ഞാൻ [Ne-Na] 910

ഫോണിൽ ആദ്യത്തെ ബെൽ അടിച്ചപ്പോൾ തന്നെ ഞാൻ ഫോൺ എടുത്തു.
“എന്ത് പറഞ്ഞു ദേവു അവൾ?”
“നമുക്കിനി അവളെ ശല്യപ്പെടുത്താൻ പോകണ്ടടാ..നീ അവളെ മറന്നേക്ക്.”
“എന്താ ദേവു നീ ഇങ്ങനെ പറയുന്നേ?”
“അവളുടെ വീട്ടുക്കാർ ഒരു പഴഞ്ചൻ ചിന്താഗതിക്കാർ ആണ്. ജാതിയും ആചാരവും ഒക്കെ നോക്കി ജീവിക്കുന്നവർ.. നീ അവളുടെ പിന്നാലെ നടക്കുന്നു എന്ന് അറിഞ്ഞാൽ തന്നെ അവർ അവളുടെ പഠിത്തം നിർത്തും.. നമ്മളായിട്ട് എന്തിനാ അവളുടെ ഭാവി നശിപ്പിക്കുന്നെ?”
ഞാൻ കൂടുതൽ ഒന്നും സംസാരിക്കാതെ ഫോൺ കട്ട് ചെയ്തു. എനിക്ക് ചിന്തിക്കാനുള്ള സമയം നൽകാനാകണം ദേവു തിരിച്ച് വിളിച്ചതും ഇല്ല.
ഞാൻ മനസിരുത്തി ചിന്തിച്ചു. മായയെ വിളിച്ച് അവളുടെ അഭിപ്രായവും തേടി. ദേവുവിന്റെ അഭിപ്രായം തന്നെയായിരുന്നു മായയ്ക്കും.
പിന്നെ എനിക്ക് മറിച്ചൊരു ആലോചന ഇല്ലായിരുന്നു. അന്ന് തൊട്ട് കോളേജ് കഴിയുന്നവരെയും ക്ലാസ്സിൽ അഞ്ജലി എന്നൊരു പെണ്ണ് ഉണ്ടെന്നു പോലും ഞാൻ കണക്ക് കൂട്ടിയിരുന്നില്ല.. എങ്കിലും ആദ്യ പ്രണയം മനസ് വിട്ടു പോകൂല്ലല്ലോ.. മനസിനുള്ളിൽ ഇന്നും ഉണങ്ങാത്ത ഒരു നീറ്റലായി അവൾ ഉണ്ട്.
അഞ്ജലിയെ പാടെ അവഗണിച്ചപ്പോൾ ദേവികയുടെയും മായയുടെയും സൗഹൃദം തന്നെയാണ് പ്രണയത്തേക്കാൾ നല്ലതെന്ന് എനിക്ക് തോന്നി. അതാകുമ്പോൾ ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ഉപദേശങ്ങളും പിടിവാശികളും ആയി സന്തോഷത്തോടെ മുന്നോട്ടുപോകും.
കോളേജിലെ അവസാന വർഷ പഠനം കഴിയുന്നവരെയും മായ എനിക്കൊപ്പം തന്നെയായിരുന്നു കോളജിലേക്ക് പോകുന്നതും വരുന്നതും. ഞാൻ കോളേജിൽ നിന്നും ഇറങ്ങിയതിൽ പിന്നെ അവധി ദിവസങ്ങളിൽ അവൾ ഒന്നെങ്കിൽ എന്റെ വീട്ടിൽ വരും അല്ലെങ്കിൽ ഞാൻ അവളുടെ വീട്ടിൽ പോകും.ദിവസവും ഉള്ള ഫോൺ വിളി ഇന്നും തുടരുന്നുണ്ട്. ഇടക്കൊക്കെ അവൾക്ക് എന്നോട് ചെറിയൊരു പ്രണയമുണ്ടോന്ന് എനിക്ക് തോന്നാറുണ്ട്.. അത് മനസ്സിനുള്ളിലെ ഒരു സംശയം ആയി ഇന്നും അവശേഷിക്കുന്നു.
സത്യത്തിൽ ഞാൻ മായയോടുള്ള സൗഹൃദത്തേക്കാൾ ദേവികയോടുള്ള സൗഹൃദത്തിനാണ് പ്രാധാന്യം കൊടുത്തിരുന്നത്.അത് ചിലപ്പോൾ ഞങ്ങളുടെ പ്രായം ഒന്നായതിന്റെയും ഞങ്ങളുടെ ചിന്തകൾ പലതും ഏകദേശം ഒന്നായതിനാലും ആയിരിക്കാം. ദേവിക എല്ലാ ദിവസവും വിളിക്കാറില്ല. പക്ഷെ വിളിക്കുന്ന ദിവസം മുഴുവൻ വിശേഷങ്ങൾ പറഞ്ഞ് തീർത്ത ശേഷമേ ഫോൺ വയ്ക്കാറുള്ളു. ഞങ്ങൾ തമ്മിലുള്ള സംഭാഷങ്ങൾക്ക് പലപ്പോഴും കൃത്യമായ അതിർവരമ്പുകൾ ഇല്ലായിരുന്നു.
അതിനൊരുദാഹരണം…
ഒരു ദിവസം ഞാൻ രണ്ടുമൂന്നു തവണ വിളിച്ചപ്പോഴും അവൾ ഫോൺ എടുത്തില്ലായിരുന്നു. കുറച്ച് കഴിഞ്ഞ് അവൾ ഇങ്ങോട്ട് തിരികെ വിളിച്ചപ്പോൾ ഞാൻ ഫോൺഎടുക്കാഞ്ഞതിന്റെ പേരിൽ വഴക്ക് പറഞ്ഞപ്പോൾ അവൾ പറഞ്ഞു.

