നിഷിദ്ധ ജ്വാല (E005) [ഡോ.കിരാതന്‍] 325

അവരുടെ മുഖത്ത് വീഴുന്ന ശബ്ദം റിയാസിന്റെ മുറിയിൽ മുഴങ്ങി. എല്ലാം വ്യക്തമായി കേട്ടുകൊണ്ടിരുന്ന റിയാസ് എന്താണ് ചെയ്യേണ്ടതെന്നോർത്ത് വിങ്ങിപ്പൊട്ടി. എന്തൊക്കെയായാലും അവരുടെ കുടുബകാര്യമാണ്.ഇടപ്പെടുന്നതിന് ഒരു പരിധി ഉണ്ട്. മതി വരുവോളം ഇക്ക സൈനൂത്തായെ തല്ലി തീർത്തു.

“…ടി….ഇപ്പൊ ഞാൻ പോണു….ഹാ…”. കിതച്ചുകൊണ്ട് ഇക്ക പുറത്തേക്കിറങ്ങിപ്പോയി.

കുറെ നേരമായിട്ടും ഉമ്മ ആ മുറിയിലേക്ക് തിരിഞ്ഞ് നോക്കാത്തതിൽ വല്ലാത്ത വിഷമം തോന്നി അവനിൽ. ഉമ്മയും ഒരു സ്ത്രീ അല്ലെ എന്ന ചിന്ത അവനിൽ തീ പോലെ പടർന്നു. അവൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഉമ്മ സൈനൂത്തായുടെ മുറിയുടെ വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.

“..ഉമ്മ ഇവിടെ ഉണ്ടായിരുന്നോ…..”. ദ്വേഷ്യത്തിൽ ഉമ്മയെ നോക്കി അവൻ ചോദിച്ചു.

എല്ലാം കണ്ട നിന്ന ഉമ്മ അതിനുത്തരമായി ചെറുതായി മൂളുന്നത് പോലെ കാണിച്ചു. അവൻ തറയിൽ വളഞ്ഞ് കൂടി കിടക്കുന്ന സൈനൂത്തായുടെ അടുത്ത് ചെന്നിരുന്നു. എന്താണ് പറയേണ്ടതെന്നും, എങ്ങിനെയാണ് ആശ്വസിപ്പിക്കേണ്ടതെന്നും അറിയാതെ അവൻ കുഴഞ്ഞു.

“…സൈനൂത്താ….സൈനൂത്താ…”.

“….ഉം….”. സൈനൂത്ത വേദനയോടെ മൂളി.

“…എഴുന്നേൽക്ക് സൈനൂത്ത….”.

“…വയ്യെടാ..റിയാസ്സൂ….നിന്റെ ഇക്ക എന്നെ തല്ലികൊല്ലാറാക്കിയെടാ…..എന്ത് തെറ്റ് ചെയ്‌തിട്ടാ ഞാൻ ഇങ്ങനെ തല്ലു കൊല്ലുന്നേ…..പറ ഉമ്മ…”.

“…ഉമ്മാക്ക് സ്വന്തം മോളുണ്ടായിരുന്നെങ്കിൽ ഇങ്ങനെ കണ്ടു നിൽക്കുമായിരുന്നോ….”.

“..അത്…അത് ,.,ഞാൻ….”.

“…..സൈനൂത്ത ……..എഴുന്നേൽക്ക്….”. അവൻ സൈനൂത്തയുടെ ഇരു കൈയ്യിലും പിടിച്ചു.

സൈനൂത്ത എഴുന്നേൽക്കാൻ തന്നെ അശക്തയായിരുന്നു. എങ്കിലും റിയാസിന്റെ കരബലത്താൽ അവൾ പൊങ്ങി. അവൻ അവരെ പതുക്കെ പിടിച്ച് കിണറ്റ് കരയിലേക്ക് നടന്നു.റിയാസിന് ഉമ്മയുടെ അടുത്ത് രണ്ടു വാക്ക് ചോദിക്കണമെന്ന് പുകഞ്ഞ് നിന്നു.

