ഞാൻ 2 [Ne-Na] 913

 

അവളുടെ ജീവിതത്തെക്കുറിച്ചുള്ള ചിന്തകൾ എന്റെ മനസിന് എന്നും ഒരു വേദന തന്നെ ആയിരുന്നു. ആ വേദനകൾക്കൊക്കെ തൽക്കാലത്തേക്ക് ഒരു ശമനം ഉണ്ടായത് പോലെ.

എനിക്കിനി മണ്ഡപത്തിൽ വലിയ റോൾ ഒന്നും ഇല്ല. ഞാൻ പതുക്കെ സദ്യാലയത്തിലേക്ക് നീങ്ങി.അവിടെ ചെല്ലുമ്പോൾ ഊണ് വിളമ്പി തുടങ്ങിയിരുന്നു.

പെണ്ണും ചെറുക്കനും അടുത്ത പന്തിയിൽ ആണ് ഇരിക്കുന്നത്. ഞാൻ പാചകപ്പുരയിൽ ഒരു ഒഴിഞ്ഞ കസേരയിൽ പോയി ഇരുന്നു.

താലികെട്ട് കഴിഞ്ഞപ്പോൾ മുതൽ എന്തോ ഒരു ഭാരം മനസ്സിൽ നിന്നും ഇറക്കി വച്ചത് പോലെ. സത്യത്തിൽ ഈ കല്യാണം എന്തെങ്കിലും കാരണം കൊണ്ട് മുടങ്ങുമെന്ന്‌ ഞാൻ ഭയപ്പെട്ടിരുന്നുവോ?”

കൊറോണ കാരണം ആദ്യം നിശ്ചയിച്ച കല്യാണ ഡേറ്റിൽ വിവാഹം നടക്കാതെ വന്നപ്പോഴേ മനസ്സിൽ എന്തൊക്കെയോ ആകുലതകൾ കടന്നു കൂടിയിരുന്നു. കല്യാണത്തെ കുറിച്ചേ ചിന്തിക്കാതിരുന്ന ദേവു ഇപ്പോൾ ഒരു വൈവാഹിക ജീവിതത്തിനു മനസ് പാകപ്പെടുത്തിയിരിക്കുകയാണ്. വീണ്ടും എന്തെങ്കിലും കാരണത്താൽ കല്യാണം മുടങ്ങുകയാണെകിൽ ചിലപ്പോൾ അവൾക്ക് താങ്ങാൻ കഴിയില്ല എന്ന ചിന്ത ആയിരുന്നു മനസ് നിറയെ.

എന്തായാലും ഈ നിമിഷം വല്ലാത്ത ഒരു ആശ്വാസം തോന്നുന്നു.

ഇന്നലെ രാത്രി ഉറങ്ങുന്നതിനു മുൻപായി ഞാനും ദേവുവും മാത്രമായി കുറച്ച് നേരം തനിച്ചിരുന്നായിരുന്നു. അവളുടെ വീടിന്റെ പടിയിൽ.ഇനി എന്നാണ് അങ്ങനെ ഒന്ന് ഇരിക്കാൻ കഴിയുക എന്ന് അറിയില്ലല്ലോ.

ആ സമയം എന്റെ തോളിലേക്ക് തല ചേർത്ത് ദേവു ചോദിച്ചു.

അങ്ങനെ എന്നെ കൊണ്ടുള്ള ഭാരം നാളത്തോടെ നിനക്ക് തീരുവാണല്ലേ?”

നീ എനിക്ക് ഒരു ഭാരമായിരുന്നോ ദേവൂ?”

എന്റെ ഭാഗത്ത് നിന്നും നോക്കിയാൽ അങ്ങനെ ആണ് തോന്നുക. നിന്റെ വാക്കുകൾ കേൾക്കാതെ നിന്നെ വിഷമിപ്പിച്ച്‌ അവസാനം ആരോരും ഇല്ലാതെ നിനക്ക് തന്നെ എന്നെ ഏറ്റെടുക്കേണ്ടി വന്നില്ലേ?”

അത് പറഞ്ഞ് കഴിഞ്ഞപ്പോൾ അവളുടെ തൊണ്ട ഇടറിയാൽ എനിക്കറിയാൻ കഴിഞ്ഞു.

