“ഇല്ല.. നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോകാം.”
“എങ്കിൽ നമുക്ക് എന്റെ വീട്ടിൽ പോയി കഴിക്കാം.”
“വേണ്ടടാ.. നമുക്ക് ഹോട്ടലിൽ നിന്നും കഴിച്ചിട്ട് പോകാം.”
അവൾ അങ്ങനെ പറഞ്ഞതിന്റെ കാരണം എനിക്ക് മനസിലായി.
വർക്കല മൈതാനം എത്തിയ ഞാൻ ബൈക്ക് റോഡരിലേക്ക് നിർത്തി. ബൈക്കിൽ നിന്നും ഇറങ്ങിയ അവളുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു.
ചുരിദാറിന്റെ ഷാൾ നേരെ ഇട്ട അവൾ എന്നോടൊപ്പം സുപ്രഭാതം ഹോട്ടലിലേക്ക് നടന്നു.
അവളോടൊപ്പം വർക്കല വന്നാൽ ഉള്ള പതിവാണ് സുപ്രഭാതം ഹോട്ടലിൽ നിന്നും ഒരു മസാല ദോശ. അതിനു വേണ്ടി തന്നെയാണ് അവൾ ഹോട്ടലിൽ നിന്നും കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞതും.
ഹോട്ടലിൽ ചെറിയ രീതിയിലുള്ള തിരക്കുണ്ടായിരുന്നു.
എന്റെ പോലെ തന്നെ അവളുടെയും ഏറ്റവും പ്രിയപ്പെട്ട ആഹാരങ്ങളിൽ ഒന്നായിരുന്നു മസാല ദോശ. അതുകൊണ്ട് തന്നെ ഞങ്ങൾ പതുക്കെ ആസ്വദിച്ചേ അതെപ്പോഴും കഴിക്കുക ഉള്ളു.
കഴിക്കുന്നതിനിടയിൽ ഞാൻ അവളോട് ചോദിച്ചു.
“നീ നാളെ തന്നെ തിരിച്ച് പോകുന്നുണ്ടോ?”
“മ്മ്.. കഴിഞ്ഞ മാസം കുറച്ചധികം ലീവ് എടുത്തോണ്ട് ഈ മാസം ലീവിന്റെ കാര്യം നോക്കേ വേണ്ട.”
ഞാൻ ഒന്ന് മൂളി.
കഴിഞ്ഞ മാസം ഞാനും ദേവുവും കൂടി രാജസ്ഥാനിലെ ജയ്പൂരിൽ പോയിരുന്നു. അതിനാലാണ് അവൾക്ക് കുറച്ച് ലീവ് എടുക്കേണ്ടി വന്നത്. വല്ലപ്പോഴും കൂടി ഒരു യാത്ര ഞങ്ങളുടെ പതിവാണ് ഇപ്പോൾ. പുതിയ പുതിയ സ്ഥലങ്ങൾ കാണുന്നതിന് പുറമെ അവിടത്തെ ആഹാരങ്ങളുടെ രുചി അറിയുന്നതും ഞങ്ങളുടെ ഇഷ്ട്ട പരിപാടി ആണ്. പിന്നെ നോർത്ത് ഇന്ത്യയിലേക്കുള്ള യാത്രയിൽ അവളെ കൂടെ കൂട്ടുന്നതിൽ ഒരു ഉപയോഗം കൂടി ഉണ്ട്. ഹിന്ദിയും. ഇംഗ്ലീഷും അവൾ നല്ലപോലെ കൈകാര്യം ചെയ്യും. ഹിന്ദി ഞാൻ തപ്പി പിടിച്ച് നിൽക്കുമെങ്കിലും ഇംഗ്ലീഷിൽ പണ്ടേ ഞാൻ ഒരുപാടു പിറകിലാണ്. പണ്ട് കുറച്ച് നാൾ ബാംഗ്ളൂർ ഉണ്ടായിരുന്നതിനാലാണ് ഹിന്ദിയിൽ കുറച്ച് എങ്കിലും എനിക്ക് പിടിച്ച് നിൽക്കാൻ കഴിയുന്നത്.
“നമുക്ക് എന്റെ വീട്ടിൽ ഒന്ന് കയറിയിട്ട് നിന്റെ വീട്ടിൽ പോകാം. കഴിഞ്ഞ ഞായറാഴ്ച നീ നാട്ടിൽ വന്നിട്ട് വീട്ടിലേക്ക് വന്നില്ലല്ലോ എന്ന് അമ്മ ചോദിച്ചിരുന്നു.”
