshichathonnim alla . Athinulla budhiyonnum nummakkilla aliya😁

        1. Ente ponn aliyh.. Agn me nokumbol njn ith parayanum ottum yogyan alla.. Njnath oru fun mind il ann comment ittath.. 🙌🫂😌

  7. നന്ദുസ്

    സഹോ… പൊളിച്ചു കടു വറത്തു…💞💞💞💞
    ന്താ ഒരു ഫീൽ… ഒടുക്കത്തെ ഫീൽ ആരുന്നു…💞💞💞💞
    ന്താ പറയ്ക .. നല്ല കൊടമഞ്ഞിറങ്ങിയ താഴ്‌വരകളിൽ കുളിർമഞ്ഞിൻ്റെ ചെറുനനവിൽ കോരിതരിച്ചിരിക്കുന്ന ഒരവസ്ഥ ല്ലേ.. ആ ഒരു ഫീൽ…💚💚💚
    പറഞ്ഞറിയിക്കാൻ വയ്യ ആ എക്സാം റിസൾട്ട് കിട്ടിയ ടൈംലെ സംസാരവും , ആ കണ്ണ് നിറയുന്ന സീനുകളും.. സ്റ്റെഫിനെ അറിയിക്കണ്ട് സസ്പെൻസ് ആയിട്ട് മുന്നിൽചെല്ലുന്നതും, ആ സ്നേഹപ്രകടനവും ഒക്കെ..പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണു സഹോ…💞💞💞
    സത്യം അവർണനീയം..💚💚 അതാണ്എ മ്മടെ വേടൻസ് മാജിക്..💓💓
    എത്രയൊക്കെ സന്തോഷിച്ചാലും ഒടുക്കം കൊണ്ട് കരയിക്കാനല്ലേ…🫢🫢🙄🙄
    ആകാംക്ഷയോടെ ഉള്ള കാത്തിരിപ്പാണ് ഇനി..💞💞💞

    1. ” അതാണ് മ്മടെ വേടൻസ് മാജിക്..”
      ഞാനാരാ…ഏട്ടാ… ഞാനാരാ ❤️🥹

      എന്റെ എഴുത് ഇഷ്ടപ്പെടുന്നു ന്ന് അറിഞ്ഞത് തന്നെ സന്തോഷം, പിന്നെ ഒരു നഷ്ടം ഉണ്ടായാൽ അല്ലെ മറ്റൊരു സന്തോഷത്തിന് വഴി ഒരുക്കു.
      സസ്നേഹം
      വേടൻ ❤️❤️

  8. കൂളൂസ് കുമാരൻ

    Ho endhoru feels. Ee partum set.

  9. kidu macha aduthathu pettanu vayoo

  10. അടിപൊളി ഒടുക്കത്തെ ഫീലും പൊളിച്ചു ട്ടോ

    1. വാക്കുകൾക്ക് നന്ദി 🥹✨

  11. 3,4 ദിവസം ആയിട്ട് കാത്തിരിക്കുന്നു കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന്, ഇന്നലെ കിടക്കുന്നതിനു മുന്നേ നോക്കിയിട്ട് കിടന്ന രാവിലെ കണ്ടപ്പോൾ മനസ്സിനൊരു സന്തോഷം 🥹,

    പിന്നെ വെള്ള ചുരിദാർ ലൈറ്റ് ബ്ലൂ ലെഗ്ഗിൻസ് ഇട്ട ആൾ പെട്ടന്ന് ബനിയനിലേക്ക് മാറുന്നത് ശ്രദ്ധിക്കണം അംബാനെ 🤭,

    1. കാത്തിരിപ്പിന്റെ ഒരു സുഖവോണ്ടല്ലോ… 🥹🤍🤍

      രംഗണ്ണ..നന്ദിയുണ്ട് തെറ്റുകൾ ചൂണ്ടി കാട്ടി തന്നതിന്… എഡിറ്റ്‌ ചെയ്തപ്പോ വിട്ട് പോയതാവും.. ഇനി ശ്രദ്ധിച്ചോളാം 🤗😘

  12. വേടൻ bro kidilan എനിക്ക് നന്നായി ഇഷ്ടപ്പെട്ടു eyy part. അടുത്ത part vekam എത്തിക്കണംട്ടോ maximum പെട്ടന്ന് തന്നെ എത്തിക്കാൻ മറക്കല്ലെട്ടോ bro karanam eyy story wait cheyunna എന്നെ പോലെ ആളുകൾ ഇവിടെ ond അതുകൊണ്ട് വേഗം എത്തിക്കാൻ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.. സ്നേഹം മാത്രം നിങ്ങളുടെ oru big fan ahnu പറയുന്നേ 💗

    1. ഇതിനെന്ത്‌ മറുപടി പറയണം ന്നെനിക്ക് അറിയില്ല ബ്രോ.. മനസ്സ് അത്രക്കും നിറഞ്ഞു.. 🥹🫂
      ന്റെ കഥകൾ ഇഷ്ടപ്പെടുന്നു ന്ന് അറിഞ്ഞത് തന്നെ നിക്ക് അത്ഭുതം ആണ് അപ്പോ പിന്നെ ഇങ്ങനെ ഉള്ള വാക്കുകൾ.. 😘❤️‍🔥❤️‍🔥

  13. വളരെ നല്ല കഥ ആണല്ലോ.. എന്നിട്ടും ഇതിനു റീച് ഇല്ലേ 🙄….

    ഒരുപാട് നല്ല റൊമാൻസ് ഉണ്ടെങ്കിലും ഇതിനൊക്കെ 250 ലൈക്സ് ഇൽ ഒതുങ്ങി പോകുന്നു 🙂

    ഐ ലവ് ദിസ്‌ സ്റ്റോറി 😘..

    𝓣𝓱𝓲𝓼 𝓲𝓼 𝓫𝓮𝓪𝓾𝓽𝓲𝓯𝓾𝓵 💎

    1. എന്നെങ്കിലും reach കിട്ടുമായിരിക്കും.. Reach കുറയുമ്പോൾ ഞാൻ ഓർക്കും, കഥ ഇതിനൊന്നും അർഹിക്കുന്നില്ല, മോശം ആണെന്ന്.. 🙂🙂

    1. ബ്രോ സ്റ്റോറി നൈസാണ്….

Leave a Reply

Your email address will not be published. Required fields are marked *