പക്ഷെ ഇസിയാണ് അവളെ വിവാഹം ചെയ്താലും അവളെ എന്റെ അടിമയാക്കികൊള്ളാമെന്നു പറഞ്ഞു എന്നെ ആശ്വസിപ്പിച്ചത്.എന്നാൽ അവൾ കാരണം തന്നെ എനിക്കെന്റെ ഇസിയെ നഷ്ടമായി.ലോക സുന്ദരിയാകണം, എല്ലാവരുടെയും ശ്രദ്ധ എന്നിലാവണം എന്നത് എന്റെ ചെറുപ്പം മുതലുള്ള ആഗ്രഹം ആയിരുന്നു,
അതും ഇല്ലാതാക്കിയത് ഇവളാണ്.എന്തുകൊണ്ടും ഈ ലോകത്ത് ഞാൻ ഏറ്റവും വെറുക്കുന്നവൾ…
പക്ഷെ നിങ്ങൾ അത് വിസ്മരിച്ചു…നിങ്ങൾക്കെങ്ങനെ അതിന് ധൈര്യം വന്നു? ഇവളുടെ മുഖം കാണരുതെന്ന് ആഗ്രഹിച്ചതാണ്, പക്ഷെ നിങ്ങൾ കാരണം എനിക്കവളെ കാണേണ്ടി വന്നു. ഇതിനെല്ലാമുള്ള ശിക്ഷ നേരിടാൻ നിങ്ങൾ തയ്യാറല്ലേ?”
അത്രയും പറഞ്ഞവൾ അലറി.അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഇറ്റ് വീഴാൻ തുടങ്ങിയിരുന്നു.ക്രോധത്തിന്റെ ചൂടുള്ള കണ്ണുനീർ….അവളിൽ നിന്നും ഒരു തരം ഊർജം പുറത്ത് വരാൻ തുടങ്ങിയിരുന്നു. വർധിച്ച ക്രോധത്തിൽ നിന്നും വരുന്ന സ്പിരിറ്റ്വൽ ഓറ, സ്പിരിറ്റ്വൽ ആംഗർ.
അതോടെ അവിടെ ചെറുതായി കുലുങ്ങുവാൻ തുടങ്ങി.കാര്യങ്ങൾ പന്തിയല്ലെന്ന് അവർക്ക് മനസിലായി. എല്ലാം കണ്ട് ഇനി എന്താണ് വരാൻ പോകുന്നത് എന്നറിയാതെ പേടിച്ച് കിടക്കുകയാണ് മിഹിത.
“ജെനി..”ലേവി ആയിരുന്നു അത്.
അവൾ അവനെ ദേഷ്യത്തോടെ നോക്കി.അവൻ അവളെ നേരിടാൻ കഴിയാതെ തല വീണ്ടും താഴ്ത്തി,ശേഷം തുടർന്നു.
“ഞങ്ങൾ ഇവൾക്ക് അടിമപ്പെട്ടു എന്ന് ആരാണ് പറഞ്ഞത്?”അവൻ അവളുടെ പിറകിൽ നിൽക്കുന്ന ഇസിഹാറിനെ ഇടക്കണ്ണിട്ട് നോക്കിക്കൊണ്ട് ചോദിച്ചു, അവന്റെയാ നോട്ടം ഇസിഹാറും ശ്രദ്ധിച്ചു.അവൻ തുടർന്നു…

അനുവിന്റെ കോളേജ് ലൈഫ് ബാക്കി എഴുത് മച്ചമ്പി
അനുവിന്റെ കോളേജ് ലൈഫ് 3 എഴുതുമോ plz🙏വായിച്ചപ്പോൾ നല്ല കിടിലൻ ഫീൽ കിട്ടിയ കഥയാണ് കൂറെ ആയില്ലേ nxt പാർട്ട് ഒന്ന് എഴുതാമോ….🙏
അനുവിന്റെ കോളേജ് ലൈഫ് 3 എഴുതുമോ plz🙏വാഴിച്ചപ്പോൾ നല്ല കിടിലൻ ഫീൽ കിട്ടിയ കഥയാണ് കൂറെ ആയില്ലേ nxt പാർട്ട് ഒന്ന് എഴുതാമോ….🙏
Uff… ഒരുമാതിരി hent*i kanda feeling…. Pwoli ഇതിൽ എല്ലാം ഉണ്ടല്ലോ ഇല്ലാത്ത ഒരു content പോലും ഇല്ല…. പിന്നെ കുറച്ചൊക്കെ story koodi include ചെയ്ത pwolikkum…. Waiting ആരുന്നു partin വേണ്ടി….. പ്രതീക്ഷിച്ചത് 10 page ആണേലും 16 പേജ് കിട്ടി ലോട്ടറി അടിച്ച അവസ്ഥ…. Bakki parts pettan വരുമെന്ന് വിശ്വസിക്കുന്നു kadha powli aayitt pokkotteee…. Next partin വേണ്ടി katta waiting.. ഇതുപോലെ ഒരു part kityya happy….
🥰👍