“” സ്റ്റെഫിയും നീയും അത് കഴിഞ്ഞെങ്ങോട്ടാ പോയേ..?? അവൾക്കെന്താ പറ്റിയെ….??
സിദ്ധു… സ്റ്റെഫിക്കെന്താ പറ്റിയെന്ന്…””
മീനാക്ഷി യൊരു ഞരുക്കത്തോടെയൊന്ന് വിതുമ്പി, ഒപ്പം അപർണ്ണയും.
മറുപടി ഒന്നും പറയാതെ ഞാൻ മുന്നിലെ ഫുഡിലേക്ക് നോക്കി,
“” കഴിക്ക്.. ന്നിട്ട് പറയാം… “” ന്ന് പറഞ്ഞു ഞാൻ പതിയെ കഴിക്കാൻ തുടങ്ങി, ന്നാൽ അവര് രണ്ടാളും അ പ്ലേറ്റിലേക്ക് നോക്കി ഇരുന്നതല്ലാതെ ഒന്നും കഴിച്ചില്ല.
കഴിച്ചെന്ന് വരുത്തി അവിടുന്ന് മൂന്നാളും എഴുനേൽക്കുമ്പോൾ, മൗനമായിരുന്നു കൂട്ട്.
ഞങ്ങൾ തിരിച്ചു ചെല്ലുമ്പോഴേക്കിനും ചേട്ടനും വന്നിരുന്നു. അവരോട് യാത്രയും പറഞ്ഞു ഞങ്ങളിറങ്ങി,
തിരക്കൊഴിഞ്ഞ ബാംഗ്ലൂരിലൂടെ ഞങ്ങൾ പതിയെ അടുത്തുള്ള ബീച്ചിലേക്ക് പൊയ്, ക്ഷമയുടെ നെല്ലിപ്പലക കണ്ട് നിന്ന അവരിരുപേരും ബാക്കി പറയാനായി ന്നോട് യാചിക്കുകയുണ്ടായി.
അവിടുന്ന് ഞാൻ അവളുമായി പോയത് നേരെ തറവാട്ടിലേക്കാണ്. ജീവിതത്തിൽ ല്ലാം നഷ്ടവുമ്പോൾ നിക്ക് കയറി ചെല്ലാൻ, ന്നെ കേൾക്കാൻ ആളുള്ളത് അവിടെയല്ലേ..
കരഞ്ഞു തളർന്നിരുന്നവളെ ഞാനെന്റെ നെഞ്ചോട് ചേർത്തുപിടിച്ചു, കയ്യിൽ അവളുടെ ബാഗ്, അത്യാവശ്യം അവളുടെ സാധനങ്ങൾ മാത്രം. അതും അമ്മ തന്നെയാണ് എടുത്ത് തന്നത്..
അവിടുന്ന് തറവാട്ടിലേക്ക് ഭേദം നല്ല ദൂരമുണ്ട്. ഞങ്ങൾ സ്റ്റാൻഡിലേക്ക് പോകുന്നൊരു ബസിൽ കയറി, തിരക്കുണ്ടായിരുന്നു.
സഹോ… ഇവിടാണ്…
ന്തേങ്കിലും അപ്ഡേഷൻ…
ഇവിടെ ഉണ്ട് മോനെ… കുറച്ച് ജോലി തിരക്കായി പൊയ്.. ഉടനെ ഇട്ടേക്കാം അടുത്ത ഭാഗം..
Vedan bro adutha partn veandi waiting aahne
വേടൻ bro nxt part eppo waiting ahne
Vedan ponne onum parayan illa kidillam story
1)Bro കിടിലൻ part എനിക്ക് നല്ലം ഇഷ്ടപ്പെട്ടു
ശരിക്കും സൂപ്പർ വേടൻ bro നല്ലൊരു writer ആണ് ketto
എഴുതൊക്കെ അടിപൊളി 
പിന്നെ next part വേഗം തായാട്ടോ bro ഇവിടെ കട്ട waiting ahnu
2)പിന്നെ സിദ്ധുന്റെ revenge കഴിഞ്ഞ് ഒരു happy scenes mathram ഉള്ള korach കൂടുതൽ parts വേണം maximum happy മാത്രം ആയിട്ടുള്ള 5 part അല്ലെങ്കിൽ അതിനു കൂടുതൽ parts വേണം ketto
full happy– love parts after സിദ്ധു revenge അതും കൊറച്ചു കൂടുതൽ ഞാൻ പറഞ്ഞാ പോലെ 5 or അതിനു മുകളിൽ ഒരു സ്ഥിരം വായനക്കാരന്റെ അപേക്ഷയാണ് തള്ളി കളയരുത് plzzzzzzzzzz
സാധിച്ചു തേരില്ലേ bro plzzzzzz



