ഞാൻ അലക്സ് 2 [AARKEY] 258

അങ്ങനെ മൂന്ന് മാസം കടന്നുപോയി

അലക്സ് അത്യാവശ്യം ഒന്ന് സെറ്റ് ആയി  …….. ഇവരുടെ അടുത്തുതന്നെയുള്ള  ഒരു ഫ്ലാറ്റിലേക്ക് മാറി …….  മിക്കവാറും സുൽഫിയെ  കാണാൻ അലക്സ് ഇങ്ങോട്ടേക്ക് വരാറുണ്ട് ……… ആയിഷയും എമിലിയും അലക്സിന്റെ ഓഫീസിനടുത്താണ് ജോലി ചെയ്യുന്നത് ……. ജന സുൽഫിയുടെ ഓഫീസിനടുത്തും ….. അലെക്സിനും സുൽഫിക്കും കാർ ഉള്ളതുകൊണ്ട് അയിഷയും എമിലിയും അലെക്സിനോടൊപ്പവും … ജന സുൽഫിയോടൊപ്പവുമാണ് ഓഫിസിൽ പോകുന്നത് ……….

അങ്ങനെ ഓഫീസിൽ പോകുന്ന വഴിക്ക് ജനക്ക് എന്തോ വാങ്ങാനുണ്ടെന്ന് പറഞ്ഞു …….. സുൽഫി ഒരു  കടയുടെ മുന്നിൽ വണ്ടി നിർത്തി ……എന്തോ ഓർത്ത് കൊണ്ടവൻ കടയിലേക്ക് നോക്കി ……സ്വപ്നത്തിൽ കണ്ട അതെ കട … ഞാൻ ജോലിക്കാരനായി നിന്ന അതെ കട ……. സുൽഫി കാറിൽ നിന്നും ഇറങ്ങി കടക്കുള്ളിലേക്ക് കയറി …….. അതെ ആ കട തന്നെയാണിത് ……….  സാധനങ്ങൾ വരെ അതുപോലെ അടുക്കി വച്ചിരിക്കുന്നു ………..  സുൽഫിക്ക്  എന്തോപോലെ തോന്നി …….. ഭഗവാനെ …… യെന്ത ഞാൻ ഇ കാണുന്നത് ………..  അവന്റെ ശരീരം വിറക്കാൻ തുടങ്ങി ……… എന്റെ സ്വപ്നം എങ്ങാനും ഫലിച്ചാൽ ???

അവർ കാറിലേക്ക് കയറി …….

ജന …… നമ്മുടെ  എമിലിക്ക് അലെക്സിനെ ചെറിയ നോട്ടമൊക്കെ ഉണ്ട് …… ഇക്ക അത് ശ്രെധിച്ചായിരുന്നോ

സുൽഫി ഒന്നുകൂടി ഞെട്ടി ……..   ഇനി ഇവരായിരിക്കുമോ ഒന്നിക്കുന്നത് …… അപ്പോൾ അലക്സ് ?? …. സ്വപ്നത്തിൽ എമിലി ആയിരുന്നു ഡോക്ടർ …….  റിയൽ ലൈഫിൽ അയിഷയും ………

ജന സുൽഫിയുടെ മുഖത്തേക്ക് നോക്കി ……… ഇല്ല ഞാൻ ശ്രെധിച്ചില്ല …..

ജന …… ഒന്ന് ശ്രെദ്ധിക്ക് …….. വേറെ പ്രെശ്നം ഒന്നും ഇല്ലല്ലോ ? അല്ലെ ?

സുൽഫി ….. എന്ത് പ്രെശ്നം ….. അവർ ഒരേ മതക്കാരല്ലേ ? ഏയ് പ്രെശ്നം ഒന്നും ഇല്ല ……..  തനിക്കും അവനെ ഇഷ്ടമല്ലേ ?

ജന …… ഇഷ്ടമൊക്കെയാണ് ….. ഞങ്ങളുടെ മതം ……..

സുൽഫി ……. ഇപ്പൊ ഏതെക്കെ ആരാ നോക്കുന്നത് …….. നമ്മളുടെ റൂമിൽ തന്നെ എല്ലാ മതക്കാരും ഇല്ലേ ?

The Author

16 Comments

Add a Comment
  1. Nice bro

    Thanks for the story….

  2. ✖‿✖•രാവണൻ ༒

    ❤️?

  3. സൂപ്പർ. തുടരുക ❤

  4. നന്നായിട്ടുണ്ട് ബ്രോ, കലക്കി ?

  5. Engalu puliyanu muthe….

    1. എന്റേടാ കൂവേ,
      എന്നാ കഥയാടാ…
      കഥകയ്ക്കകത്തു വേറൊരു കഥ..
      റൊമ്പ പുടിച്ചാച്ച്…
      അടുത്ത പുതിയ വേർഷന് കട്ട വെയ്റ്റിംഗ്…

  6. ㅤആരുഷ്ㅤ

    മച്ചാനെ സീൻ സാധനം ❤️?

    ??? ട്വിസ്റ്റ്

    അടുതത്തിന് കട്ട വെയ്റ്റിംഗ്

  7. കളി ഇല്ല…..പക്ഷെ കഥ കൊള്ളാം

    1. ഭീഷണി അത് എനിക്ക് ഇഷ്ട്ടായി….. വായിക്കുന്നവർ ??ലൈക്കും കമന്റും?
      കഥ nice…

  8. പൊന്നു.?

    Kollam…… Super.

    ????

  9. ഇത്പ്പോ എന്താണ്ടായേ!!!!!!!!

    1. 1st part was dreaming

      1. ㅤആരുഷ്ㅤ

        yup

  10. Good wery good ?❤?????

  11. കലിപ്പിയും കാന്താരനും… നല്ല മൈരു കഥ.

Leave a Reply

Your email address will not be published. Required fields are marked *