നിതംബേശ്വരി [കൊമ്പൻ] 650

“ ചെറിയച്ഛൻ എങ്ങാനും ഇന്നലെ ഉപദ്രവിച്ചോ?”  പക്ഷെ ആള്‍ ഇല്ലെന്ന് പറഞ്ഞു. ആ ആഴ്ച ചെറിയമ്മയെ കൂട്ടികൊണ്ട് പോട്ടെന്നു മുത്തശ്ശിയോട് ചെറിയച്ഛൻ ചോദിച്ചപ്പോൾ, അടുത്തയാഴ്ച എന്തായാലും പോയ്കോളാന്‍ പറഞ്ഞു. ആ സമയം ചെറിയമ്മയുടെ ചാരെ ഞാനുമുണ്ടായിരുന്നു. ഞങ്ങളുടെ കൈകൾ ആരും കാണാതെ തമ്മിൽ ബലമായി കോർത്ത് പിടിച്ചിരിക്കുകയായിരുന്നു.

അങ്ങനെ രണ്ടൂസത്തെ താമസത്തിനു ശേഷം ചെറിയച്ഛൻ തിരികെ പോയി. വിശ്വൻ അമ്മാവൻ എന്നെ അങ്ങോട്ടേക്ക് വിളിപ്പിച്ചിട്ടുണ്ട് എന്ന് കാര്യസ്‌ഥൻ കൃഷ്ണനുണ്ണി, തിങ്കളാഴ്ച കാലത്തു പറഞ്ഞു. ചെറിയമ്മ എന്നോട് എന്തായിരിക്കും വരാൻ പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ ഒരുപിടിയുമില്ല എന്ന് ഞാനും.

യാത്ര പറഞ്ഞിട്ട് ഉച്ചയ്ക്കുള്ള പൊതിച്ചോറും വാങ്ങി ഇറങ്ങി, ക്ലാസ്സിനു ശേഷം കൊളെജിൽ നിന്നും അമ്മാവന്റെ വീട്ടിലേക്ക് നേരെ ബസ് കയറി. ആ റൂട്ടിൽ തന്നെയാണ് റോസ് മേരിയുടെ വീടും. അവളാണ് ക്‌ളാസ്സിലെ പഠിപ്പിസ്റ്റ്. അമ്മാവന്റെ വീടെത്തിയതും ഉമ്മാരൊത്തു ആർ എക്സ് 135 കണ്ടു. നീല നിറം. അമ്മായി എന്നെ സ്വീകരിച്ചു കാപ്പിയും പലഹാരവും തന്നു. “ഇതേതാ ബൈക്ക് അമ്മായി.” “ഒക്കെ അമ്മാവൻ വരുമ്പോ പറയും.”  അമ്മായി എന്നെ നോക്കിയൊന്നു ചിരിച്ചു. വിശ്വമ്മാവാൻ വന്നതും നീ ഇനി സൈക്കിൾ ഒന്നും ഓടിക്കണ്ട, എന്ന് പറഞ്ഞിട്ട് ബൈക്കിന്റെ ചാവി പോക്കറ്റില്നിന്നും എടുത്തു നീട്ടി. ഞാൻ ആകെ കിളിപോയ പോലെ ഹാപ്പിയായി.

“ഇതെവിടെന്ന?”

“കടം കൊടുത്ത ഒരാൾ അടക്കാൻ വഴിയില്ലാതെ ബൈക്ക് എന്റെ പേരിൽ ആക്കി തന്നതാ നീയെടുത്തോ.”

അമ്മായി നീട്ടിയ വെറ്റില വാങ്ങിച്ചു ചുരുട്ടി അമ്മാവൻ പല്ലിന്റെ ഇടയിലേക്ക് വെച്ചു.

മാമ്പഴ പുളിശേരിയും ഇടിച്ചക്ക തോരനും കൂടി അത്താഴം കഴിച്ച ശേഷം ഞാൻ ഉറങ്ങാനായി അകത്തളത്തിൽ തന്നെ കിടന്നു. അന്ന് രാത്രി കിടന്നിട്ട് ഉറക്കമേ വന്നില്ല. ചെറിയമ്മ പോണതിനു മുൻപ് ബൈക്കിൽ ഇരുത്തി ഒന്ന് കറങ്ങണം എന്ന് മനസ്സിൽ ഓർത്തു തലയിണയെ കെട്ടിപിടിച്ചു കിടന്നു. പിറ്റേന്ന് രാവിലെ ബൈക്ക് ഓടിച്ചുകൊണ്ട് ഞാൻ കോളേജിലേക്ക് ചെന്ന് എല്ലാവരെയും ഞെട്ടിച്ചു.

