എടീ, അന്നാമ്മേ. എന്റെ പുന്നാര ഭാര്യേ. രാവിലെ തന്നെ ചൊറിയാൻ നിൽക്കല്ലേ.
ഞാൻ പറയുന്നതായി കുറ്റം. കൊല്ലം കുറച്ചയില്ലെ കൂടെ കിടക്കാൻ തുടങ്ങീട്ട്.ഞാൻ ഒന്നും കാണുന്നില്ല എന്നൊന്നും വിചാരിക്കണ്ട.രാവിലെ തന്നെ ഉടക്കാൻ വരാതെ അങ്ങ് മാറിനില്ല് മനുഷ്യനെ ഇത്തിരി മനസമാധാനം ആയി പെരുമാറട്ടെ അടുക്കളേൽ.
വർക്കി പിന്നെ അവിടെ നിന്നില്ല. പതിയെ പുറത്തേക്കിറങ്ങി.ചായയും ആയി മുറ്റത്തിരുന്നു ബാക്കി പത്രം വായന തുടങ്ങി.
മീൻകാരന്റെ കൂക്കുവിളി കേട്ട് മറിയ പുറത്തേക്കിറങ്ങി. ആ സ്ട്രീറ്റിൽ ഉള്ള കുറച്ചു കൊച്ചമ്മമാർ ബീരാനിക്കയുടെ ചുറ്റിലും ഉണ്ട്. എന്താ ബീരാനിക്ക കുട്ടയിൽ എന്ന ചോദ്യവും ആയാണ് മറിയ അങ്ങോട്ടെത്തിയത്.
ആഹാ ഇതാരാ. നല്ല കിളിമീൻ ഉണ്ട്. പിടക്കണ ജാതി. എടുക്കട്ടെ.
നീ കൂടുതൽ പിടപ്പിക്കാതെ വില പറ ബീരാനെ.
നിങ്ങളോട് ഞമ്മള് കൂടുതല് വാങ്ങുവാ കിലോ എൺപതേ കിലോ എൻപതേ..
എന്നാ ഒരു കിലോ എടുക്ക്. പിന്നെ പോണവഴി ആ ഗ്യാസുകാരനെ കാണുവാണെൽ ഇങ്ങോട്ടൊന്നു വരാൻ പറ. ഒരു കുറ്റി കാലിയിരിക്കാൻ തുടങ്ങീട്ട് കുറച്ചായി.
ഞമ്മൾ പറഞ്ഞേക്കാം. പിന്നെ എങ്ങനെ പുതിയ മരുമോൾ.ആ കൊച്ചന്റെ കൈക്ക് നിക്കുവാ?
ദേ ബീരാനെ,നീ ചുമ്മാ കളിക്കാതെ പോയെ. നല്ലൊരു കൊച്ചാ അത്.
ഈ പറയുന്ന ആളെ ഞമ്മക്കറിയരുതോ.നാളെ ഈ വായിന്നു തന്നെ കേക്കൂല്ലോ പടച്ചോനെ.
ഡോ ബീരാനെ,നീ പറഞ്ഞു കാട് കേറല്ലേ.ഞാൻ ആർക്ക് എന്താടോ കൊളുത്തിക്കൊടുത്തത്. നിന്റെ ഭാര്യ പണ്ടീടെ കൂടെ ഒളിച്ചോടിയതോ, അതോ നിന്റെ മോള് പാതിരാക്ക് കൂട്ടിന് ആളെ വിളിച്ചു കേറ്റിയതോ….
മറിയയുടെ വായിൽ സരസ്വതി വിളഞ്ഞു തുടങ്ങിയതും ബീരാൻ ചമ്മിയ മുഖം താഴ്ത്തി അവിടെനിന്നൂരാൻ പാടുപെട്ടു.സൈക്കിളിൽ കയറിപ്പോകുമ്പോൾ കൂടിനിന്ന പെണ്ണുങ്ങളുടെ ആക്കിയുള്ള ചിരി അയാളുടെ പോക്ക് വേഗത്തിലാക്കി.
മീനുംകൊണ്ട് കേറുമ്പോഴും വർക്കി മുറ്റത്തുതന്നെയുണ്ട്. എന്നാടീ മറിയേ അവിടൊരു കലപില.
അത് പിന്നെ വർക്കിച്ചാ,ചിലവൻമാരുടെ ഒരു സൂക്കേട്. അയലോക്കത്തു എന്നാന്നു നോക്കിയിരിപ്പാ പണി.കൊടുത്തിട്ടുണ്ട്.
ആ നീ അകത്തോട്ടു ചെല്ല്.മറിയ പോകുമ്പോഴും നോട്ടം പിന്നാമ്പുറത്തു തന്നെ ആയിരുന്നു.
സൂപ്പർ……
????
താങ്ക് യു
ആൽബിച്ചോ, കലക്കി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്സ് ബ്രോ.അടുത്ത ഭാഗം വൈകാതെ തരാം
ആൽബി ,
നന്നായി എഴുതി,
ഒരു തുടക്കകാരൻ എന്നാരുംതന്നെ ഇപ്പോൾ പറയാത്ത വിധത്തിൽ എഴുത്തു മാറിയിരിക്കുന്നു . ആശംസകൾ
രാജാ.വീണ്ടും കണ്ടതിൽ സന്തോഷം.ഇതുപോലെ ഉള്ള വാക്കുകളും പ്രോത്സാഹനവും ഒപ്പം സ്നേഹം കൊണ്ടുള്ള വിമർശനങ്ങളും ആണ് ഇങ്ങനെയൊക്കെ എഴുതാൻ ഉള്ള ഊർജവും പ്രേരണയും.നന്ദി മാത്രമേ ഉള്ളു സ്നേഹത്തോടൊപ്പം തിരിച്ചുതരുവാൻ.
ആൽബിച്ചാ..,
കഥ ഇപ്പോഴാ കണ്ടത്.. രണ്ടു പാർട്ടും കൂടി വൈകുന്നേരത്തിനുള്ളിൽ വായിച്ചിട്ട് അഭിപ്രായം പറയാം..
സന്തോഷം.വായിച്ചു പറയു. പിന്നെ ഇ പ്രൊഫൈൽ പിക് എങ്ങനെ ഇട്ടു. എനിക്കിടാൻ പറ്റുന്നില്ല
എനിക്കിടയ്ക്ക് ലോഗിൻ ചെയ്യാൻ പറ്റിയിരുന്നു അന്നേരം ഇട്ടതാ.. പിന്നെ നോക്കിയപ്പോൾ ലോഗിൻ അവൈലബിൾ അല്ല എന്ത് പറ്റിയോ ആവോ.
ദേവൻ
ഓക്കേ.അപ്പൊ ഞാൻ നോക്കിയിരുന്നു.gravattar എന്ന ഒരു ഇതിലേക്ക് redirect ആകുന്നുണ്ടാരുന്നു. ഇപ്പൊ ലോഗ് ഇൻ പോർഷൻ കിട്ടുന്നില്ല. എന്തു പറ്റിയോ എന്തോ
അടുത്ത പാർട്ട് വേഗം വേണം
ഓക്കേ,തരാം
?????????????
താങ്ക്സ് ഫോർ ദി റോസ്സസ്സ്
ബ്രോ പൊളിച്ചു
താങ്ക്സ്
Kollam
താങ്ക് യൂ
ആഹഹാ….കലക്കി ബാക്കി പോരട്ടെ Alby bro
താങ്ക്സ് ബ്രോ
ആൽബി ബ്രോ,
അപ്പോൾ കുടുബസംഗമമാണ് സങ്ങതി… നടക്കട്ടെ. കലക്കുന്നുണ്ട്..അപ്പോൾ ബാക്കി വേഗം പോരട്ടെ.
ഋഷി
അപ്പോൾ വരുന്നത് എഴുതുന്നു.ഒരു ഐഡിയ ഉണ്ടെങ്കിലും. ഇതൊക്കെ എവിടെ ചെന്ന് നിക്കുവോ എന്തൊ.താങ്ക്സ് ബ്രോ.
Kidu muthe continue
താങ്ക്സ് ബ്രോ
റൊമ്പ പുടിച്ചിരുക്കു entha പാർട്ടും ആൽബിച്ചാ
താങ്ക്സ് ബ്രോ
സംഗതി കൊള്ളാം,
തീർച്ചയായും തുടരണം അടുത്ത കഥക്കായി കാത്തിരിക്കുന്നു
വളരെ നല്ല കോണ്ട്രിബൂഷൻ
താങ്ക്സ് ബ്രോ. തീർച്ചയായും തുഡരും
ആൽബിച്ചായോ…
കലക്കി…. നിർമ്മലിനെയും അവന്റെ മമ്മിനെയും വെറുതെ വിടരുത്….
കൂടെ സർപ്രൈസിനായി കാത്തിരിക്കുന്നു
താങ്ക് യൂ.കാത്തിരിക്കൂ അതെ ഇപ്പോൾ പറയാൻ പറ്റു
ഇച്ചായ,
ഒരു രക്ഷയും ഇല്ല. നല്ലോരു കൈരളി TMT. വാക്കുകൾ പോലും ലഭിക്കുന്നില്ല ഇച്ചായ ഇതിനെ വർണിക്കാൻ. അടുത്ത ഭാഗത്തിന് വേണ്ടി അക്ഷമനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
സ്വന്തം
MR. കിംഗ് ലയർ
നുണയാ.നന്ദി അറിയിക്കുന്നു വായിച്ചതിന് കൂടാതെ അഭിപ്രായം അറിയിച്ചതിനും. അടുത്ത പാർട്ട് വൈകാതെ തരാം
അന്യായം മുത്തേ, കുണ്ണ താഴുന്നില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നന്ദി
Mr.ആൽബി,താനൊരു നാട്ടിൻപുറത്തുകാരൻ ആണെന്നും എഴുത്തിൽ അതേ വരികയുള്ളുവെന്നും ഒക്കെ എവിടെയോ കമന്റിൽ വായിച്ചു. പക്ഷെ കഥയിൽ അതൊന്നും ഇല്ല. ആലങ്കാരിക ഭാഷ തന്നെയാണ് താനും എഴുതുന്നത്. നാട്ടിൻപുറത്തെ എഴുത്തു എഴുതുന്നത് ഇവിടെ സിമോണ മാത്രമേയുള്ളൂ.
അതെ,നാട്ടിൻപുറത്തുകാരൻ ആണ്. പക്ഷെ നാളുകൾ ആയി നാഗരികത എന്റെ ഭാഗമാണ്. നാട്ടിന്പുറ കാഴ്ച്ചയുടെ അനുഭവം ഉണ്ടാവാം പക്ഷെ ആ ഭാഷ ഉണ്ടാവാൻ വഴിയില്ല.താങ്കളോട് യോചിക്കുന്നു.വായിച്ചു എന്നതിനും അഭിപ്രായം ഇട്ടതിനും നന്ദി അറിയിക്കുന്നു
ഫസ്റ്റ്……
വെൽക്കം