happy ending

വേടൻ ഫാൻ boy
എന്റെ കഥകളിലൂടെ ന്നെ ഇഷ്ടപ്പെടുന്നു ന്ന് അറിഞ്ഞതിൽ സന്തോഷം ബ്രോ

ഓരോ വാക്കുകൾക്കും നന്ദിയുണ്ട്, ഒരുപാട് സന്തോഷമുണ്ട്, മനസ്സ് നിറഞ്ഞു..

ബ്രോ പറഞ്ഞതല്ലേ, നമ്മക്ക് നോകാം… ഈ പാർട്ട് ഇട്ട് പോയില്ലേ വരും ദിവസങ്ങളിൽ ഇഷ്യൂ ഉണ്ടായി കഴിഞ്ഞു അവനോട് പ്രേമിക്കാൻ ഞാൻ പറയാം ബ്രോ….


ന്തായാലും ഉറപ്പായിട്ടും ബ്രോ പറഞ്ഞത് പോലെ എഴുതി ഇട്ടേക്കാം.



പക്ഷെ പേജ് എണ്ണത്തിൽ കണക്കിട്ട് ന്നെ കുഴപ്പിക്കരുത്..
ന്ന് സ്വന്തം
വേടൻ

Bro സിദ്ധു revenge കഴിഞ്ഞ് കൊറേ happy parts venam
അതാണ് എന്റെ req.വേടൻ bro ക്ക് njn പറഞ്ഞത് മനസ്സിലായി എന്ന് വിചാരിക്കുന്നു
revenge കഴിഞ്ഞ് happy ending ആയി പെട്ടന്ന് നിർത്താതെ full happiness ഉള്ള 5 or അതിൽ കൂടുതൽ parts
അതാണ് nammak ആവിശ്യം കേട്ടോ 

Cmt കണ്ടാൽ replay therum enna ശുഭ പ്രേതീക്ഷയയോടെ
വേടന്റെ സ്വന്തം ഫാൻ boy
Vpn kond upayogam ulath ningale polula writersnte story vaayikumbol aanu,stephy kollathe thathkalam matiyal mathi,climax il engilum onikate,thangalude ella kathayum pole shubhamayi avasanipichal mathy,(vayanakarude abhiprayam manich climax matiya aal ayathkond paranjatha)
വാക്കുകളിലൂടെ തന്ന സ്നേഹത്തിന്എ നന്ദി ഡോൺ

thangalude ella kathayum pole shubhamayi avasanipichal mathy,
Don ന് ന്നെ അറിയില്ലെന്ന് തോന്നുന്നു…
ന്തായാലും നോക്കാം ബ്രോ കഥ എങ്ങനെ പോവുന്നു..
സസ്നേഹം
വേടൻ

Katha ishtapettath kondale paranjath ee kathayilae aparnayum,meenakshiyum polae oral aayi feel cheyunu sidhuvinte tragedy ku karanam ariyanulla waiting aanu
Sneham mathre ollu tharan







അത് മാത്രം മതി നിക്ക്


കൂൾ
… കീപ് ഗോയിങ് 
Waw… ന്താ ഒരു ഒഴുക്ക്….നനവുള്ള കുളിരിൽ മുങ്ങിയ ഫീൽ….

