“കഴിഞ്ഞ ഞായറാഴ്ച എന്താ ഇപ്പോൾ അങ്ങോട്ട് വരാൻ പറ്റാഞ്ഞേ?”
അവൾ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു.
“അന്ന് നമ്മൾ സുബിയുടെ കല്യാണത്തിന് പോയിരിക്കയല്ലായിരുന്നോടാ. ആകെക്കൂടെ ഒരു ഞായറാഴ്ച ആണ് അവധി കിട്ടുന്നെ. അതാണേൽ ഒന്നിനും തികയില്ല.”
കുറച്ച് ചടങ്ങുകൾക്ക് ശേഷം അഭിലാഷ് ദേവുവിന്റെ കഴുത്തിൽ താലി ചാർത്തിയതോടെ എന്റെ ദേവു അഭിലാഷിന്റെ ഭാര്യയായി മാറി…. ethrem vedanippicha varikalvereyilla…. aa vingalangot maarunnilla…. evaronnikaathirikaan entho karanam paranhenkilum i cant bear this….
Pinne ethum koodi aayappo hridayam polum midikaatha avastha aayi….
ഫോൺ എടുത്ത് അതിലെ വോൾപേപ്പറിലേക്ക് നോക്കി.
എന്റെ ഇരുവശത്തും ആയി മായയും ദേവുവും നിൽക്കുന്ന ഫോട്ടോ ആണത്. ഞാൻ ചിരിച്ച് കൊണ്ടിരിക്കുന്ന മായയുടെ മുഖത്തേക്ക് നോക്കി.
Life engane aayirikaam le koode ullathum kayyethum doorathullathum vittukodukendi varum oru saahajaryathil le…. karayippich chengaayi?
Ee kadhakalk oru geevan undu നക്ഷത്രകാനുള്ള രാജകുമാരി വായിച്ചിട് ആണ് ഞൻ ഇത് വായിച്ചത്……. ഒരു ഓആഡ് ഇഷ്ടപ്പെട്ടു നേരിട്ടു കണ്ടു അഭിനധിക്കണം എന്ന് ഉണ്ട് but athinu kazhiyilalo എന്നാലും ഒരു അവസരം തരാമോ……. എന്റെ നമ്പർ ഞൻ തരാം അതിൽ ഒന്ന് മെസ്സേജ് അയക്കമോ വേറെ ഒന്നും വേണ്ട…. കഥയുടെ അവസാനം കറഞുപോയി എന്തെനില്ലാത്ത ഒരു ആശ്വാസം അത് പ്രേകടമാകാൻ സാധിക്കുന്നില്ല എന്നാലും ഒരുപാട് ഇഷ്ടപ്പെട്ടു ഈ കഥയെയും കഥയെഴുതിയ അല്ലിനെയും ആളുടെ life നെയും
Thanku, thanku for the beautiful unforgettable journey ?
തന്റെ കഥകൾക്ക് ഒരു പ്രത്യേക ആകർഷണം ഉണ്ട്. വീണ്ടും വീണ്ടും വായിക്കാൻ തോന്നും. വീണ്ടും തുടർന്ന് എഴുതണം
ഇതിന്റെ ബാക്കി എഴുതുമോ nena ഈ കഥ എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല
Ne-na ingne ezhuthu nirithi povalle… Thirichu varanamennu thanne aanu ellarudeyum agraham. Eagerly waiting for your next story.
ഈ comment section il ഇപ്പോഴും comment varunnundenkil ne-na pls come back…
With lots of hope ?
മായ മരിച്ചില്ലായിരുന്നെങ്കിൽ…..?
?♥️?♥️?
Njan ippo 10 mathe pravasyamanu ith vaayikkunnath
Ne-Na Miss u………….താങ്കള് എവിടെയാണ് ബ്രോ . വിവരമൊന്നുമില്ലല്ലോ . എന്തായാലും ❤❣❣?????????
ഞാൻ
വളരെ ഏറെ എനിക്ക് ഇഷ്ടപെട്ട കഥയാണിത്
ഫസ്റ്റ് പാർട്ട് വായിച്ചു ഒരുപാട് വിഷമിച്ചു
ദേവികയുടെ കുറബും കുട്ടിത്തവും വായാടിത്തരവും ഒക്കെ ഇഷ്ടപ്പെട്ടിരുന്നു
ബട്ട് ഓരോ തവണ അവൾ ഓരോതവണ മറ്റൊരാളോട് അടുക്കുമ്പോൾ തന്നെ വിട്ട് പിരിയുന്നു അത് ഒരുപാട് വേദനയുണ്ടാക്കി അവിടെ ഞാൻ എന്നെ തന്നെ കണ്ടു എന്റെ നിസ്സഹായാവസ്ഥ
ദേവിക ഒറ്റപെടുമ്പോഴൊക്കെ കൂട്ടായി നിൽക്കുന്ന തന്നെക്കാൾ നല്ല ഒരു പാർട്ണറെ എവിടെ കിട്ടും എന്ന് ഞാൻ ചിന്തിച്ചിരുന്നു
ദേവികയുടെ നല്ലത് മാത്രം കരുതി അവളെ ചേർത്ത് പിടിച്ചു
തനിക് പ്രിയപ്പെട്ട അഞ്ജലി പോയി തന്നെ സ്നേഹിച്ച മായ പോയി ഇപ്പൊ വിവാഹശേഷം ദേവികയും പതുക്കെ പതുക്കെ മാറും മാറണം
ദേവികയുടെ അഭാവം ജീവിതത്തിൽ ഒരു ശൂന്യത നിറയ്ക്കും
ഫസ്റ്റ് പാർട്ടിൽ ഇനിയും അവൾ കരയില്ല ഒറ്റയ്ക്കാവില്ല എന്ന വാക്ക് പോലെ ഒപ്പം നിന്നു
സ്കൗണ്ട് പാർട്ട് അവൾക് നല്ലൊരു ജീവിതപങ്കാളിയെ നൽകി
ദേവികയെ ഒരുപാട് ഇഷ്ടാവാണ് എനിക്ക്
ജീവിതത്തിൽ സുഹൃത്തിനെ കേറി പ്രേമിച്ചിട്ടുണ്ട്
ബട്ട് ബ്രോയുടെ മാറ്റുകഥകളിലെ പോലെ ലവബിൾ മൊമെന്റ്സ് ഇല്ല
ഈ സ്റ്റോറിയിലെ ദേവികയെ പോലെ ആയിരുന്നു മറ്റൊരാളോട് അടുക്കും എന്നിൽ നിന്ന് അകലും അത് കൊണ്ട് മായയെക്കാൾ ബെസ്റ്റ് പാർട്ണർ ദേവികയായി തോന്നി സോറി തെറ്റാണു ചിലർക്ക് അത് അങ്ങനെ പറ്റില്ല
സൊ ഒരുപാട് ഇഷ്ടായി
രണ്ടാമതൊരാൾ ഞാൻ കുറെ നോക്കി ഇല്ലല്ലോ ഇല്ലല്ലോ എന്ന്
നിലപക്ഷി അതൊരു നല്ല അപ്ഡേറ്റ് ആണ് ഏറെ സന്തോഷം ഏറ്റവും ആഗ്രഹിച്ചിരുന്ന കാര്യമാണത് ജീനയെയും ശ്രീഹരിയേയും അവരുടെ പ്രണയ നിമിഷങ്ങൾ കൂടുതൽ അറിയാൻ
പെട്ടന്ന് ഇല്ലെങ്കിലും സമയം എടുത്ത് എല്ലാം നേരെയായി ബ്രോയ്ക് എപ്പോ പറ്റുന്നോ അപ്പൊ എഴുതു ഞങ്ങൾ വെയിറ്റ് ചെയ്യാം ചെയ്യും
By
അജയ്
നല്ലൊരുകഥ… njaan പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായി കഥ അവസാനിച്ചു.. എന്നാലും നന്നായിരുന്നു.. തുടർന്നും നല്ല കഥകൾ പ്രതീക്ഷിക്കുന്നു.. all the best ..
സുപ്രഭാതം ഹോട്ടൽ ?
വര്ക്കലകാരന് ✌️
bro, കഥ ഒരേപൊളി പിന്നെ ബ്രോടെ മായ നന്ദനം കിട്ടാൻ വല്ലമാർഗവും ഉണ്ടോ
Outstanding
സൂപ്പർ ആയിട്ടുണ്ട്, ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് ദേവു അങ്ങനെ അവൾക്ക് ചേർന്ന ഒരാളുടെ ജീവിതത്തിന്റെ ഭാഗം ആയി മാറിയിരിക്കുന്നു. അവളെക്കാൾ സന്തോഷത്തിൽ നുമ്മ നായകനും. ആരെയും അസൂയപ്പെടുത്തുന്ന സുഹൃത് ബന്ധം തത്കാലത്തേക്ക് ആണെങ്കിലും പിരിഞ്ഞു, അല്ലെ.
