നിശാഗന്ധി 7 [വേടൻ] 522

 

 

അവള് ചുറ്റും നോക്കി, ന്നോട് ശബ്ദം കുറച്ച് മുരണ്ടു.

 

 

“” ഇല്ല… ഞാങ്കേറില്ല… ന്നോട് അങ്ങോട്ടേക്ക് കേറല്ലെന്ന് പറഞ്ഞ്… “”

 

 

കൊച്ച് കുട്ടികൾ വാശി പിടിക്കുന്ന പോലെ ഞാൻ കയ്യും കെട്ടി നിന്ന്.

 

 

“” ആര് പറഞ്ഞുന്നാ…??? നീ കളിക്കാതെ കേറി വരുണ്ടോ സിദ്ധു.. “”

 

 

ന്നിട്ടും വരില്ലെന്ന് കണ്ടവൾ ന്റെ വീക്നെസ്സിൽ പിടിച്ചു,

 

 

“” വന്നാ…. വന്ന ഒരു സൂത്രം തരാം…. “”

 

 

“” ഏഹ്… സൂത്രോ… ന്ത്‌…സൂത്രാ…? “”

 

ന്റെ കണ്ണ് വിടർന്നു.

 

 

“” അതൊക്കെയുണ്ട് വന്നാ പറയാം.. “”

 

 

ഞാൻ പിന്നെ ഒന്നും നോക്കില്ല, വാശിയൊക്ക അവിടെ കണ്ട ഏതോ തെക്കൻ കാറ്റിൽ ഒഴുക്കി വിട്ട് അകത്തേക്ക് കയറി.

 

 

അക്ഷരയും കൂടെ കയറിയതും അവള് കതകടച്ചു, അയ്യേ…ഇവളിരിക്കുമ്പോ എങ്ങനാ സൂത്രം വാങ്ങുന്നെ.. ശേ…

 

ഞാൻ പതിയെ അവളോട് ഒന്ന് ചേർന്നിരുന്ന് ആ കാതിൽ അത് പറഞ്ഞതും അവളെന്നെ തറപ്പിച്ചോന്ന് നോക്കി, അതോടെ ഞാൻ വീണ്ടും സൈഡ് ആയി.

 

 

 

“” സിദ്ധു… ന്താ നിന്റെ ഉദ്ദേശം…?? “”

 

 

അവളെനിക്ക് മുന്നിൽ കയ്യും കെട്ടി നിന്ന്, കൂടെ മറ്റവളും. ഞാൻ കാര്യം മനസിലാവാത്ത പോലെ അവരെ നോക്കി, സൈഡിലെ അവളുടെ ഫോൺ കയ്യിലെടുത്തു.

 

 

 

“” ദേ…ടി…നമ്മള്….!!””

 

ഫോണിലെ വാൾപേപ്പർ ഉയർത്തിക്കാട്ടി ഞാൻ പറഞ്ഞതും, അവളോടി വന്നാ ഫോൺ ബെഡിലേക്കെറിഞ്ഞു

The Author

29 Comments

Add a Comment
  1. കൊള്ളാം കിടിലൻ, കഥ അടുത്ത ഭാഗം എപ്പോളാ എത്തുക

  2. കുട്ടാ വിഷു കഴിഞ്ഞു എന്നാലും special thada ചക്കരേ 👀😌❤🔥

  3. New part waiting
    Kambi kuravanto

    1. ബ്രോ ഈ കഥയിൽ കമ്പി കാണില്ല..🙌 സോറി..

  4. Vishu special ഇല്ലേ ചക്കരെ 👀

    1. സ്പെഷ്യൽ ഒകെ വരും 🙌🤍

  5. വേടന്റെ ഈ കഥ ഇപ്പോളാണ് കണ്ടു കിട്ടിയത്. Late ആയി വായിച്ചാലും സൂപ്പർ duper ആയിരുന്നു. എല്ലാ പാർട്ടും വായിച്ചു. ഓരോന്നും വായിക്കുമ്പോഴും ഈ കഥ നമ്മുടെ life ആയി ബന്ധപെട്ടപോലെ. എന്തായാലും അടുത്ത ഭാഗ്യത്തിന് വേണ്ടി കാത്തിരിക്കുന്നു.. പേജ് കൂട്ടി വരുമെന്ന പ്രതീക്ഷയിൽ…. All the best.

