ടു വീലറിൽ പോകുവായിരുന്ന മായയെ ഒരു ടിപ്പർ വന്ന് ഇടിക്കുകയായിരുന്നു. ശരീരത്തിൽ മൊത്തം സാരമായ പരിക്കുണ്ട്, തലയിലെ പരുക്ക് കുറച്ച് ഗുരുതരവും. ഒന്നും പറയാനാകാത്ത അവസ്ഥ.
ഒന്ന് പൊട്ടിക്കരയണമെന്നുണ്ട്, ഹൃദയത്തിനുള്ളിൽ എന്തോ ഭാരം ഇറക്കി വച്ചിരുന്ന അവസ്ഥ. പക്ഷെ കരച്ചിൽ പുറത്തേക്ക് വരുന്നില്ല.
ഉച്ച ആയപ്പോൾ അച്ഛൻ ചോറ് കഴിക്കാനായി വിളിച്ചു. കഴിക്കാൻ തോന്നിയില്ല.. അച്ഛൻ പിന്നേ നിർബന്ധിച്ചതുമില്ല.
ഡോക്ടറിനോട് സംസാരിച്ചിട്ട് വരുന്ന ഇളയച്ഛൻ കണ്ട്.. ആ മുഖം കണ്ടപ്പോൾ തന്നെ മനസിലായി പ്രതീക്ഷിക്കാൻ വകയൊന്നും ഇല്ലെന്നു. എങ്കിലും ഒരു അവസാന പ്രധീക്ഷ എന്നുള്ള രീതിയിൽ ഞങ്ങൾ ആ ICU വിനു മുന്നിൽ കാത്തിരുന്നു.
ആരോടെങ്കിലും ഒന്ന് മനസ് തുറന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പൊട്ടിക്കരയാമായിരുന്നു. ഹൃദയം പൊട്ടിപ്പോകുന്ന വേദന. ദേവുവിന്റെ മുഖം മാത്രമാണ് മനസ്സിൽ വന്നത്. ഹോസ്പിറ്റലിന് പുറത്തേക്ക് നടന്നു. ആളൊഴിഞ്ഞ ഒരു കോണിൽ പോയി നിന്ന് അവളെ വിളിച്ചു. ഒന്ന് രണ്ട് തവണ വിളിച്ചിട്ടും ഫോൺ എടുക്കാഞ്ഞപ്പോൾ പിന്നേ വിളിക്കാൻ തോന്നിയില്ല.
രാത്രി ഹോസ്പിറ്റലിൽ വരാന്തയുടെ ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു ഞാൻ. കുറച്ച് അപ്പുറത്തായി അച്ഛൻ നിൽപ്പുണ്ട്. ഞങ്ങൾക്ക് ഇടയിൽ ഒരു തൂണ് ഉള്ളതിനാൽ അച്ഛന് എന്നെ പെട്ടെന്ന് കാണുവാൻ കഴിയില്ലായിരുന്നു.
അച്ഛന്റെ അടുത്തേക്ക് നടന്നുവന്ന ഇളയച്ഛൻ പറഞ്ഞു.
“നാളെ നേരം വെളിപ്പിക്കുമെന്ന് തോന്നുന്നില്ല.”
പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഞാൻ അവിടെ നിൽക്കുന്നത് അവർ കണ്ടത്. എന്റെ വിളറി വെളുത്ത മുഖം കണ്ടിട്ടാകണം അവർ അവിടെ നിന്നും നടന്നു പോയി.
പെട്ടെന്ന് എന്റെ ഫോൺ ബെല്ലടിച്ചു. ദേവു ആയിരുന്നു.
ഞാൻ ഫോൺ എടുത്തപ്പോൾ അവൾ പറഞ്ഞു.
“ഹലോ..”
എനിക്കെന്തോ മിണ്ടാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞാൻ മിണ്ടാഞ്ഞതിനാൽ ആണെന്ന് തോന്നുന്നു അവൾ പറഞ്ഞു.
“നീ വിളിച്ചപ്പോൾ ഏട്ടൻ അടുത്തുണ്ടായിരുന്നു. ഞാൻ കാൾ എടുത്താൽ ഏട്ടന് ഇഷ്ടപ്പെടില്ല, വെറുതെ ഒരു പ്രശ്നം ഉണ്ടാക്കണ്ടല്ലോ ഇന്ന് വിചാരിച്ചതാണ് എടുക്കാഞ്ഞത്.”
“മായ്ക്ക് ഒരു ആക്സിഡന്റ് പറ്റി.”
അവൾ പെട്ടെന്ന് ചോദിച്ചു.
“എന്നിവൾക്ക് കുഴപ്പം വല്ലതും ഉണ്ടോ?”
ദേവിക തൊട്ടു മുൻപ് പറഞ്ഞ കാര്യം എന്റെ മനസിലൂടെ ഓടുകയായിരുന്നു അപ്പോൾ. ബിബിൻ കൂടെ ഉള്ളതിനാലാണ് ഫോൺ എടുക്കാഞ്ഞതെന്ന്.
അവൾക്ക് വേണ്ടി ഞാൻ ചെയ്തിട്ടുള്ള കാര്യങ്ങൾ അവളുടെ സങ്കടം കേൾക്കാനായി ഞാൻ ഉറക്കം ഒഴിഞ്ഞ ദിനങ്ങൾ എല്ലാം എന്റെ മനസ്സിൽ ഒറ്റ നിമിഷം കൊണ്ട് എത്തി.
