ഞാൻ എന്ന കുടുംബം [Shaji Pappan] 719

ചേച്ചി : “എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്.. നീ ഇവിടെ ