നിശാഗന്ധി 9 [വേടൻ] 150

 

 

 

“” സത്യാണോ പെണ്ണെ.. “”

 

 

കൈ കൊണ്ട് മുഖം പൊത്തിപ്പിടിച്ചവളുടെ കൈ ഞാൻ പിടിച്ചു മാറ്റി ചോദിച്ചതും, അവളെന്റെ കവിളിൽ ഒരു മുത്തം തന്ന് ന്റെ കഴുത്തിലേക്ക് മുഖം ഒളിപ്പിച്ചു നാണം മറച്ചു

 

 

“” മ്മ്.. ഇന്നലെയാ നിക്ക് മനസിലായെ, പക്ഷെ നിയിത് അറിയുന്നത് ഇവിടെയാവണം ന്നെനിക്ക് തോന്നി.. അതാ ഞാവാശി പിടിച്ചേ.. “”

 

 

എനിക്ക് ന്തെന്തില്ലാത്ത സന്തോഷം.. കണ്ണുകൾ നിറഞ്ഞു, ഞനന്റെ പ്രാണനെ ഇരുകൈകളിൽ കോരിയെടുത്തു, ആ മുഖം ന്റെ മുഖത്തേക്കടുപ്പിച്ചു ആ കവിളിൽ ചുണ്ട് ചേർത്തു. അവളുമായി ഒന്ന് വട്ടം കറങ്ങി ഞാൻ ആർത്തു ചിരിച്ചു..

 

 

“” സന്തോഷയില്ലേ ചെക്കാ നിനക്ക്…. “” നിലത്തേക്ക് ഊർന്നിറങ്ങി അവളെന്നെ വട്ടം പിടിച്ചു, ആ ശബ്ദം ഇടറിയിരുന്നു..

മറുപടി പറയുന്നതിന് മുന്നേ ഞാനാ നെറുകിൽ ചുണ്ട് ചേർത്തു. അവളോടുള്ള അടങ്ങാത്ത പ്രണയമാണ് ഞാനാ ചുടുചുംബനത്തിൽ നൽകിയത്,

ഒരമ്മയുടെയോ… ഒരു ഭാര്യയുടെയോ, ഒരു സ്ത്രീയുടെയോ പൂർണത നിറഞ്ഞ മിഴികൾ നിക്ക് മുന്നിൽ നിറയുമ്പോൾ ഞാനന്നാദ്യമായി ആ കണ്ണീരിൽ സന്തോഷമറിഞ്ഞു.

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

രണ്ട് മാസങ്ങൾക്ക് ശേഷം…

കാരിംഗ് ആണെന്ന് അറിഞ്ഞത് മുതൽ പെണ്ണ് നിലത്തൊന്നുമല്ല. പിടിവാശി ഒക്കെ നന്നേ കൂടിട്ടുണ്ട്.. എപ്പോളും ഞാനടുത് വേണം, ന്തിനും അവൾക്ക് ഞനില്ലാണ്ട് പറ്റില്ല ന്ന മട്ടാണ്.

ആരേലും ന്തേലും ചോദിച്ചാ ഉടനെ ന്നോട് വന്ന് പരാതി പറയും.. പിന്നെ ഞാൻ പൊയ് അവളെ വഴക്ക് പറഞ്ഞവരെ ല്ലാം വഴക്ക് പറഞ്ഞ് വിടുന്ന വരെ പെണ്ണ് സ്വയിര്യം തരില്ല.

The Author

വേടൻ

www.kkstories.com

10 Comments

Add a Comment
  1. Sadhya mudangi ennu paranjirunnitt veendum ila ittu pretheeksha thannittu food illennu parayunna avastha anallo🧑🏽‍🦯

  2. Comment ezhuthathe vayya bro. Athi gambeeram. Adutha part vegathil thanne ezhuthan sadhikkatte ennu aathmarthamaayi aagrahikkunnu. Sasneham aarav.

  3. Ipol manasilayi enganayanu villanmar pinthdarunath enu

  4. നായ ഗിരീഷിനെ അങ്ങ് ചെറ്റ….. നീ കൊറേ വൈകി ആണ് വന്നത് but തന്ന പാർട്ട്‌ കിടിലൻ ആയിരുന്നു 🫴🏻ഇനി എന്താണാവോ അടുത്തത് കട്ട waiting naghyalum പെട്ടന്നു thaa

  5. വേടൻ fan boy

    കൊള്ളാം തിരിച്ചു വന്നപ്പോ നീ ഒരു കിടിലം item ആയിട്ട് തന്നെ വന്നു…… മീനാക്ഷി ടെ അമ്മയും ആയുള്ള സിദ്ധുവിന്റെ 🥺emotional touch scn കിടിലമായിരുന്നു…. Next പാർട്ട്‌ വേഗം തരണേ
    സസ്നേഹം fan boy

  6. നന്ദുസ്

    Ufff.. പോളി… ന്താ വിടെ സംഭവിച്ചത്…
    ടെൻഷൻ കൂട്ടിയല്ലോ സഹോ.. താൻ..ങ്ങടെ കൊച്ചിനെന്തെലും സംഭവിച്ചാ… നായിൻ്റെ മോനേ ഗിരിഷ് .. നെന്നെ കെടത്തിയൊറക്കൂല മ്മള്…
    ആകാംഷ കൂടുകയാണ്… പെട്ടെന്ന് വായോ…
    അടിപൊളി പാർട്ട്….

    നന്ദൂസ്…💚💚💚

  7. കുഞ്ഞുണ്ണി

    കാത്തിരിന്നു വന്നപ്പോൾ ക്ലൈമാക്സ്‌ ടെൻഷൻ ആക്കിയല്ലോ ബ്രോ അടുത്ത പാർട്ട്‌ ലേറ്റാക്കരുത് പ്ലീസ്

  8. Sathyam parnja kadha ellam marnnu poi🧑🏽‍🦯

  9. ബ്രോ തിരക്കാണെങ്കിലും അതികം വൈകിപ്പിക്കാതെ പോസ്റ്റ്‌ ചെയ്യണേ കട്ട വെയ്റ്റിംഗ് ആണ് ❤️❤️

  10. ദേ മനുഷ്യനെ ടെൻഷൻ ആക്കല്ലേ 🥲എന്താ അവിടെ സംഭവിച്ചത് ഓർക്കുമ്പോ ആ മൈരൻ ഗിരിഷിനെ അങ്ങ് കൊന്നു കള

Leave a Reply

Your email address will not be published. Required fields are marked *