ദേവൂ.. നീ എനിക്ക് ഒരിക്കലും എനിക്ക് ഒരു ഭാരം ആയിരുന്നില്ല. നമ്മൾ പരിചയപ്പെട്ട കാലം തൊട്ടേ നമ്മളെ തമ്മിൽ അടുപ്പിച്ച് നിർത്തുന്ന എന്തോ ഒരു ബന്ധം നമുക്കിടയിൽ ഉണ്ട്. നാളെ നീ അഭിലാഷിനൊപ്പം പോയാലും നീ എനിക്കെന്റെ പഴയ ദേവൂ തന്നെ ആയിരിക്കും.

എന്റെ മുറിവുള്ള കൈ അവളുടെ മടിയിലേക്ക് എടുത്ത് വച്ചുകൊണ്ടു ദേവു ചോദിച്ചു.

The Author

146 Comments

Add a Comment
  1. കുറച്ച് ചടങ്ങുകൾക്ക് ശേഷം അഭിലാഷ് ദേവുവിന്റെ കഴുത്തിൽ താലി ചാർത്തിയതോടെ എന്റെ ദേവു അഭിലാഷിന്റെ ഭാര്യയായി മാറി…. ethrem vedanippicha varikalvereyilla…. aa vingalangot maarunnilla…. evaronnikaathirikaan entho karanam paranhenkilum i cant bear this….
    Pinne ethum koodi aayappo hridayam polum midikaatha avastha aayi….
    ഫോൺ എടുത്ത് അതിലെ വോൾപേപ്പറിലേക്ക് നോക്കി.

    എന്റെ ഇരുവശത്തും ആയി മായയും ദേവുവും നിൽക്കുന്ന ഫോട്ടോ ആണത്. ഞാൻ ചിരിച്ച് കൊണ്ടിരിക്കുന്ന മായയുടെ മുഖത്തേക്ക് നോക്കി.
    Life engane aayirikaam le koode ullathum kayyethum doorathullathum vittukodukendi varum oru saahajaryathil le…. karayippich chengaayi?

  2. Anandhu പ്രിയ വായനക്കാരൻ

    Ee kadhakalk oru geevan undu നക്ഷത്രകാനുള്ള രാജകുമാരി വായിച്ചിട് ആണ് ഞൻ ഇത് വായിച്ചത്……. ഒരു ഓആഡ് ഇഷ്ടപ്പെട്ടു നേരിട്ടു കണ്ടു അഭിനധിക്കണം എന്ന് ഉണ്ട് but athinu kazhiyilalo എന്നാലും ഒരു അവസരം തരാമോ……. എന്റെ നമ്പർ ഞൻ തരാം അതിൽ ഒന്ന് മെസ്സേജ് അയക്കമോ വേറെ ഒന്നും വേണ്ട…. കഥയുടെ അവസാനം കറഞുപോയി എന്തെനില്ലാത്ത ഒരു ആശ്വാസം അത് പ്രേകടമാകാൻ സാധിക്കുന്നില്ല എന്നാലും ഒരുപാട് ഇഷ്ടപ്പെട്ടു ഈ കഥയെയും കഥയെഴുതിയ അല്ലിനെയും ആളുടെ life നെയും

    Thanku, thanku for the beautiful unforgettable journey ?

  3. തന്റെ കഥകൾക്ക്‌ ഒരു പ്രത്യേക ആകർഷണം ഉണ്ട്. വീണ്ടും വീണ്ടും വായിക്കാൻ തോന്നും. വീണ്ടും തുടർന്ന് എഴുതണം

  4. ഇതിന്റെ ബാക്കി എഴുതുമോ nena ഈ കഥ എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല

  5. Ne-na ingne ezhuthu nirithi povalle… Thirichu varanamennu thanne aanu ellarudeyum agraham. Eagerly waiting for your next story.

  6. മാലാഖയുടെ കൂട്ടുകാരൻ

    ഈ comment section il ഇപ്പോഴും comment varunnundenkil ne-na pls come back…

    With lots of hope ?

  7. മാലാഖയുടെ കൂട്ടുകാരൻ

    മായ മരിച്ചില്ലായിരുന്നെങ്കിൽ…..?

    ?♥️?♥️?

  8. Njan ippo 10 mathe pravasyamanu ith vaayikkunnath

  9. ചങ്ങായി

    Ne-Na Miss u………….താങ്കള്‍ എവിടെയാണ് ബ്രോ . വിവരമൊന്നുമില്ലല്ലോ . എന്തായാലും ❤❣❣?????????

  10. ഞാൻ

    വളരെ ഏറെ എനിക്ക് ഇഷ്ടപെട്ട കഥയാണിത്

    ഫസ്റ്റ് പാർട്ട്‌ വായിച്ചു ഒരുപാട് വിഷമിച്ചു
    ദേവികയുടെ കുറബും കുട്ടിത്തവും വായാടിത്തരവും ഒക്കെ ഇഷ്ടപ്പെട്ടിരുന്നു

    ബട്ട്‌ ഓരോ തവണ അവൾ ഓരോതവണ മറ്റൊരാളോട് അടുക്കുമ്പോൾ തന്നെ വിട്ട് പിരിയുന്നു അത് ഒരുപാട് വേദനയുണ്ടാക്കി അവിടെ ഞാൻ എന്നെ തന്നെ കണ്ടു എന്റെ നിസ്സഹായാവസ്ഥ

    ദേവിക ഒറ്റപെടുമ്പോഴൊക്കെ കൂട്ടായി നിൽക്കുന്ന തന്നെക്കാൾ നല്ല ഒരു പാർട്ണറെ എവിടെ കിട്ടും എന്ന് ഞാൻ ചിന്തിച്ചിരുന്നു

    ദേവികയുടെ നല്ലത് മാത്രം കരുതി അവളെ ചേർത്ത് പിടിച്ചു
    തനിക് പ്രിയപ്പെട്ട അഞ്ജലി പോയി തന്നെ സ്നേഹിച്ച മായ പോയി ഇപ്പൊ വിവാഹശേഷം ദേവികയും പതുക്കെ പതുക്കെ മാറും മാറണം

    ദേവികയുടെ അഭാവം ജീവിതത്തിൽ ഒരു ശൂന്യത നിറയ്ക്കും

    ഫസ്റ്റ് പാർട്ടിൽ ഇനിയും അവൾ കരയില്ല ഒറ്റയ്ക്കാവില്ല എന്ന വാക്ക് പോലെ ഒപ്പം നിന്നു

    സ്‌കൗണ്ട് പാർട്ട്‌ അവൾക് നല്ലൊരു ജീവിതപങ്കാളിയെ നൽകി

    ദേവികയെ ഒരുപാട് ഇഷ്ടാവാണ് എനിക്ക്
    ജീവിതത്തിൽ സുഹൃത്തിനെ കേറി പ്രേമിച്ചിട്ടുണ്ട്

    ബട്ട്‌ ബ്രോയുടെ മാറ്റുകഥകളിലെ പോലെ ലവബിൾ മൊമെന്റ്‌സ്‌ ഇല്ല
    ഈ സ്റ്റോറിയിലെ ദേവികയെ പോലെ ആയിരുന്നു മറ്റൊരാളോട് അടുക്കും എന്നിൽ നിന്ന് അകലും അത് കൊണ്ട് മായയെക്കാൾ ബെസ്റ്റ് പാർട്ണർ ദേവികയായി തോന്നി സോറി തെറ്റാണു ചിലർക്ക് അത് അങ്ങനെ പറ്റില്ല

    സൊ ഒരുപാട് ഇഷ്ടായി

    രണ്ടാമതൊരാൾ ഞാൻ കുറെ നോക്കി ഇല്ലല്ലോ ഇല്ലല്ലോ എന്ന്

    നിലപക്ഷി അതൊരു നല്ല അപ്ഡേറ്റ് ആണ് ഏറെ സന്തോഷം ഏറ്റവും ആഗ്രഹിച്ചിരുന്ന കാര്യമാണത് ജീനയെയും ശ്രീഹരിയേയും അവരുടെ പ്രണയ നിമിഷങ്ങൾ കൂടുതൽ അറിയാൻ

    പെട്ടന്ന് ഇല്ലെങ്കിലും സമയം എടുത്ത് എല്ലാം നേരെയായി ബ്രോയ്ക് എപ്പോ പറ്റുന്നോ അപ്പൊ എഴുതു ഞങ്ങൾ വെയിറ്റ് ചെയ്യാം ചെയ്യും

    By
    അജയ്

  11. നല്ലൊരുകഥ… njaan പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായി കഥ അവസാനിച്ചു.. എന്നാലും നന്നായിരുന്നു.. തുടർന്നും നല്ല കഥകൾ പ്രതീക്ഷിക്കുന്നു.. all the best ..

  12. സുപ്രഭാതം ഹോട്ടൽ ?
    വര്‍ക്കലകാരന് ✌️

  13. bro, കഥ ഒരേപൊളി പിന്നെ ബ്രോടെ മായ നന്ദനം കിട്ടാൻ വല്ലമാർഗവും ഉണ്ടോ

  14. Outstanding

  15. സൂപ്പർ ആയിട്ടുണ്ട്, ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് ദേവു അങ്ങനെ അവൾക്ക് ചേർന്ന ഒരാളുടെ ജീവിതത്തിന്റെ ഭാഗം ആയി മാറിയിരിക്കുന്നു. അവളെക്കാൾ സന്തോഷത്തിൽ നുമ്മ നായകനും. ആരെയും അസൂയപ്പെടുത്തുന്ന സുഹൃത് ബന്ധം തത്കാലത്തേക്ക് ആണെങ്കിലും പിരിഞ്ഞു, അല്ലെ.