“…ഉമ്മ….എനിക്ക് നിങ്ങളെങ്ങിനെയാണോ…..അതുപോലെ തന്നെയാ സൈനൂത്തായും….ന്റെ ഉമ്മയെ ആരെങ്കിലും തല്ലുന്നത് കണ്ടു നിൽക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ….????….നിങ്ങളും ഒരു സ്ത്രീ അല്ലെ….????”.

“….റിയാസ്സൂ….ഉമ്മ അതിന്…..”. ഉമ്മ അവനോട് എന്തോ പറയാൻ ഭാവിച്ച് പിന്നെ വാക്ക് കിട്ടാതെ പരുങ്ങി.

സൈനൂത്തായെ അവൻ കിണറ്റിന്റെ അടുത്തുള്ള അലക്കുകല്ലിൽ ഇരുത്തി. ആത്മാർത്ഥമായി സ്നേഹിച്ച ഭർത്താവിന്റെ അടിയും തൊഴിയും സത്യത്തിൽ മനസ്സിലാണ് ഏറ്റതെന്ന് അവന് അവരുടെ മുഖം കണ്ടപ്പോൾ തോന്നിരുന്നു.

“…റിയാസ്സൂ പൊയ്ക്കോ…ഞാൻ കുറച്ച് നേരം ഇവിടെ ഒറ്റക്കിരിക്കട്ടെ…..”.

മറ്റൊന്നും അവനോട് പറയാതെ അവൾ തല താഴ്ത്തി നിശബ്ദമായി ഇരുന്ന് കരഞ്ഞു. കുറച്ച് നേരം അവൻ അവിടെ ചുറ്റിപറ്റിനിന്നതിന് ശേഷം അവൻ ഉമ്മറത്ത് പോയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഷുക്കൂറിക്ക നടന്ന വരുന്നത് കണ്ടു. ഇക്കയെ കണ്ടപ്പോൾ ഉള്ളിൽ പതഞ്ഞ് നിന്ന ദേഷ്യം എല്ലാം പറന്നു പോയി. അവനെ കഷ്ടപ്പെട്ട് എത്രവരെ പഠിപ്പിച്ചതിന്റെ സ്നേഹാദരവാണ് അതിന് കാരണം.

The Author

dr.kirathan

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

30 Comments

Add a Comment
  1. ബാക്കി വരില്ലേ

  2. super ഇതിന്റെ ബാക്കി ഇനി എപ്പോഴാ വരുന്നത് വേഗം വേണം

  3. Kollam …. superb . Nalla avathranam ..

    Pinne edakku edathiYile pole thinnipichu …

    EdathiYe ormipichathinu thanks

  4. ഷാജി പാപ്പൻ

    Super

  5. മതിമറന്ന്‍ വായിക്കുക…അതാണ്‌ ചെയ്തത്. അവിസ്മരണീയമായ വായനാനുഭവം. നന്ദി. ഇതുപോലെ നീണ്ട അവധിയെടുക്കരുതെന്ന്‍ പ്രത്യേകം അപേക്ഷിക്കുന്നു. ഗ്യാപ് ആകാം. ആളുകളുടെ തിരക്ക് കൂട്ടല്‍ പോലെ എഴുത്ത് നടക്കില്ല. അതറിയാം. എങ്കിലും ഇത്ര ഇടവേള…
    അത് ഇടവേള ബാബു പോലും ചെയ്യില്ല.
    സസ്നേഹം….

  6. ന്റെ പൊന്നു ഡോക്ടറെ കഥ കിടിലം കിടിലം …
    നിങ്ങൾ പൊളിച്ചു .. ഇതിന്റെ തുടർച്ച പെട്ടെന്ന് തന്നെ ഉണ്ടാകും എന്ന് പ്രദീക്ഷിക്കുന്നു …

  7. സൂപ്പർ. പങ്കാളി ബ്രോയുടെ കമന്റ് ആണ് ഞാൻ ഈ കഥ വായിക്കാൻ കാരണം. അല്ലെങ്കിൽ ഇവിടുത്തെ പൊതുബോധത്തിന്റെ ഒപ്പം നിന്ന് ഞാൻ ഇത് വായിക്കാതെ വിട്ടെനെ. എങ്കിൽ അത് എനിക്ക് ഒരു വലിയ നഷ്ടം ആയേനെ.

    കഴിഞ്ഞ എപിസോടിന്റെ കമന്റിൽ പറഞ്ഞ തുപ്പലിനോടുള്ള അറപ്പ്‌ ഞാൻ ഇവിടെ പിൻവലിക്കുന്നു. അത് ആ സമയത്തെ എന്റെ ആരോഗ്യസ്ഥിതി കാരണം ആയിരുന്നു. എവിടെയെങ്കിലും എന്റെ കമന്റ് കൊണ്ട് ഒരു മനസ്താപം വന്നിട്ടുണ്ട് എങ്കിൽ ഞാൻ അതിന് ക്ഷമ ചോദിക്കുന്നു.

  8. Thkarthu mutha thimarthu ..
    Riyasinta umma kazhappu ulla type annu pathuvil manasilakkiyittum viswasichilla..enium viswsikkumayirikkumalla..ummada kazhappu riyasu matti kodukkumo..chettathiya riyas bhariyayee kanumo ? Excellent avatharanam..keep it up and Dr.kirathan.

  9. രാജാവേ…..

    ഇങ്ങളെ പോലെ എഴുതാന്‍ കഴിയണ്ടേ….ഇത്രയും എഴുതിയത് തന്നെ വളരെ കഷ്ട്ടപ്പെട്ടീട്ടാണ്….

    രാജാവും എഴുതുന്നതല്ലേ….പറയാതെ തന്നെ അറിയാല്ലോ…

    ഈ കഥയെ ഞാന്‍ ചുരുക്കാന്‍ നോക്കുകയാണ്….ഇല്ലെങ്കില്‍ എഴുതുന്ന എനിക്ക് തന്നെ ബോറടിക്കും….അതാണ് കാര്യം…

    പിന്നെ എഴുതി തുടങ്ങിയാല്‍ അതിന്‍റെ ഹാന്‍ങ്ങ് ഓവര്‍…ഉറക്കമോളിക്കല്‍ അങ്ങിനെ പോകുന്നു ലിസ്റ്റ്….

    എങ്കിലും മാക്സിമം ഞാന്‍ നന്നാക്കാന്‍ നോക്കും
    കിരാതന്‍

    .

    കിരാതന്‍

  10. കുറച്ചു നാൾ കാത്തിരുന്നു എങ്കിലും അതിനു ഫലം undayi. Nice part ഗുരുവേ. അവതരണം kidu ആയിരുന്നു . സൈനുത്ത നമ്മുടെ മുത്താണ് അവളെ സ്നേഹിച്ചു സ്നേഹിച്ചു കൊണ്ടേ ഇരിക്കു.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  11. ഗുരുവേ നമോവാകം.

    കഥ പൊളിച്ചുട്ടോ. ഇങ്ങനെ ഒരു വഴിത്തിരിവ് ഒട്ടും പ്രതീക്ഷിച്ചില്ല. എങ്കിലും അടുത്ത പാർട്ട്‌ കൂടി ഒള്ളു എന്ന് പറഞ്ഞത് മോശമായി പോയി. രാജാവ് പറഞ്ഞത് പോലെ ആ രണ്ടു പൂജ്യം കൂടി ഫിൽ ചെയ്യണം. ഇത് ഒരു 100 പാർട്ട്‌ എങ്കിലും വേണം. ചെറുക്കാൻ ചുമ്മാ കളിച്ചു നടക്കട്ടെ.

  12. എന്റെ പൊന്നു സുഹൃത്തേ…

    കിഡോൾസ്‌കി ഐറ്റം….

    ശരിക്കും കഴിഞ്ഞ ഭാഗങ്ങളിൽ നിന്നും ഒക്കെയും ഈ ഒരൊറ്റ ഭാഗം കഥയുടെ താളം തന്നെ പുതിയ നിലയിൽ എത്തിച്ചു…

    ശരിക്കും ഒരു നിമിഷം കൊണ്ട് നാല് വരിയിൽ കഥ പുതിയ രൂപത്തിൽ പുനഃപരിവർത്തനം നടത്തികളഞ്ഞു….

    ഇത് ഇപ്പോഴേങ്ങും തീർക്കരുത്.. ആസ്വദിച്ചു വായിച്ചിരിക്കണം ഇനിയും ശതകത്തിനപ്പുറം…

    ?????????….

    വിജനമ്പിച്ച കമ്പി….

    1. ഹായ് ചാര്‍ളി…

      നല്ല വാക്കുകള്‍ക്ക് വളരെ നന്ദി….

      മുന്‍ഭാഗങ്ങള്‍ കഥയുടെ സെറ്റിംഗ് പിരീഡ് ആയിരുന്നു…മുന്നാള്‍ ഭാഗങ്ങള്‍ മനസ്സില്‍ ഉണ്ടായിരുന്നു….നല്ല സമയ കുറവുണ്ട് …അതിനാല്‍ അടുത്ത ഭാഗത്തില്‍ തീര്‍ക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്….

      അതിനാലാണ് കുറച്ച് പാരഗ്രാഫില്‍ അവന്‍റെ രണ്ട് കൊല്ലം എഴുതിയത്….

      കിരാതന്‍

  13. എന്റെ പൊന്നോ…. കിടിലം….എങ്ങനെ വിവരിക്കും????…. ഹോ അസാദ്ധ്യം…..

    ഉള്ളത് പറയാമല്ലോ…. ഇത്തയെ ആണ് പ്രതീക്ഷിച്ചത്…. അതാ ഒറ്റ നിമിഷംകൊണ്ടു നിർത്തിയപ്പോ…. എന്റെ ഗുരോ… നിങ്ങളെയങ്‌ കൊല്ലാനുള്ള കലിയായിരുന്നു…..

    പിന്നെ നേരെ സെന്റി…. കഥ വേറൊരു തലത്തിലാണെന്നു തോന്നിയപ്പോ ദേ അവസാനം വല്ലാത്തൊരു ട്വിസ്റ്റ്‌…..

    ഹോ… മാരകം….

    ഗുരോ… വീട്ടിലെ അവസ്ഥ ഒറ്റ പരഗ്രാഫിൽ പറഞ്ഞത് മാത്രമേ ഒരു കുഴപ്പമായി തോന്നിയുള്ളൂ…..(കുറെ കഷ്ടപ്പെട്ട് കണ്ടുപിടിച്ച കുറ്റമാ… അതോണ്ട് തെറി വിളിക്കരുത്….)

    അടുത്ത പാർട്ടുകൊണ്ടൊന്നും നിർത്തല്ലേ…. ബല്ലാത്ത ഫീലാ പഹയാ അന്റെ എഴുത്തിന്….

    ഇങ്ങള് പെടച്ചു ബിട്ടോലീന്ന്… ഞമ്മള് ബായിക്കാം…..

    1. ഹായ് ജോ…

      ഈ കഥയുടെ ത്രെഡ് തന്നത് മിസ്റ്റര്‍ പങ്കാളി ആകുന്നു.

      അവന്‍ പറഞ്ഞത് വച്ച് എഴുതാന്‍ തുടങ്ങിയാല്‍ വല്ലാതെ നീളും….

      അടുത്ത ഭാഗങ്ങളില്‍ നാടകീയ മുഹൂര്‍ത്തങ്ങള്‍ വരാന്‍ കിടക്കുന്നതെ ഉള്ളൂ…..

      ഞാന്‍ സൈനൂത്തയെ ഒന്നും ചെയ്യാതെ വിട്ടത്…റിയാസിന്റെ ഇക്കയുടെ ഭാര്യ ആയത് കൊണ്ടാണ്….

      അടുത്ത പ്രാവിശ്യം വിടമാട്ടേന്‍…..

      പാതി വഴിക്ക് നില്‍ക്കുന്ന കഥകള്‍ എന്നെ മാടി വിളിക്കുന്നു…

      അതെല്ലാം തീര്‍ക്കണം….

