ഞാൻ ബോസ്സിന്റെ എല്ലാം ആയ ഒരു മേനേജർ [Ibrahim khaleel] 362

അത് വേറെ പല വീട്ടിലും നടക്കുന്നു പക്ഷെ എവിടെ അങ്ങനെ ഒന്നും ഇല്ല എല്ലാവരും എല്ലാവരെയും ബഹുമാനിച്ചു ആണ് നില്കുന്നെ എവിടെ പണി കിട്ടാൻ വേണ്ടി ഹൌസ് മെയ്ഡ് വിസ കിട്ടാൻ എത്ര ആൾകാർ കാത്തിരിക്കുന്നു എന്ന് അറിയോ എവിടെ ഉള്ള ഈജിപ്ത് തള്ളക്ക് 55 ന് അടുത്ത് പ്രയം ഉണ്ട് അവർ ഇത് വരെ പോവാതെ 3000 റിയാൽ ശമ്പളം ഉണ്ട് ഞങ്ങൾക്ക് തന്നെ 2500 ഉണ്ട് ഇനി ഒരു 1000 വർഷം ആരും പണി എടുത്തില്ല എന്ന് വെച്ചാൽ ഇരുന്നു തുനാവുന്ന സ്വത്തു ഉണ്ട്

ഞങ്ങൾ അങ്ങനെ സംസാരിച്ചു ഇരുന്നു 30 മിനുട്ട് കഴിഞ്ഞു ഞാൻ അവരെ റൂമിൽ പോയി ബെൽ ഇട്ടു ഞങ്ങൾ റെഡി ആണ് പോവാം ഞാൻ ചോദിച്ചു പർദ്ദ ഒഴിവാക്കി വാ നല്ല ഡ്രസ്സ്‌ അല്ലെ ഇത് സൗദി അറബിയ അല്ല ആരും ഒന്നും പറയില്ല അവർ എന്നോട് ഉറപ്പ് അല്ലെ യെസ് മേഡം ഞാൻ ഇല്ലെ കൂടെ വാ.. എന്നിട്ട് ഇടാൻ നോക്കിയ പർദ്ദ അവിടെ ഊരി ഇട്ടു എന്റെ കൂടെ വന്നു ഞാൻ അവരെ കൈയിൽ നിന്നും ചാവി വാങ്ങി റൂം ലോക്ക് ആക്കി ചാവി എന്റെ പോക്കറ്റിൽ ഇട്ടു അപ്പോൾ മെയ്ഡ് മാർ വന്നു അതിൽ ഒരു മേഡം ഫ്രോന്റിൽ വന്നു ഇരുന്നു അവർ കറുത്ത സുന്ദരി ബോസ്സിന്റെ ആദ്യ ഭാര്യ ആണ് ബാക്കി 3 പേരും പിറകിൽ കയറി ഞാൻ വണ്ടി കൊണ്ട് പോയി ഒരു തട്ട് കടയിൽ നിർത്തി 5 ചായ പറഞ്ഞു എന്നിട്ട് ഒരു ട്രെയിൽ കൊണ്ട് വന്നു അവർക്ക് കൊടുത്തു This one famus tea in kerala അവർ എന്നോട് താങ്ക്സ് പറഞ്ഞു ഞാൻ വീണ്ടും പോയി പഴം പൊരി കൊണ്ട് കൊടുത്തു അവർക്ക് അതും ഇഷ്ട്ടം ആയി Meadm this one kerala famouce banana fry.. Wow this vary tasty but more oil

The Author

13 Comments

Add a Comment
  1. കൊള്ളാം ബാക്കി പോരട്ടെ. തുടരുക ?

    1. ആപ്പ്‌ലോഡ് കൊടുത്ത് മൂന്ന് ദിവസം ആയി ഇത് വരെ കാണുന്നില്ല 1 പാർട്ട്‌ തന്നെ അപ്‌ലോഡ് കൊടുത്തു 5 ദിവസം കഴിഞ്ഞു ആണ് വന്നത്

    2. നമ്മൾ ഒരു 200 മുകളിൽ ലൈക്‌ കിട്ടും എന്നു വിചാരിക്കും പക്ഷെ ആരും ലൈക്‌ തരുന്നില്ല.. പക്ഷെ അധികം ആൾക്കാരും വഴിക്കുന്നുണ്ട്
      ആരും സപ്പോർട് തരുന്നില്ല

  2. Sambhavam Nalla thread aanu continue bro

    1. വരും ബ്രോ ഓൺ ത വെയ

  3. Ulla kathakal full aakkikkoode

  4. ✖‿✖•രാവണൻ ༒

    ❤️❤️

    1. അതിൽ എന്റെ കഥ 100 ഓ
      അതിൽ കൂടാനും ചാൻസ്ഉ ഉണ്ട് മോനെ മൊത്തം പണി പുരയിൽ ആണ്

  5. താങ്കളുടെ കഥകൾ കൊള്ളാം. പക്ഷേ എല്ലാത്തിലും ഉള്ള അക്ഷരപിശകുകൾ കല്ലുകടി ആവുന്നുണ്ട്. ശ്രദ്ധിക്കുമല്ലോ അല്ലേ.

    1. തീർച്ചയായും ബ്രോ പണ്ട് സ്കൂളിൽ പോകുമ്പോൾ മാങ്ങക്ക് കല്ല് എറിയാൻ പോയത് ആണ് ഇന്ന് ഹി കാണുന്ന അക്ഷരതെറ്റ്

  6. പൊന്നു.?

    കല്ലൂ ചേട്ടാ…… ഞെരിപ്പെൻ തുടക്കം….

    ????

    1. നമ്മൾ നേരിപ്പൻ കഥകൾ മാത്രമേ എഴുത്തു

Leave a Reply

Your email address will not be published. Required fields are marked *