അവള് പറഞ്ഞു നിർത്തിയതും ശ്രദ്ധയോടെ അവളെ താങ്ങി മുന്നോട്ട് നടന്ന ഞാനും ഒട്ടും ശ്രദ്ധ വിടാതെ ചോദ്യം തിരിച്ചിട്ടതും അവളെന്റെ പുറത്ത് ആഞ്ഞോരിടി..
“” ആരാടാ അപകടം… ഏഹ്. ആരാന്ന്… എടാ പറയെടാ….””
ചെറു ദേഷ്യമവൾ കാണിക്കുന്നേടെങ്കിലും ഒരു കുണുങ്ങി ചിരി അതിൽ ഒളിഞ്ഞു കിടപ്പുണ്ട്.
“” നിന്റച്ഛൻ…!! മിണ്ടാണ്ട് നടക്കണുണ്ടോ നീ..””
അതിന് ന്റെ കയ്യിലൊരു കടിയും തന്നവൾ ഞാനുമായി അകത്തേക്ക് കയറി.
അവളെ മുറിയിലിരുത്തി കാലൊന്ന് കഴുകി തിരിച്ചു വരുമ്പോളും പെണ്ണ് മാങ്ങയും കടിച്ചോണ്ട് ഇരിപ്പാണ്..
“” അശ്ശേരി.. ഇതും കഴിച്ചിരിച്ചിങ്ങനിരിക്കാനാണോ ചേച്ചിടുദ്ദേശം..?? ഉറങ്ങുവൊന്നും വേണ്ടേ..!! “”
ഫ്ലാസ്ക്കിൽ കരുതിയ വെള്ളം ടേബിളിലേക്ക് വെച്ച ഞാൻ കണ്ടത് തച്ചിന് മാങ്ങ കേറ്റുന്ന ന്റെ സഹധർമ്മിണിയെ..
“” ഒറക്കം വരണില്ല വാവേ..
വാ.. വന്നിവിടിരി.. ന്നിട്ട് നമ്മക്കെന്തെകിലുമൊക്കെ പറഞ്ഞിരിക്കാം..””
അവളാ ബെഡിലേക്ക് കയ്യടിച്ചു കാണിച്ചു, ഞാൻ ഒന്ന് ചിരിച്ചു അവൾക്ക് നേരെ നടന്നു,
“” എല്ലാം പറയാം സമായൊണ്ടല്ലോ…..
യിപ്പോ ന്റെ കൊച്ച് കിടക്ക്,.. നാളെ ചെക്കപ്പിന് പോണ്ടതാ… “”
ഞാനവളെ പിടിച്ചവിടെ കിടത്തി, ഒന്ന് നീരസം കാണിച്ചവൾ കാല് താളത്തിലാട്ടി,
“” നല്ല മര്യാദക്ക് ഞാൻ പറഞ്ഞല്ലേ നിന്നോട് അങ്ങോട്ടൊന്നും പോവണ്ടാന്ന്.. ഇപ്പൊ കണ്ടാ കാലില് നീര് കേറിയത്….ഇങ്ങോണ്ടാ…””

Sadhya mudangi ennu paranjirunnitt veendum ila ittu pretheeksha thannittu food illennu parayunna avastha anallo🧑🏽🦯
Comment ezhuthathe vayya bro. Athi gambeeram. Adutha part vegathil thanne ezhuthan sadhikkatte ennu aathmarthamaayi aagrahikkunnu. Sasneham aarav.
Ipol manasilayi enganayanu villanmar pinthdarunath enu
നായ ഗിരീഷിനെ അങ്ങ് ചെറ്റ….. നീ കൊറേ വൈകി ആണ് വന്നത് but തന്ന പാർട്ട് കിടിലൻ ആയിരുന്നു 🫴🏻ഇനി എന്താണാവോ അടുത്തത് കട്ട waiting naghyalum പെട്ടന്നു thaa
കൊള്ളാം തിരിച്ചു വന്നപ്പോ നീ ഒരു കിടിലം item ആയിട്ട് തന്നെ വന്നു…… മീനാക്ഷി ടെ അമ്മയും ആയുള്ള സിദ്ധുവിന്റെ 🥺emotional touch scn കിടിലമായിരുന്നു…. Next പാർട്ട് വേഗം തരണേ
സസ്നേഹം fan boy
Ufff.. പോളി… ന്താ വിടെ സംഭവിച്ചത്…
ടെൻഷൻ കൂട്ടിയല്ലോ സഹോ.. താൻ..ങ്ങടെ കൊച്ചിനെന്തെലും സംഭവിച്ചാ… നായിൻ്റെ മോനേ ഗിരിഷ് .. നെന്നെ കെടത്തിയൊറക്കൂല മ്മള്…
ആകാംഷ കൂടുകയാണ്… പെട്ടെന്ന് വായോ…
അടിപൊളി പാർട്ട്….
നന്ദൂസ്…💚💚💚
കാത്തിരിന്നു വന്നപ്പോൾ ക്ലൈമാക്സ് ടെൻഷൻ ആക്കിയല്ലോ ബ്രോ അടുത്ത പാർട്ട് ലേറ്റാക്കരുത് പ്ലീസ്
Sathyam parnja kadha ellam marnnu poi🧑🏽🦯
ബ്രോ തിരക്കാണെങ്കിലും അതികം വൈകിപ്പിക്കാതെ പോസ്റ്റ് ചെയ്യണേ കട്ട വെയ്റ്റിംഗ് ആണ് ❤️❤️
ദേ മനുഷ്യനെ ടെൻഷൻ ആക്കല്ലേ 🥲എന്താ അവിടെ സംഭവിച്ചത് ഓർക്കുമ്പോ ആ മൈരൻ ഗിരിഷിനെ അങ്ങ് കൊന്നു കള