    1. എല്ലാം ശെരിയാക്കാം… 🤍❤️

  6. വായിക്കാൻ കൊറച്ചു ലേറ്റായി ബ്രോ പക്ഷെ വായിച്ച്കഴിഞ്ഞപ്പോ ഇപ്പഴേ വായിച്ച് തീർക്കണ്ടാരുന്നെന്ന് തോന്ന് അത്രക്കും ഫീലുണ്ട് ഇതിന് ❤️ഇനി ഒരു വരാവൂട വരേണ്ടി വരും 😄പിന്നെ ഇത്രേം പേജ് തന്നതിന് നന്ദി

    1. സ്നേഹം മാത്രം ബ്രോ ❤️🤍

  7. എനിക്കെന്തോ മീനാക്ഷിയുടെ കൂട്ടുകാരി അപർണയെ ഒരു സംശയം പോലെ 🤔 എന്തോ ദുരുഹത ഉള്ളപോലെ 🤗,

    ഒത്തിരി നീട്ടാതെ ഫ്ലാഷ് ബാക്ക് തീർക്കുമോ anxicity ലെവൽ കുടുവാ ഓരോ പാർട്ടിലും 🥹

    1. ഇക്കലത്തു ആരേം വിശ്വസിക്കാൻ പറ്റില്ല ബ്രോ.. അതോണ്ട് നമ്മളൊന്ന് സൂക്ഷിക്കുന്നത് നല്ലതാ..

      പിന്നെ ഫ്ലാഷ് ബാക്ക് നിർത്തിയ കഥയും നില്കും.. ന്തായാലും ബ്രോ പറഞ്ഞതല്ലേ… നമ്മക്ക് സെറ്റ് ആക്കാം… 🫂❤️

      1. എഴുത്തുകാരൻ

        കഥയുടെ ട്രാക്ക് മനസിലായി anyway keep going . നെസ്റ്റ് part വേഗം തരണേ 🥰

  8. ഇഷ്ടമായി ന്ന് അറിഞ്ഞതിൽ സന്തോഷം.. ❤️❤️ ഒക്കത്തിനും പുറമെ നിന്റെ നെയിം തന്നെ നിക്ക് മതി ഇനി മുന്നോട്ടും എഴുതാൻ.. ❤️❤️
    അടുത്ത പാർട്ടും വേഗത്തിൽ തരാം♥️♥️🙌🫂

  9. Vedan bro ee part idan vaykiyenkilum vannath chumma 🔥 waiting for next ❤️

    1. നന്ദി ബ്രോ 🤍🤍

  10. പേരുകൾ റിപീറ്റ് വരുന്നോണ്ട് ചെറിയൊരു കൺഫ്യൂഷൻ… അതൊന്നും കഥയുടെ കാര്യത്തിൽ തട്ടുകേട് ഒന്നും വരുത്തിയിട്ടില്ല 🤍…. കീപ് this ക്ലാസ്സ്‌ 🤌🏻💕

    1. റിപീറ്റ് വരുന്നത് നിക്ക് നെയിം ചൂസ് ചെയ്തപ്പോ വന്ന മിസ്റ്റേക്ക് ആണ്, പക്ഷെ അതൊന്നും വായനയോ, കഥയെയോ ബാധികാതെ ഞാൻ നോക്കിക്കോളാം ❤️✨

  11. വേടൻ bro ചിലപ്പോ ഞാൻ ആയിരിക്കും നിനക്ക് വേണ്ടി ഏറ്റവും കാത്തിരുന്ന ആൾ അല്ല ഞാൻ തന്നെ story വന്നിണ്ടോ എന്ന് daily വന്നു നോക്കും എന്തായാലും നീ വന്നല്ലോ. As usual അടിപൊളിയാണ് വേടൻ bro past and present ഭാഗങ്ങൾ 2 ഉം ഒരേ പോലെ പൊളി. Next പാർട്ടിനുവേണ്ടി കട്ട waiting വേഗം തേരിലേ broooooo

    പിന്നെ നീ എനിക്ക് 2 വാക്ക് തന്നിട്ടുണ്ട് അതിൽ 1 സിദ്ധു revenge kazhinj korach കൂടുതൽ parts full ഹാപ്പി മാത്രം ഒള്ളത് post ചെയ്യാം എന്ന് നീ ചെയ്യും എന്നറിയാം jst ഒരമ്മിപ്പിച്ചു എന്നെ ഉള്ളു. 2 മത്തെ വാക്ക് പിന്നെ വന്നു ഓർമിപ്പിക്കാം. Next part വേഗം തെരണേ കുട്ടാ

