നിശാഗന്ധി 8 [വേടൻ] 357

‘” ഹായ് ഗേൾസ്…. “” ഞാൻ കൈ ഉയർത്തി കാട്ടി ചിരിച്ചതും, അതിന് കൊറസ്സായി അവളും ചിരിച്ചു.

“” ന്റെ സിദ്ധു… സ്റ്റെഫി… നിങ്ങളിത് എവിടെയായിരുന്നു.. ഇവിടെ നടന്ന വല്ലോം നിങ്ങളറിഞ്ഞോ…? “”

അവരെല്ലാം ഞങ്ങളെ കണ്ട് തിരക്കുമ്പോൾ എല്ലാത്തിന്റേം മുഖം ഒരു കോട്ട ഉണ്ട്.

“” ഞങ്ങള് നാട്ടി….!

ല്ലാരോടും പറഞ്ഞിട്ടായിരുന്നല്ലോ പോയെ…

ന്താച്ചി ന്തേലും പ്രശ്നോണ്ടോ….??? “”

സ്റ്റെഫി കയറി ചോദിച്ചതും, അവര് ഞങ്ങളെ രണ്ടാളേം ഒന്ന് നോക്കി, പിന്നെ ഉള്ളതെല്ലാം പറയാൻ തുടങ്ങി.

ഞങ്ങളു പോയി കഴിഞ്ഞു അമലും ആ പെണ്ണും വന്നത് മുതൽ ആകെ ബഹളവും, ശല്യവുമാണെന്ന്.. പിന്നെ ഞങ്ങളെ ഓർത്താ സെക്രട്ടറിക്ക് കംപ്ലയിന്റ് കൊടുക്കാഞ്ഞതെന്നും ല്ലാം പറഞ്ഞെങ്കിലും,

“” എങ്കി പിന്നെ നിങ്ങൾക്കൊക്കെ ന്നെയൊന്ന് വിളിച്ചൂടായിരുന്നോ ചേച്ചി…?? “”

“” ഒന്നാതെ കല്യാണ തിരക്ക്… അതിന്റെ ഇടക്ക് നിങ്ങളെ വിളിച്ചു ബുദ്ധിമുട്ടിക്കണ്ടന്ന് വെച്ച്.. ന്തായാലും ഇപ്പോ വന്നല്ലോ..

ഇനിയൊന്ന് പറഞ്ഞു ശരിയാക്ക് നിങ്ങള്‌ …

ഇനി ചിലപ്പോ നമ്മുടെ കയ്യി നിന്നെന്ന് വരൂല.. അതാ….. “”

അവര് തലക്ക് കയ്യും കൊടുത്ത് തിരിച്ചു നടന്നു,

“”സ്റ്റെഫി… വിശേഷം പറയാനുണ്ട്.. പോയി ഫ്രഷായി വാട്ടോ..””

മുന്നിലേക്ക് നടന്നൊരു ചേച്ചി അവളെ വിളിച്ചതും അവളൊന്ന് ചിരിച്ചു തലയാട്ടി.

അത് നോക്കി നിൽകുമ്പോളാണ് കയ്യിൽ നിന്നൊരു വേദന…

“” കണ്ടാ ഞാനന്നേ പറഞ്ഞതാ ഫ്ലാറ്റൊന്നും കൊടുക്കണ്ടാന്ന്… ഇപ്പൊ സമാധാനയില്ലേ..

വാ നടക്കങ്ങോട്ട്… “”

The Author

16 Comments

Add a Comment
    1. ഉണ്ടാവും, എഴുതിക്കൊണ്ടിരിക്കുന്നു, കുറച്ചൂടെ എഴുതി എഡിറ്റിങ് കഴിഞ്ഞ് ഇട്ടേക്കാം 🙌🏻🫂

  1. എന്ന് വരും update

  2. Ith nirthiyo masam 3 aayi athkond chodichatha

    1. Nirthi illa.. Njn udane thirichu varum.. Kurach thirakkayi poi 🫂🫂

      1. Oru masam aayi,nthengilum update

  3. എന്ന് വരും അടുത്ത part, any update??