കിടു ഫീൽ
അതിമനോഹരമായ അവതരണം….
ഒരോ സീനിലും സിദ്ധുൻ്റെo സ്റ്റെഫിഡം കൂട്ടത്തിൽ ഞാനും ഉണ്ടെന്നുള്ളൊരു ഫിലാണ് താങ്കളുടെ അവതരണത്തിൽ…
കൊച്ചു കൊച്ചു സങ്കടങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും കൊറേ ഇമോഷണൽസും കൂടി ചേർത്ത ഒരു മഹാ പ്രണയകാവ്യം..
തുടരൂ സഹോ…
നന്ദു നിന്റെ പ്രോത്സാഹനം നിക്ക് കൂടുതൽ പ്രചോദനമെക്കുന്നുണ്ട്, അത്രെയേറെ നിന്റെ വരികൾ ന്നെ തൊട്ടറിയുന്നുണ്ട്… കൂട്ടുകാരാ.. നന്ദി

മുത്തേ
ബാംഗ്ലൂരിൽ ബീച്ചില്ല
ഒരു കൈ അബദ്ധം പറ്റിയതാണ്… പിന്നെയാണ് അത് ഓർത്തെ… എടാ ഭയങ്കരാ….
കഥയിൽ ചോദ്യമില്ല
അതെന്താണ് വച്ചാൽ ഫ്ലാഷ്ബാക്ക് ഒരു അപർണ ഇപ്പൊ present ഒരു അപർണ ഇടക്ക് ആ അപർണയാണോ ഈ അപർണ എന്ന് കൺഫ്യൂഷൻ വരുന്നപോലെ ഒരു തോന്നൽ
രണ്ടും രണ്ടാളാണ്, നെയിം suggest ചെയ്തപ്പോ രണ്ടാൾക്കും ഒരു പേര് ആയി പോയതാണ്.. മുന്നോട്ട് പോകെ ഒരു മിസ്റ്റേക്ക് കൂടെ വരുന്നുണ്ട്..
സ്റ്റെഫിയെ കൊല്ലുന്നത് ഒഴിച്ച് വേറെന്ത് മിസ്റ്റേക്ക് വേണേലും ചെയ്തോ
, വേട i will hunt you
സത്യായിട്ടും 
Waiting for next part
വേടൻ bro eyy partum കിടിലൻ ആയിട്ടുണ്ടേ
കൂടുതൽ പേജിൽ ഒരു അടിപൊളി item അതാണ് eyy part. Nxt part വേഗം തെരാൻ നോക്ക് ഞാൻ ഇവിടെ കട്ട waiting വേഗം തേരില്ലേ 
സസ്നേഹം
നിങ്ങളുടെ big fan knight rider
ഇനി അങ്ങോട്ട് കുറച്ച് ലേറ്റ് ആവും കേട്ടോ.. കാരണം എന്റെ ലീവ് തീർന്നു.. ന്തായാലും ഞാൻ എന്നാലാവുന്നത് പോലെ ഞാൻ എഴുതി ഇടാം… കൂടെ നിന്ന എല്ലാവർക്കും നന്ദി

Bro maximum try cheyy nxt ഇതിനും മികച്ച ഒരു part തെരാൻ അതും bro യെ കൊണ്ട് കഴിയുന്ന വേഗത്തിൽ സമയമെടുത്തു എന്നാലും അധികം late ആവാതെ nxt part therane . എന്തായലും ഞങ്ങൾ ഇവിടെ വേടൻ brokk വേണ്ടി waiting ahnu


സസ്നേഹം ആരാധകൻ knight rider

Cmt kandal replay പ്രേതീക്ഷിക്കുന്നു
ഉറപ്പായും വല്യ താമസിക്കാതെ എഴുതി ഇടാം…

കൊള്ളാം… നല്ലൊരു part
എന്റെ പൊന്നു വേടൻ ബ്രോ കലക്കി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അത്രയും മനോഹരം ആയിട്ട് ഉണ്ട് ഓരോ വാക്കുകളും വായിക്കുമ്പോൾ മനസ്സിൽ ആ സീൻ കാണുന്നത് പോലെ ഉണ്ട് അത്രയും ഫീൽ കിട്ടി
വാക്കുകളിലൂടെ ന്നെ സന്തോഷിപ്പിച്ച കുഞ്ഞുണ്ണി. ഇനിയും ഇതേ പോലെ എഴുതി ഇടാൻ ശ്രമിക്കാം..