The Author

ne-na

30 Comments

Add a Comment
  1. Valare nannayittund…iniyum nalla stories prathishikkunnu..

  2. Ente nilapakshi mooonu pravsyam vaayichu…
    Katta waiting for next part…waiting for jeena

  3. Verum Kadhayano atho jeevitham?❤️❤️

  4. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️യെന്ത പറയാ?
    ??????

  5. Karanju poyi bro, valland karanju poyi..

    Vingunna manassu, potti karanjilla but kanneer ittu veenu, vishamam ennokke paranja, nenju thakarnnu poya pole..

    Prathekichu aa maya marikkunna scene indallo, hoo… ICU sceneil ninnum neere moodi puthapich irikkunna shareeram enn kettappo, nenju potti poyi..

    Avan kalyanam kazhikkan pokunna penkutti, avale kaalum ettavum kooduthal time spend cheythathu Devikayude koode, enitt polum Maya athinu oru ethirpum paranjilla, athanu true love ennokke parayunne, enitt aval marichappo enikk thonniya sankadam indallo, athu express cheyyan kazhiyilla..athrakk nishkalanga aayirunnu Maya ❤️❤️

    Athrakku thakarnnu poyi Mayayude vidhi orthappol..

    Love you maya, so much ❤️???❤️❤️???
    Vere onnum enikk parayan illa.

    Love you Ne-Na for this beautiful story ❤️❤️❤️❤️

    (Ee story 2nd time pinnem publish cheytath anenn ariyam, doctorkk ambatham pattiyath aakum, but randilum kidakkatte ente same comment, enelum orikkal Ne-Na kandalo, enna pratheekshayode)

    With love,
    Rahul

    1. Thanks Rahul.. ente Ella kadhakalkkum itta comments njan kandu. Ente kadhakal thiranju pidichu vaayichathil orupaadu santhosham.

      1. Real name plzz nenA.

  6. മായയുടെ മരണവും ആ സമയം ദ്ദേവുവിനോട് പറഞ്ഞ വാക്കും വല്ലാതെ മനസ്സിൽ തട്ടുന്നു.ഇങ്ങനെ കരിയിക്കാതെ ഒന്ന് ചിരിപ്പിക്കാൻ പറ്റിയ കഥ എഴുത്തിക്കുടെ.

    1. Try cheythu nokkam ?

  7. കോവാലന്‍

    മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച കഥ….

    thanks for the story…

  8. oru vannum vidamennu orthu vayichu vannatha avasanum uumbi poyiii

  9. കഥ സൂപ്പർ ആയിട്ടുണ്ട്, ശെരിക്കും റിയൽ ലൈഫും ആയിട്ട് നല്ല ബന്ധം ഉണ്ട്, കുറച്ചു വൈകി ആണെങ്കിലും നന്നായി ആസ്വദിച്ചു വായിച്ചു

  10. അന്ന് പറഞ്ഞത് തന്നെ പറയട്ടെ, നല്ല കഥ, പക്ഷേ എൻറെ നിലാപക്ഷി ക്ക്‌ കാത്തിരിക്കുന്നു

  11. ഏലിയൻ ബോയ്

    ഓ…ഒരു പ്രത്യേക ഫീലിംഗ്….സൂപ്പർ ആയിട്ടുണ്ട്…

    1. ആദ്യായിട്ടാണ് ഇത്രയും മനസ്സിൽ തട്ടി ഒരു കഥ വായിക്കുന്നെ.. ചിലപ്പോൾ എന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ ഇതുമായി ബന്ധിപ്പിക്കാൻ കഴിയുന്നത് കൊണ്ടായിരിക്കും. എന്തായാലും ഒത്തിരി താങ്ക്സ് ഈ കഥ എഴുതിയതിന്.. ?

  12. ഈ കഥ നേരത്തേ publish ചെയ്തിട്ടുണ്ടെന്ന് പലരും പറഞ്ഞു. എന്നിരുന്നാലും ഞാന്‍ ആദ്യമായാണ്‌ വായിക്കുന്നത്
    കഥയുടെ പല സന്ദര്‍ഭങ്ങളിലും നേരിട്ട് പരിചയമുള്ള ചില മുഖങ്ങള്‍ എന്‍റെ മനസ്സിലൂടെ കടന്നു പോയി

    1. Your place?

  13. Eee story mumb dhevika enna peril publish ayathaanu
    Annu ellaavarum ee story ude peru njaan ennu aakkaaan pattumo ennu chothichirunnu athu kondaaavaaam veendum publish cheythathu

  14. Ethu ee edak vannathale track mati pidi

  15. Ithinte pdf idanamenna njan avishapettathu

  16. ഇതു നേരത്തെ വന്നതല്ലേ ബ്രോ .എന്നാലും ദേവ്നെ വീണ്ടും കണ്ടതിൽ സന്തോഷം

  17. Naanum munp vere sitel vayichathaan

    1. ഇവിടെ തന്നെയാണ് ബ്രോ

  18. അർജുനൻ പിള്ള

    20/11/2019 ഇത് പബ്ലിഷ് ചെയ്തതാണ്.

  19. Ethu eppzho..vaayicharorma…..
    Ennlm kollm

  20. Eth already publish cheyuthathann

  21. ഡാമിലെ ചെമ്പല്ലി

    പൊളി സാനം മൈര് ❤

  22. Same story published two months back..

Leave a Reply

Your email address will not be published. Required fields are marked *