    1. ഈ ഭാഗവും ഇഷ്ടമായി ന്ന് അറിഞ്ഞതിൽ സന്തോഷം സഹോ… ❤️🫂
      വാക്കുകളിൽ ല്ലാം നിക്ക് നന്ദിയുണ്ട് അറിയിക്കാൻ.
      പിന്നെ വാക്ക് പറഞ്ഞതെല്ലാം നമ്മക് ശെരിയാക്കാം.
      ഇത് പിന്നെ നേരത്തെ എഴുതി പോയിരുന്നു അതാണ് പറ്റിയത് ഇനി ശെരിയാക്കാം.. 🤗
      പിന്നെ രണ്ടാമത്തെ കാര്യവും പരിഗണിക്കാം.. ഇതൊന്ന് കഴിയട്ടെ ബ്രോ.. 🥰

      1. Appo ente 2മത്തെ വാക്ക് ആയ നാമം ഇല്ലാത്തവൾ 2 part കുറിച് മറന്നിട്ടില്ല എന്ന് കേൾക്കുമ്പോൾ തന്നെ സന്തോഷം 🥺

        ആദ്യം ആദ്യത്തെ വാക്ക് പാലിച്ചാൽ 🌝മതി bro eyy story last kurach part full happines ennit 2 മത്തെ വാക്ക് നടത്തി തന്നാൽ മതി കേട്ടോ 🌝💗

  12. നന്ദുസ്

    Waw.. വളരേ ഹൃദയസ്പർശിയായ ഒരു പാർട്ട് കൂടി….💞💞💞💞
    കല്യാണവിശേഷങ്ങളും, അവർ തമ്മിലുള്ള പ്രണയരംഗങ്ങളും,തമാശകളും എല്ലാം ചേർന്ന നല്ല അടിപൊളി ഒരു പാർട്ട് വളരേ അതിമനോഹരമായി തന്നെ അവതരിപ്പിച്ചു…👏👏👏💓💓
    ഇത്രയും ലെറ്റായികഴിഞ്ഞപ്പോൾ വളരെ വിഷമം തോന്നി…കാത്തിരിപ്പിൻ്റെ സുഖം അതിമധുരമായി തന്നെ തിരിച്ചുതന്നു…🙏🙏
    ആരാണാ വില്ലൻ..??? ഒരാളെ കുറിച്ചാണ് സിദ്ദു പറയുന്നത്… അതുപോലെ തന്നെ അപർണ്ണയോടും മീനാക്ഷിയോടും സിദ്ദു പറയുന്നുണ്ട്…നിങ്ങളുടെ ജോലിക്കും,മാസ ശമ്പളത്തിന് ഒരുകോഴപ്പവും വരില്ലെന്ന്..അപ്പൊൾ അവർ വർക്ക് ചെയ്യുന്ന കമ്പനി ആരുടേതാണ്..?? സിദ്ധുൻ്റെ യാണോ??? ന്തോക്കെയാ ദുരൂഹതകൾ മണക്കുന്നു…🙄🙄🫢🫢
    അപ്പൊൾ സ്റ്റെഫിയുടെ കുടുംബം, അക്ഷര, അമൽ, വിശാൽ ഇവരൊക്കെ എന്ത്യേ…???
    സഹോ. അപർണ്ണ ചോദിച്ചതുപോലെ..
    നിങ്ങൾക്കെങ്ങനെയാ സിദ്ധു…ഇത്ര ഇന്റെൻസ്സായി സ്നേഹിച്ചത്…. അതും അത്രയ്ക്കും ബോണ്ടോടെ…!! അങ്ങനെ സ്നേഹിക്കാൻ കഴിയാ ന്നതൊക്കെ പറയണതെ ഒരു ഭാഗ്യ ല്ലേ… “” അതുപോലെ എങ്ങനെയാണ് സഹോ…ഇങ്ങനെയൊക്കെ എഴുതാൻ സാദിക്കണത്….🥰🥰
    പ്രണയം എഴുതാൻ അതെഴുതി ഫലിപ്പിക്കാൻ,മറ്റുള്ളവരുടെ മനസ്സിലേക്ക് അത് കുളിരുള്ള ഒരു ഫീൽ ഉണ്ടാക്കാൻ എങ്ങനെ സാധിക്കുന്നു സഹോ..😍😍
    അടിപൊളി… അഡിക്ടാണ് ഞാൻ നിങ്ങളുടെ എഴുത്തിൽ…..🥰🥰🥰
    പാവം മീനാക്ഷി..അവളുടെ കുറുമ്പും,പിണക്കവും ഏറെക്കുറെ ആസ്വദിക്കാൻ പറ്റി…😍😍😄😄
    ആ പള്ളിയിൽ പോക്കും,അമ്പലത്തിൽ പോക്കും അവിടത്തെ സംഭവവികാസങ്ങളു എല്ലാം അവരുടെ കൂടെ നിന്നു ആ ഒരു ഫീൽ അനുഭവിക്കാൻ എനിക്കും കഴിഞ്ഞു…അത്രക്കും റിയാലിറ്റി ആരുന്നു ..
    അത്രയ്ക്കും അസാധ്യ ഫിലുള്ള എഴുതാരുന്നു…👏👏😍😍
    A
    സഹോ..കാത്തിരിക്കുന്നു ആകാംക്ഷയോടെ.
    ലേറ്റാക്കാതെ വരണേ…💓💓💓