അധികമാർക്കും ആ കാലത്ത് ബൈക്ക് ഒന്നുമില്ല. ഉള്ളത് എല്ലാം പഴയതുമാണ്. എനിക്ക് പുത്തനൊരെണ്ണം കിട്ടയത്തിൽ ചിന്നനും നല്ല ഗമമായിരുന്നു. അവൻ എന്നെയും കൂട്ടി ഉച്ചയ്ക്ക് കഴിക്കാൻ ഒരിടത്തു കൊണ്ടോയി, ഇറച്ചിയും  ചോറും കിട്ടുന്നൊരു പഴയ ചായക്കട. താമസിച്ചാൽ തീരുമെന്ന് പറഞ്ഞിട് വണ്ടി അവൻ നല്ലപോലെ ചീറി പായിച്ചു വിട്ടു. ആദ്യമായിട്ടായിരുന്നു ഞാനത് കഴിക്കുന്നത്, അത്ഭുതമായിരുന്നു അതിന്റെ രുചി. വീട്ടിൽ സംക്രാന്തിക്കും മറ്റുമേ ഇറച്ചി വെക്കു. അത് നടൻ രീതിയാണ്. കഴിച്ചത് ഇഷ്ടമായതിനാല്‍ ചെറിയമ്മയെയും കൊണ്ട് ഒന്ന് വരണം ഇവിടെ എന്ന് ഉറപ്പിക്കയും ചെയ്തു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

92 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️

  2. ??പൊളിച്ചു ??

  3. Lets see

  4. ❤️❤️❤️???bro pwoli

    1. Thank you

  5. Komban & sethu…..koottukettil veendum oru kidu kadha pradiksikkunnu…
    Like ‘namrathayude kazhappum avihithavum’..

    .

    1. Ambo. I dont know it will happen or not.

  6. Kidu story

  7. 1)രേണുക ചെറിയമ്മയെ ഇത്രയും വേഗം ബാംഗ്ലൂർക്കു വിടണ്ടായിരുന്നു..
    2) സിന്ധു ചെറിയമ്മയ്ക്കും, മഞ്ജു ചെറിയമ്മയ്ക്കും ഓരോ ചാൻസ് എങ്കിലും കൊടുക്കാമായിരുന്നു..
    3) വിശ്വൻ അമ്മാവന്റെ പെണ്മക്കൾ കല്യാണം കഴിഞ്ഞു പോയില്ലേ, അവർക്കും ചാൻസ് കൊടുക്കേണ്ടിയിരുന്നു..
    3) അമ്മാവന്റെ വീടിനടുത്തുള്ള പഠിപ്പിസ്റ്റ് കൂട്ടുകാരിയെ വെറുതെ mention ചെയ്തു, ചാൻസ് കൊടുക്കാതെ വിട്ടത് കഷ്ടമായിപ്പോയി..
    4) വീടിനടുത്തുള്ള കൂട്ടുകാരിക്കും (നിത്യ ആണോ ) ചാൻസ് കൊടുക്കേണ്ടതായിരുന്നു..
    5) ചിന്നൻ അറേഞ്ച് ചെയ്തു തരുന്ന മറ്റ് ചേച്ചിമാർ…. അതൊരു മൂന്നോ, നാലോ, അഞ്ചോ ചേച്ചിമാരെയും കൂടെ കൂട്ടമായിരുന്നു..
    ഇതെല്ലാം തുലച്ചിട്ട് കഥ ഒറ്റ അടിക്ക് തീർത്തത് മോശമായിപ്പോയി..

    1. എന്തുവാടേയ് ഇത്. ഒരു വിമൻസ് കോളേജ് തുടങ്ങാനുള്ള പെണ്ണുങ്ങൾ ഉണ്ടല്ലോ.
      ഈ കഥ ചെറിയമ്മയെ പറ്റിയാണ്, അതുകൊണ്ടാണ് ചെറിയമ്മയിൽ ഒതുങ്ങുന്നത്. അത് പോലും മനസ്സിലാക്കാൻ പറ്റുന്നില്ലേ

      1. ❤️

    2. നിനക്കു പ്രാന്താണോ

  8. Please be continue

    1. Lets see

    1. ഏതൊക്കെ രൂപത്തിൽ കാണണം

  9. കൊള്ളാം സൂപ്പർ. തുടരുക ❤

  10. ബ്രോ ഇതിന് അടുത്ത പാർട്ട്‌ കൂടെ എഴുതിക്കൂടെ
    തുടർകഥകൾക്കുള്ള സ്കോപ്പ് ഇതിനുണ്ട്

    1. Lets plan and execute

Leave a Reply

Your email address will not be published. Required fields are marked *