  16. ബ്രോ ഒരുപാട് സന്തോഷം ആയി, ദേവൂന് നല്ലൊരു ജീവിതം കിട്ടിയല്ലോ, ഒരു സഹോദരന്റെ സ്ഥാനത്ത് നിന്ന് ബ്രോ എല്ലാം ചെയുന്ന കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി, ദേവൂന്റെയും മഴയുടെയും ആഗ്രഹം പോലെ ബ്രോയും ഒരു പെങ്കൊച്ചിനെ കല്യാണം കഴിക്കണം, അത് ദേവു എന്തായാലും കണ്ടെത്തി തരും. അപ്പോൾ ഈ കഥയുടെ ബാക്കി എഴുതണം. രണ്ടാമതൊരാൾ, നിലാപക്ഷിയും ബാക്കി എഴുതുന്നു എന്നറിഞ്ഞതിൽ സന്തോഷം, കൈ സുഖം ആയിട്ട് എഴുതിയാൽ മതി, ഞങ്ങൾ വെയിറ്റ് ചെയ്തോളാം….

  17. നാടോടി

    കണ്ണ് നിറഞ്ഞു പോയി

  18. Bro,,,njn thangalude ellam kadhaklm vayichitind,, ith vayichitilla njn first part onnodi vayikanam ennit venam ithum,,,, pakshe bro broyuda രണ്ടാമതൊരാൾ enna kadhayuda second part ithu vara vannilla,, njn serikkm a storyeya wait cheyyane,,, plz upload the second part,,,,, plz,,, bro kure kaalamaayi wait cheyyunnu,,,

  19. ഞാൻ ആരോ

    നീ ഒരു വല്ലാത്ത മൈരൻ തന്നെ കണ്ണ് നിറയുന്ന കഥ വായിക്കണോ നീ വരണം

  20. Nalla kadha.. palareyum pole njanum vicharichath avar thammil kettumennanu..

  21. മനോഹരം അതിമനോഹരം

  22. Bro pinneed ningalude lyfil nthu sambhavichunn ezhuthu pls

  23. വളരെ നൈറ്മ്മല്ല്യംതുളുമ്ബുന്ന മനോഹരമായ കുറേ നല്ല നിമിഷന്ഗല് തന്നതിനു ഒരുപാടു നന്നി ഉണ്ട്!!!

  24. Sherikum karanj poi….ezhuthu nirtharuthu..you are a good writer….3rd part prethikshikunnu

  25. Pinne bro chodichille njan lola hridayan aano enn, adenn thanne parayam..?

    Pettenne react cheyyunna, bhayankara sensitive ayolla swabavam ano enten enn enikk palapozhum thonniyittond, thonnal alla sheri anu.

    Enikk ee kadhayude avasanam, avn photo nokki irikkana scene indallo athanu enne thakarthathu, avar moonuperu, arum allayirunnu 3 per, clgil vech parichayapettu, pinne orikkalum piriyan pattatha reethiyil raa pakal illathe vilichu samsarichu, snehichu.

    Oduvil oruthi avare randu perem vittu ini thirichu varan pattatha idathekk poyi, vere oruval kalyanam kazhichu poyi, ini avanumayi engane pandathe pole samsarikkan patum ennu enikk thonnunnilla..

    Ithokke aa photoyil avaru moonuperum irikkunna scene orkkumbol ente manasilekk vannu..hoo njan bathroomil poyi, neduveerp ittu karanju poyi..orumathiri njan adakki pidichu..

    Pinne bro thanne anu enne karayiche, kazhinja partil maayaede aa ICUvil ninnu marana vettilekk poyathu njan ottum pratheekshikathath ayirunnu, athu kazhinj ee partilum thodakathil karayichu kalanju, avan avalude vettil chellumbo, aval avane vannu vathikkal ethi nokkarolla pole thonniyathum, pinne avale adakkam cheythekkunna sthalam okke avan nokki nikkunnath okke..

    Enikk athokke orkkumbo ineem kannu nirayum, ithokke sahikkam, but aa avasanathe photoyil nokki irikkana scene aanu enne ettavum karayiche..