    സ്നേഹത്തോടെ നന്ദൂസ്…💚💚💚

    1. ഇതിന് മറുപടി എഴുതാൻ ഒന്നും ഞാൻ ആയിട്ടിലെടോ നന്ദു. നിന്റെ ഓരോ കമന്റ്‌ കളും ന്നെ കൂടുതൽ എഴുതാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്,

      എന്നെ പോലെ തന്നെ കഥയിലെ ഓരോരുത്തരേംയും അവരുടെ സാഹചര്യങ്ങളെയും മനസ്സിലാക്കി ന്ന് അറിഞ്ഞതിൽ സന്തോഷം. ❤️🤍

      പറഞ്ഞതിനൊക്കെയും നന്ദി അറിയിക്കുന്നു.. സ്നേഹം മാത്രം സഹോ ❤️❤️

      അടുത്ത പാർട്ട്‌ വേഗം തരാൻ ഞാൻ ശ്രമിക്കും അപ്പോ ശെരിയെടോ അടുത്ത ഭാഗവും ആയി കാണാം.. ❤️🫂

  13. കുഞ്ഞുണ്ണി

    ഇ സൈറ്റ് വേടൻ ബ്രോ കത്തിക്കും അമ്മാതിരി പാർട്ട്‌ അല്ലെ ഇത് അടിപൊളി ബ്രോ ❤️❤️❤️

  14. വേടൻ fan boy

    Last part വന്നിട്ട് 37 ദിവസമായി കാത്തിരിക്കുകയായിരുന്നു നിനക്ക് വേണ്ടി വേടൻ bro പക്ഷെ വന്നത് കിടിലോസ്‌കി part ആയിട്ട് ആണല്ലോ പൊന്നു മോനെ ചുമ്മാ theeee ❤🔥അങ്ങോട്ട് ഇഷ്ടപ്പെട്ടു കേട്ടോ. കാത്തിരിപ്പ് ന്തായാലും വെറുതെ ആയില്ല അടുത്ത part ഇതുപോലെ തന്നെ ഒരു അടിപൊളി സാധനമായിട്ട് പെട്ടന്നു തന്നെ വന്നേക്കാണെടാ

    കാരണം ആരാധനയാണ് നിന്നോടും നിന്റെ എഴുതിനോടും❤🔥
    സ്നേഹത്തോടെ വേടൻ fan boy

    1. Feel good eatta.

    2. ഇഷ്ടമായി ന്ന് അറിഞ്ഞതിൽ സന്തോഷം.. ❤️❤️ ഒക്കത്തിനും പുറമെ നിന്റെ നെയിം തന്നെ നിക്ക് മതി ഇനി മുന്നോട്ടും എഴുതാൻ.. ❤️❤️
      അടുത്ത പാർട്ടും വേഗത്തിൽ തരാം♥️♥️🙌🫂

      1. വേടൻ fan boy

        ❤🔥love you bro❤🔥❤🔥❤🔥

Leave a Reply

Your email address will not be published. Required fields are marked *