രാത്രി ജഗതീഷ് ഏട്ടനും ഞാനും പലതും പരസ്പരം തുറന്നു പറഞ്ഞു.
സനൂപിന്റെ ഈ കാര്യം പറയണമോ എന്ന് ഓർത്തിരിക്കുമ്പോളാണ്
ജഗതീഷ് :- ഞാൻ എന്താ കല്യാണം കഴിക്കാൻ ഇത്ര വൈകിയത് എന്ന് അറിയാമോ.. നിന്നെപ്പോലെ ആരും തൊടാത്ത ഒരു പെണ്ണിന് വേണ്ടിയാണു…
ഞാൻ ഒരു നിമിഷം ഉള്ളിൽ പൊട്ടിച്ചിരിച്ചുപോയി
- അന്ന് ജഗതീഷ് ഏട്ടന്റെ കൂടെയുള്ള അതിരാത്രിയ്ക്ക് സനൂപിന്റെ കൂടെ ഉണ്ടായിരുന്ന അത്ര മധുരം എനിക്ക് തോന്നിയില്ല..
എന്തായാലും ഞാൻ ഇപ്പോൾ ആറ് മാസം ഗർഭിണിയാണ്…എല്ലാരും ജഗതീഷ് ഏട്ടന് അതിന്റെ ക്രഡിറ്റ് കൊടുക്കുമ്പോൾ അതിന്റെ യഥാർത്ഥ ക്രെഡിറ്റ് ആർക്കാണ് കൊടുക്കേണ്ടത് എന്ന് ഞാൻ ഒരു ചെറുപുഞ്ചിരിയോടെ ഓർത്തു ചിരിച്ചുപോയി…
ശുഭം.
ഈ കഥയിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ആരാണ് എന്ന് കമന്റ് ചെയുക.. കഥ ഇഷ്ടപെട്ടാൽ ലൈക് ചെയുക നന്ദി

കുറച്ച് നാൾ ആയി നല്ല ഒരു കഥ വായിച്ചിട്ട് 🥰🥰🥰
ജഗദീഷ് ❤️. അശ്വതിയുടെ ജീവിതത്തിൽ സനൂപിനെ പോലെ ഇനിയും ഒരുപാട് പേർ കടന്നുപോയി എന്ന് വന്നേക്കാം. പക്ഷേ ജഗദീഷിന് അശ്വതിയോടുള്ള പ്രണയവും അന്ധമായ വിശ്വാസവും പരിശുദ്ധമാണ്. ഒരുപാട് ജഗദീഷുമാർ നമ്മുടെ ചുറ്റുപാട് ഉണ്ട് എന്നത് ഒരു സത്യവും.
Sanoop
അശ്വതി ടീച്ചറെ ഇഷ്ടമായി പിന്നെ സനൂപിനെയും.. കഥ വായിച്ചപ്പോൾ പ്രതീക്ഷിച്ചത് ഒരു കൂട്ടകളി ആയിരുന്നു. അത് നടക്കാത്തത്തിൽ ഒരു നിരാശ ഉണ്ട് കേട്ടോ
നല്ല കഥ ❤️
പാവം കല്യാണപയ്യൻ. കഥയാണെങ്കിലും ഇങ്ങനെ പല എടുത്തും നടന്നിട്ടുണ്ടാവും.
Athe 😔
ഞങ്ങളുടെ കൂടെ പഠിച്ച ഒരുത്തൻ്റെ അച്ഛൻ ഇത്തരത്തിലെ ഒരു വിത്ത് കാള ആയിരുന്നു എന്നത് നാട്ടിലെ പരസ്യമായ രഹസ്യമാണ്(എല്ലാവർക്കും അറിയാം പക്ഷെ ആരും പറഞ്ഞ് നടക്കില്ല). 4 ലോളം സ്ത്രീകളിൽ പുള്ളിക്ക് ഇങ്ങനെ മക്കളുണ്ട്. മോനെ ക്ലാസിലെ പല പെണ്ണുങ്ങൾ കൂടെ കൂട്ടാൻ നടക്കാറുണ്ടായിരുന്നു, പക്ഷെ അവൻ ആള് ഒരു മപ്പൻ ആയിരുന്നു, പെണ്ണ് എന്ന് കേട്ടാൽ ആ വഴി പോകില്ല. ഡിഗ്രി ഒക്കെ കഴിഞ്ഞ് സീനിയർ ചേച്ചി സ്റ്റാർട്ടപ്പ് തുടങ്ങിയപ്പോൾ അല്ലേ അറിയുന്നത്, തന്തയുടെ ലവൽ ആണ് മോൻ എന്ന് കരുതി കളി ആയിരുന്നു അന്ന് ഇവന് പിന്നാലെ നടക്കുന്നതിൻ്റെ കാരണം എന്ന്.