ബ്രോ ഒരുപാട് സന്തോഷം ആയി, ദേവൂന് നല്ലൊരു ജീവിതം കിട്ടിയല്ലോ, ഒരു സഹോദരന്റെ സ്ഥാനത്ത് നിന്ന് ബ്രോ എല്ലാം ചെയുന്ന കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി, ദേവൂന്റെയും മഴയുടെയും ആഗ്രഹം പോലെ ബ്രോയും ഒരു പെങ്കൊച്ചിനെ കല്യാണം കഴിക്കണം, അത് ദേവു എന്തായാലും കണ്ടെത്തി തരും. അപ്പോൾ ഈ കഥയുടെ ബാക്കി എഴുതണം. രണ്ടാമതൊരാൾ, നിലാപക്ഷിയും ബാക്കി എഴുതുന്നു എന്നറിഞ്ഞതിൽ സന്തോഷം, കൈ സുഖം ആയിട്ട് എഴുതിയാൽ മതി, ഞങ്ങൾ വെയിറ്റ് ചെയ്തോളാം….
കണ്ണ് നിറഞ്ഞു പോയി
Bro,,,njn thangalude ellam kadhaklm vayichitind,, ith vayichitilla njn first part onnodi vayikanam ennit venam ithum,,,, pakshe bro broyuda രണ്ടാമതൊരാൾ enna kadhayuda second part ithu vara vannilla,, njn serikkm a storyeya wait cheyyane,,, plz upload the second part,,,,, plz,,, bro kure kaalamaayi wait cheyyunnu,,,
നീ ഒരു വല്ലാത്ത മൈരൻ തന്നെ കണ്ണ് നിറയുന്ന കഥ വായിക്കണോ നീ വരണം
Nalla kadha.. palareyum pole njanum vicharichath avar thammil kettumennanu..
മനോഹരം അതിമനോഹരം
Bro pinneed ningalude lyfil nthu sambhavichunn ezhuthu pls
വളരെ നൈറ്മ്മല്ല്യംതുളുമ്ബുന്ന മനോഹരമായ കുറേ നല്ല നിമിഷന്ഗല് തന്നതിനു ഒരുപാടു നന്നി ഉണ്ട്!!!
Sherikum karanj poi….ezhuthu nirtharuthu..you are a good writer….3rd part prethikshikunnu
Super bro
Pinne bro chodichille njan lola hridayan aano enn, adenn thanne parayam..?
Pettenne react cheyyunna, bhayankara sensitive ayolla swabavam ano enten enn enikk palapozhum thonniyittond, thonnal alla sheri anu.
Enikk ee kadhayude avasanam, avn photo nokki irikkana scene indallo athanu enne thakarthathu, avar moonuperu, arum allayirunnu 3 per, clgil vech parichayapettu, pinne orikkalum piriyan pattatha reethiyil raa pakal illathe vilichu samsarichu, snehichu.
Oduvil oruthi avare randu perem vittu ini thirichu varan pattatha idathekk poyi, vere oruval kalyanam kazhichu poyi, ini avanumayi engane pandathe pole samsarikkan patum ennu enikk thonnunnilla..
Ithokke aa photoyil avaru moonuperum irikkunna scene orkkumbol ente manasilekk vannu..hoo njan bathroomil poyi, neduveerp ittu karanju poyi..orumathiri njan adakki pidichu..
Pinne bro thanne anu enne karayiche, kazhinja partil maayaede aa ICUvil ninnu marana vettilekk poyathu njan ottum pratheekshikathath ayirunnu, athu kazhinj ee partilum thodakathil karayichu kalanju, avan avalude vettil chellumbo, aval avane vannu vathikkal ethi nokkarolla pole thonniyathum, pinne avale adakkam cheythekkunna sthalam okke avan nokki nikkunnath okke..
Enikk athokke orkkumbo ineem kannu nirayum, ithokke sahikkam, but aa avasanathe photoyil nokki irikkana scene aanu enne ettavum karayiche..