  4. ആരോമൽ Jr

    മച്ചാനെ പോളിച്ചു ട്ടോ താങ്കളുടെ കഥക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു പാട് പേർ ഉണ്ട് അവരെ നിരാശരാക്കരുത്

  5. വേടാ കുട്ടാ വായിക്കാൻ korach late sry🙌🏻നീ കലക്കി മോനെ. പിന്നെ eyy part വിശാൽ കൊണ്ടോയി വിശാലിന്റെ അഴിഞ്ഞാട്ടം എന്ന് തന്നെ പറയണം എല്ലാവരെയും സൈഡ് ആക്കി അവൻ കേറി പൊളിച്ചു ചിരിച് മടുത്തു ഞാൻ 😂പിന്നെ കുട്ടാ next part page കൂട്ടി വേഗം വാ 🙌🏻waiting ആണ് പിന്നെ 🌝

    1)ഞാൻ വീണ്ടും ഓർമ്മിപ്പിക്കുന്നു സിദ്ധുവിന്റെ revenge കഴിഞ്ഞു ഹാപ്പി മാത്രം ആയ കൊറച്ചു കൂടുതൽ parts and 2)അത് കഴിഞ്ഞു എല്ലാരുടേം fav നാമം ഇല്ലാത്തവൾ 2 part🌝ഓർമിപ്പിച്ചു എന്നെ ഒള്ളു കേട്ടോ അതൊക്കെ ഇപ്പൊ വിട് next part ആയിട്ട് നിന്നെ കൊണ്ട് കഴിയുന്ന നേരം വൈകിക്കാതെ post cheyy waiting

    Unlimited സ്നേഹത്തോടെ knight rider💗

  6. Vedan bro story Nirthalettaa please.likinu vendi alla vaayukanathu story finish aakanam.appazhe adipoly aakuuu

  7. നന്ദുസ്

    അടിപൊളി….👏👏👏
    നല്ല നർമ്മരസങ്ങളോടെ വശ്യമനോഹരമായി.. ഒരു ഹാപ്പി മൂട് ഫീൽ ഉള്ള പാർട്ട്…superb…👏👏💞💞💞
    ന്നാലും ൻ്റെ ദേവേട്ടാ…വിശാലിൻ്റെ ആ വിളി മനസിന്നങ്ങാട് പോണില്ല്യ…🤪🤪🤪
    പെണ്ണിനെ സ്നേഹിച്ചവനും പോളി,കൂടെ കൂട്ടിന് വന്നവൻ പോപ്പൊളി..🤪🤪🤪
    സ്നേഹിച്ച പെണ്ണിനെ കടതിക്കൊണ്ടുപോകാൻ വന്നിട്ടു കാറിൻ്റെ ഡിക്കിയിൽ കയറി ഇരിക്കുന്ന ആ സ്നേഹമുള്ളവൻ്റെ ഇരിപ്പ്കാ ഴ്ച ആദ്യാണ് ട്ടോ….😀😀😀🤪🤪🤪
    ചങ്ക് കൂട്ടുകാർ ന്നു പറഞ്ഞാല് ഇങ്ങനെ തന്നെ വേണം…🤪🤪🤪
    എല്ലാംകൊണ്ടും സൂപ്പർ…💞💞💞
    തുടരൂ സഹോ….🥰🥰🥰

    സ്വന്തം നന്ദൂസ്…💚💚💚💚

  8. വേടൻ fan boy

    വേടൻ bro 🌝💗 വിഷു special തെരാൻ നീ ഇപ്പോഴാണോ വന്നത് അതിന്റെ പിണക്കം onde. പക്ഷെ വന്നത് as usual നല്ലയൊരു part ആയിട്ട് കൊണ്ട് ക്ഷമിച്ചു ഞാൻ 😁🫶🏻കിടിലം ആണ് പിന്നെ page ഞാൻ കൊറച്ചും കൂടി പ്രതീക്ഷിച്ചു scn illyah next പാർട്ടിൽ nammak ആ കൊറവ് നിക്കത്താം. Flash back scn okke as usual 💎

    Next part വേഗം വരും പ്രേതീക്ഷയോടെ
    സ്നേഹത്തോടെ വേടന്റെ സ്വന്തം fan boy

  9. അമ്പാൻ

    ❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *