നിഷിദ്ധഗന്ധി [കൊമ്പൻ] 539

അതെന്തൊക്കെ ആണെങ്കിലും അവളെക്കൊണ്ട് വലിയ ഉപദ്രവമൊന്നുമില്ലത്തത് കൊണ്ടു ഞാൻ അവളെ നല്ല ഫ്രണ്ട് ആയിട്ടേ കണ്ടിട്ടുള്ളു….
പക്ഷെ അവളുടെ കിടപ്പറ രഹസ്യം വരെ എന്നോടുള്ള സ്വാതന്ത്യം അവൾ ഉണ്ടാക്കിയെടുക്കയും ചെയ്തിട്ടുണ്ട്!

അങ്ങനെ നീനുവും എന്റെയൊപ്പം കാറിൽ കയറി, ഞാനും അവളും ഓഫീസിലെ ഓരോ കാര്യം സംസാരിച്ചുകൊണ്ട് എന്റെ കാറിൽ സ്മൂത്ത് ആയി യാത്ര ചെയ്യുമ്പോ, കാർ ആർദ്രയുടെ കോളേജിന്റെ മുന്നിലെത്തി. ഞാൻ അവൾക്കായി ഗേറ്റിനു മുൻപിൽ വെയിറ്റ് ചെയ്തപ്പോൾ, പതിയെ ഫ്രണ്ട്സന്റെയൊപ്പം അവളിറങ്ങി വന്നു.റെഡ് സ്ലിറ്റ് ടോപ് ഉം ബ്ലൂ ജീൻസുമായിരുന്നു അവളുടെ വേഷം അഞ്ചരയടി ഉയരത്തിൽ അവൾക്കത് നല്ല ചേർച്ചയുണ്ട് ഒപ്പം ലയർ ചെയ്ത മുടി ഒരു വശത്തേക്കിട്ടിരിക്കുകയാണ്. ആർദ്രയുടെ കോളേജിൽ കുറെ നാൾ സ്ട്രൈക്ക് ആയിട്ട് അടച്ചിരുന്നു. അതെല്ലാം കഴിഞ്ഞു ഈയിടെ തുറന്നെതേയുള്ളു, സൊ പോർഷൻ തീരാത്തത് കൊണ്ട്, എന്നും വൈകീട്ട് ഒരു മണിക്കൂർ കൂടുതൽ ക്‌ളാസ് ഉണ്ടാകും.

അവൾ സാധാരണ മുൻപിലാണ്, കയറാറുള്ളത്, ഇന്നിപ്പോ എന്റെയൊപ്പം ദേ നീനു ഫ്രണ്ടിൽ കയറിയിരിക്കുന്നു, നീനുവിനെ കുശുമ്പോടെ ആർദ്ര ഒന്നു നോക്കി, പക്ഷെ നീനു അത് കാര്യമാക്കാതെ ചിരിച്ചുകൊണ്ട് “ഹായ് ആർദ്ര …” എന്ന് പറഞ്ഞപ്പോൾ, എന്റെ പൊന്നുമോൾ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് “ഹായ്” ന്നും പറഞ്ഞു കാറിന്റെ ബാക് സീറ്റിലേക്ക് കയറി. എനിക്ക് ശെരിക്കും ചിരി വന്നു. ആർദ്ര എന്ത് കുസൃതിയാണ്….. അവൾക്ക് ഒരല്പം പോസ്സസീവ്നെസ് ഉണ്ടെന്നു എനിക്ക് തോന്നി. അല്ലെങ്കിൽ എന്റെയൊപ്പം അടുത്തിരിക്കാൻ പറ്റാത്തയ്ന്റെ ദേഷ്യം ആ മുഖത്തു കാണത്തില്ലായിരുന്നു…

ഒരു ടീഷർട്ടും ജീൻസും ആണ് നീനു ഇന്നിട്ടിരിക്കുന്നത്. അത് നല്ല സെക്‌സിയുമാണ്. നീനുവിന് എന്നോടുള്ള അടുപ്പം അവളറിയാതെ നോക്കിയില്ലെങ്കിൽ പണിയാകുമെന്നെനിക്കറിയാം, കാര്യം അശ്വതിയോടു ആർദ്ര അതുപോലെ ചെന്നു പറഞ്ഞു കൊടുത്താൽ പിന്നെ അത് വേറേ പ്രേശ്നമാകും…. ഹേയ് എനിക്ക് എന്റെ അശ്വതിയെ പേടിയല്ല!! പക്ഷെ സ്നേഹക്കൂടുതൽ കൊണ്ടാണ്, ഞാൻ നീനുവിനെ വേണ്ടാന്ന് വെക്കുന്നത് … ഇപ്പൊ കാര്യങ്ങൾ ഏതാണ്ട് മനസിലായല്ലോ…..,

“ആർദ്ര….”

“എന്താ പപ്പാ …”

“നാളെ ലീവ് അല്ലെ …ല്ലേ…”

“ശനിയാഴ്ചയും ക്‌ളാസ്സുണ്ടോ കുട്ടിക്ക്..?”
നീനുവാണത് അതിശയത്തോടെ ചോദിച്ചത്. ഒരല്പം ചരിഞ്ഞുകൊണ്ട് ഞാൻ എന്റെ ആർദ്രയെ നോക്കി ചിരിച്ചപ്പോൾ, ആർദ്രയുടെ കുരുന്നു മുഖം റിയർവ്യൂ മിരറിലൂടെ കണ്ടു. കുശുമ്പി… എന്റെ പൊട്ടിപ്പെണ്ണിന്റെ മുഖത്തെ ഓരോ വികാരവും എന്താണെന്നു എനിക്ക് നന്നായിട്ടറിയാമായിരുന്നു. അവൾക്ക് നീനുവിനെ തീരെയിഷ്ടപെട്ടില്ല എന്ന് എനിക്ക് മനസിലായി…..

“ഇല്ല ആന്റീ…” എനിക്ക് ആർദ്രയുടെ ആ മറുപടിയുടെ അർഥം ശെരിക്കും മനസിലായി…ആന്റിന് വിളി കേൾക്കാൻ ഒരു 28 കാരിക്ക് ഒരിക്കലും ഇഷ്ടമാകില്ല….
അത് നീനുവിന്റെ മുഖത്ത് ഒരുസെക്കന്റില് തന്നെ പ്രകടമായി! നീനു ഒന്ന് വികൃതമായി ചിരിച്ചുകൊണ്ട് …

“എന്നെ ആന്റിന്നൊന്നും വിളിക്കണ്ട ….ചേച്ചി ന്നു മതി കേട്ടോ.. ”

“ങ്‌ഹും…”ആർദ്രയും പുച്ഛത്തോടെ അവളെ നോക്കി ചിരിച്ചു. കാർ സ്റ്റീരിയോ വോളിയം കൂടിയപ്പോൾ ആസ്വദിച്ച് കൊണ്ട് എല്ലാരും മിണ്ടാതിരുന്നു. സത്യതില് മൂഡൊന്നു മാറാൻ ആണ് ഞാൻ വിദ്യാസാഗറിന്റെ മെലഡി വെച്ചത്.

The Author

MVD

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.