      കിരാതന്‍…

  14. കിരാതഗുരോ,
    അടിയൻ നമിച്ചിരിക്കുന്നു. സങ്ങതി കലക്കി… കമ്പി, സ്നേഹം, കാമം, ഉദ്വേഗം..ശിവ.. ശിവ… ഞങ്ങളെ വിഷമിപ്പിക്കാതെ അടുത്ത ഭാഗം വേഗം പോസ്റ്റു ചെയ്താലും ഗുരോ..?

    1. ഹായ് ഋഷി ….

      ഒരു വലിയ കഥ എഴുതുന്നുണ്ട്…..കമ്പികുട്ടന്‍ വായിക്കുന്ന ചിറ്റ….

      ഒറ്റ ഭാഗത്തില്‍ അവസ്സാനിക്കുന്ന നീണ്ട കഥ…..

      അതങ്ങനെ പൊരിഞ്ഞു എഴുതികൊണ്ടിരിക്കുകയാണ്…

      അത് വളരെ പെട്ടെന്ന് തന്നെ കുട്ടനില്‍ ഇടാം….

      അത് കഴിഞ്ഞ് ഞാന്‍ ഇതിന്റെ ആറാം ഭാഗം ഇടുന്നതായിരിക്കും….

      കിരാതന്‍

  15. കിടിലം കിരാതന്‍ ഭായി അടുത്ത ഭാഗത്തോടെ നിര്‍ത്തിയാല്‍ ശരിയാവൂല്ല പ്ലീസ് തുടരു

    1. പാതി വഴിക്ക് നിര്‍ത്തിയ മറ്റു കഥകള്‍ കണ്ണും തുറിച്ച് നില്‍ക്കുകയാണ്….

      അത് പൂര്ത്തിയാകണം……..

      കിരാതന്‍

  16. അജ്ഞാതവേലായുധൻ

    ഭായ് തിരിച്ചുവന്നല്ലോ.. സന്തോഷം ?

    1. അജ്ഞാതവേലായുധൻ

      ഭായ് ഇപ്പളാണ് കഥ വായിച്ചത്..നല്ല ഫീലായി ട്ടൊ.അടുത്ത ഭാഗം വേഗം ഇടണേ

      1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദിയുണ്ട് കൂട്ടുകാരാ…..

        ഇനി പുതിയ കഥകളുമായി ഇവിടെ തന്നെ ഉണ്ടാകും….

        കിരാതൻ

  17. Dr.kirathan, ithente apeksha aanu..
    Thangalude mummiyude kamam virinjappol Enna Katha onn post cheyyyuvoo… Kadha vayich pakuthi ayappol aanu admin delete cheythath.
    It’s a request

    1. അല്ലയോ ലോലാ….

      അത് മുഴുവന്‍ വായിച്ചാല്‍ നീ തന്നെ അത് ഡീലീറ്റ് ചെയ്യാന്‍ പറയും…..

      അതാണ് അതിന്‍റെ ഒരു ഇത്…..

      ഞാന്‍ ഇങ്ങനെ ജീവിച്ച് പോകുന്നത് പിടിക്കുന്നില്ല അല്ലെ…..ഹഹഹഹ

      കിരാതന്‍

      1. Kirathante reply kittiya njaan ee lokathe ettavum valiya bhagyavan !!

        1. ലോലാ…

          ഞാന്‍ ആ കഥ ഇച്ചിരി കാഠിന്യം കുറച്ച് മാറ്റി എഴുതിയിടാം….

          കുറച്ച് സമയം തരൂ…..

          കിരാതന്‍

  18. പ്രിയ വായനക്കാരെ…..

    അടുത്ത ഭാഗത്തോടെ ഈ കഥ മുഴുവിപ്പിക്കണം എന്നാണ് ആഗ്രഹം…

    എന്തായാലും നിങ്ങള്‍ വായിച്ച് അഭിപ്രായം പറയൂ…..

    കഥയുടെ ഈ ഭാഗം ഇടാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ…..

    കിരാതന്‍

    1. മാച്ചോ

      E കഴിഞ്ഞുള്ള മൂന്നു അക്കം കണ്ടു കൊതിച്ചിട്ടുള്ളവരിൽ ഒരാൾ മാത്രം ഞാൻ..

Leave a Reply

Your email address will not be published. Required fields are marked *