Athanu njan broyodu oru part koode ezhuthan paranje, athil ivane snehikkunna oru penkutti vannal pinne ee kadhaye patti orkumbo ath ente manasilekk varuvollu..
Illenkil ee partile aa photo nokki irikkana scene matre ee kadhaye patti orkkumbo ente manasill varuvollu.. ?????
With love,
Rahul
Avanteyum devuvinteyum souhridhathinu pradhanyam koduthanu njan ea kadha ezhuthiyirunnath. Ethinu oru adutha part ezhuthanamenkil Avante pranayamakum ezhuthendi varuka. Nalloru kadha manasil kittuvanel thudarnnezhutham.
ഇത് ദേവുവിനെ കേന്ദ്രികരിച്ചുള്ള സ്റ്റോറി അല്ലെ , അവരുടെ സുഹൃത്ത് ബന്ധം അത് നല്ലൊരു എൻഡിങ് കൊടുത്തു നിർത്തി
ഇതിനി അവന്റെ ലവ് ലൈഫ് അതിന്റെ ആവിശ്യം ഇല്ല
എന്റെ അഭിപ്രായം ആണ്
Ezhuthumo please, Its a kind req
Innale njan ningalude “Thudakkan” enna kadha vayichu, athilum enne karayichu kalanju, but athil njan karanjath Ashwathyude maranam kaaranam aalla, Arya “Njan avasana exam kazhinj thirichu parentsinte aduthekk pokum, ini oru thirichu varav indakilla” ennu paranju avante aduth ninnu pokunna scene athanu enne orupad karayichath..
Oduvil njan karuthi, aswathyude maranam kazhinj, Arya thrichu povukayum, ivan ottpedukayum cheyyum enna, athenikk thangan pattuvonenn ariyillayirunnu, but oduvil aryakk thanne karthikine koduthallo, orupad santhosham aayi.
Aswathyude maranam sankada peduthiyilla ennalla, but avalkk adikam scenes illayirunnu kaaranam athrakk onnum thonniyilla.. but Aryayum karthikum ayolla ella scenesum magical ayirunnu, avar adyamayi poorna nagnarayi kanunna scenes, pinne mazhayath bikil spend cheyyunna samayam, pinne adyamayi avalumayi balcony scene okk..hoo premam niranju ozhukuka aayirunnu..
Avaru thane oduvil onnichannu kettapool santhosham aayi..
Oru part koode ezhuthamo bro? Avare patti olla oru part, oru request anu..
Aryaye athrakk ishttapettu poyi, hoo anganathe oru kootukariye allenki oru bharyaye okke kittanamenki punyam cheyyanam.. ?❤️❤️❤️
(Njan “Thudakkam” kadayil comment ittaattond, brokk samayam kittumbol onnum vayichu nokk..orupad ishtta pettu, requesting for the next part about the life of Arya and Karthik)
With love,
Rahul
Thudakkathil ezhuthiyirunna comment njan vaayichittundu. Ente Ella kadhakalum vaayichu nokkiyitt ithepole abhiprayam parayuu
എന്നോ വായിച്ച കഥ ആയിട്ടും ഈ കഥയുടെ തുടക്കത്തിലേ വരികൾ വായിച്ചപ്പോൾ തന്നെ മുൻ ഭാഗം ഓർമ വന്നു… അത്ര ഏറെ പ്രിയപ്പെട്ടത് ആയിരുന്നു അത്
… അദ്യം മുതൽ ഈ പാർട്വരെ ഒറ്റ ഇരിപ്പിനു വായിച്ചു… അടുത്ത കഥയുമായി തിരികെ വരണേ ?
എഴുത്തിന്റെ ഭംഗിയും പൂർണതയും കൊണ്ട് വായനക്കാരന്റെ കണ്ണ് നിറയ്ക്കുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാൾ ആണ് താങ്കൾ…. എഴുത്ത് നിർത്തി പോവുകയാണ് എന്ന് പറഞ്ഞപ്പോൾ ഹൃദയം തകർന്നു… നിർത്തരുത് എന്ന് പറയാൻ അല്ലെ സാധിക്കു… പറ്റുമെങ്കിൽ നിർത്താതെ ഇരിക്കുക… താങ്കളുടെ കഥകൾക്കയി ഇനിയും ഏറെ നാൾ കാത്തിരിക്കേണ്ടി വന്നാലും കാത്തിരിക്കും…. പ്രേതീക്ഷയോടെ….