    Athanu njan broyodu oru part koode ezhuthan paranje, athil ivane snehikkunna oru penkutti vannal pinne ee kadhaye patti orkumbo ath ente manasilekk varuvollu..

    Illenkil ee partile aa photo nokki irikkana scene matre ee kadhaye patti orkkumbo ente manasill varuvollu.. ?????

    With love,
    Rahul

    1. Avanteyum devuvinteyum souhridhathinu pradhanyam koduthanu njan ea kadha ezhuthiyirunnath. Ethinu oru adutha part ezhuthanamenkil Avante pranayamakum ezhuthendi varuka. Nalloru kadha manasil kittuvanel thudarnnezhutham.

      1. ഇത് ദേവുവിനെ കേന്ദ്രികരിച്ചുള്ള സ്റ്റോറി അല്ലെ , അവരുടെ സുഹൃത്ത് ബന്ധം അത് നല്ലൊരു എൻഡിങ് കൊടുത്തു നിർത്തി

        ഇതിനി അവന്റെ ലവ് ലൈഫ് അതിന്റെ ആവിശ്യം ഇല്ല

        എന്റെ അഭിപ്രായം ആണ്

      2. Ezhuthumo please, Its a kind req

  26. Innale njan ningalude “Thudakkan” enna kadha vayichu, athilum enne karayichu kalanju, but athil njan karanjath Ashwathyude maranam kaaranam aalla, Arya “Njan avasana exam kazhinj thirichu parentsinte aduthekk pokum, ini oru thirichu varav indakilla” ennu paranju avante aduth ninnu pokunna scene athanu enne orupad karayichath..

    Oduvil njan karuthi, aswathyude maranam kazhinj, Arya thrichu povukayum, ivan ottpedukayum cheyyum enna, athenikk thangan pattuvonenn ariyillayirunnu, but oduvil aryakk thanne karthikine koduthallo, orupad santhosham aayi.

    Aswathyude maranam sankada peduthiyilla ennalla, but avalkk adikam scenes illayirunnu kaaranam athrakk onnum thonniyilla.. but Aryayum karthikum ayolla ella scenesum magical ayirunnu, avar adyamayi poorna nagnarayi kanunna scenes, pinne mazhayath bikil spend cheyyunna samayam, pinne adyamayi avalumayi balcony scene okk..hoo premam niranju ozhukuka aayirunnu..

    Avaru thane oduvil onnichannu kettapool santhosham aayi..

    Oru part koode ezhuthamo bro? Avare patti olla oru part, oru request anu..

    Aryaye athrakk ishttapettu poyi, hoo anganathe oru kootukariye allenki oru bharyaye okke kittanamenki punyam cheyyanam.. ?❤️❤️❤️

    (Njan “Thudakkam” kadayil comment ittaattond, brokk samayam kittumbol onnum vayichu nokk..orupad ishtta pettu, requesting for the next part about the life of Arya and Karthik)

    With love,
    Rahul

    1. Thudakkathil ezhuthiyirunna comment njan vaayichittundu. Ente Ella kadhakalum vaayichu nokkiyitt ithepole abhiprayam parayuu

  27. എന്നോ വായിച്ച കഥ ആയിട്ടും ഈ കഥയുടെ തുടക്കത്തിലേ വരികൾ വായിച്ചപ്പോൾ തന്നെ മുൻ ഭാഗം ഓർമ വന്നു… അത്ര ഏറെ പ്രിയപ്പെട്ടത് ആയിരുന്നു അത്
    … അദ്യം മുതൽ ഈ പാർട്‌വരെ ഒറ്റ ഇരിപ്പിനു വായിച്ചു… അടുത്ത കഥയുമായി തിരികെ വരണേ ?

  28. എഴുത്തിന്റെ ഭംഗിയും പൂർണതയും കൊണ്ട് വായനക്കാരന്റെ കണ്ണ് നിറയ്ക്കുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാൾ ആണ് താങ്കൾ…. എഴുത്ത് നിർത്തി പോവുകയാണ് എന്ന് പറഞ്ഞപ്പോൾ ഹൃദയം തകർന്നു… നിർത്തരുത് എന്ന് പറയാൻ അല്ലെ സാധിക്കു… പറ്റുമെങ്കിൽ നിർത്താതെ ഇരിക്കുക… താങ്കളുടെ കഥകൾക്കയി ഇനിയും ഏറെ നാൾ കാത്തിരിക്കേണ്ടി വന്നാലും കാത്തിരിക്കും…. പ്രേതീക്ഷയോടെ….

Leave a Reply

Your email address will not be published. Required fields are marked *