“നിനക്ക് വേണ്ടി ഞാൻ എന്തെല്ലാം ചെയ്തിട്ടുണ്ടെന്ന് നിനക്കോർമ ഉണ്ടോ? നിന്റെ വിഷമങ്ങൾ കേൾക്കാൻ എത്ര രാത്രി ഞാൻ ഉറക്കം ഒഴിഞ്ഞിട്ടുണ്ടെന്ന് നിനക്ക് അറിയാമോ?.. ഇതിനൊക്കെ പകരമായി ഞാൻ നിന്നോട് എന്തെങ്കിലും ആവിശ്യപെട്ടിട്ടുണ്ടോ.. ഞാൻ ഇവിടിപ്പോൾ ഏത് അവസ്ഥയിൽ ആണ് നിൽക്കുന്നതെന്ന് നിനക്കറിയാമോ.. എനിക്ക് ഒരു വിഷമം വന്നപ്പോൾ .. അത് സഹിക്കാനാകാതെ നിന്നെ വിളിച്ച്
❤️❤️
Valare nannayittund…iniyum nalla stories prathishikkunnu..
Ente nilapakshi mooonu pravsyam vaayichu…
Katta waiting for next part…waiting for jeena
Verum Kadhayano atho jeevitham?❤️❤️
❤️❤️❤️❤️❤️യെന്ത പറയാ?
??????
Karanju poyi bro, valland karanju poyi..
Vingunna manassu, potti karanjilla but kanneer ittu veenu, vishamam ennokke paranja, nenju thakarnnu poya pole..
Prathekichu aa maya marikkunna scene indallo, hoo… ICU sceneil ninnum neere moodi puthapich irikkunna shareeram enn kettappo, nenju potti poyi..
Avan kalyanam kazhikkan pokunna penkutti, avale kaalum ettavum kooduthal time spend cheythathu Devikayude koode, enitt polum Maya athinu oru ethirpum paranjilla, athanu true love ennokke parayunne, enitt aval marichappo enikk thonniya sankadam indallo, athu express cheyyan kazhiyilla..athrakk nishkalanga aayirunnu Maya ❤️❤️
Athrakku thakarnnu poyi Mayayude vidhi orthappol..
Love you maya, so much ❤️???❤️❤️???
Vere onnum enikk parayan illa.
Love you Ne-Na for this beautiful story ❤️❤️❤️❤️
(Ee story 2nd time pinnem publish cheytath anenn ariyam, doctorkk ambatham pattiyath aakum, but randilum kidakkatte ente same comment, enelum orikkal Ne-Na kandalo, enna pratheekshayode)
With love,
Rahul
Thanks Rahul.. ente Ella kadhakalkkum itta comments njan kandu. Ente kadhakal thiranju pidichu vaayichathil orupaadu santhosham.
Real name plzz nenA.
മായയുടെ മരണവും ആ സമയം ദ്ദേവുവിനോട് പറഞ്ഞ വാക്കും വല്ലാതെ മനസ്സിൽ തട്ടുന്നു.ഇങ്ങനെ കരിയിക്കാതെ ഒന്ന് ചിരിപ്പിക്കാൻ പറ്റിയ കഥ എഴുത്തിക്കുടെ.
Try cheythu nokkam ?
മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച കഥ….
thanks for the story…
oru vannum vidamennu orthu vayichu vannatha avasanum uumbi poyiii
കഥ സൂപ്പർ ആയിട്ടുണ്ട്, ശെരിക്കും റിയൽ ലൈഫും ആയിട്ട് നല്ല ബന്ധം ഉണ്ട്, കുറച്ചു വൈകി ആണെങ്കിലും നന്നായി ആസ്വദിച്ചു വായിച്ചു
??
അന്ന് പറഞ്ഞത് തന്നെ പറയട്ടെ, നല്ല കഥ, പക്ഷേ എൻറെ നിലാപക്ഷി ക്ക് കാത്തിരിക്കുന്നു
ഓ…ഒരു പ്രത്യേക ഫീലിംഗ്….സൂപ്പർ ആയിട്ടുണ്ട്…
ആദ്യായിട്ടാണ് ഇത്രയും മനസ്സിൽ തട്ടി ഒരു കഥ വായിക്കുന്നെ.. ചിലപ്പോൾ എന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ ഇതുമായി ബന്ധിപ്പിക്കാൻ കഴിയുന്നത് കൊണ്ടായിരിക്കും. എന്തായാലും ഒത്തിരി താങ്ക്സ് ഈ കഥ എഴുതിയതിന്.. ?
ഈ കഥ നേരത്തേ publish ചെയ്തിട്ടുണ്ടെന്ന് പലരും പറഞ്ഞു. എന്നിരുന്നാലും ഞാന്‍ ആദ്യമായാണ് വായിക്കുന്നത്
കഥയുടെ പല സന്ദര്‍ഭങ്ങളിലും നേരിട്ട് പരിചയമുള്ള ചില മുഖങ്ങള്‍ എന്‍റെ മനസ്സിലൂടെ കടന്നു പോയി
Your place?
Eee story mumb dhevika enna peril publish ayathaanu
Annu ellaavarum ee story ude peru njaan ennu aakkaaan pattumo ennu chothichirunnu athu kondaaavaaam veendum publish cheythathu
Ethu ee edak vannathale track mati pidi
Ithinte pdf idanamenna njan avishapettathu
ഇതു നേരത്തെ വന്നതല്ലേ ബ്രോ .എന്നാലും ദേവ്നെ വീണ്ടും കണ്ടതിൽ സന്തോഷം
Naanum munp vere sitel vayichathaan
ഇവിടെ തന്നെയാണ് ബ്രോ
20/11/2019 ഇത് പബ്ലിഷ് ചെയ്തതാണ്.
Ethu eppzho..vaayicharorma…..
Ennlm kollm
Eth already publish cheyuthathann
പൊളി സാനം മൈര് ❤
Same story published two months back..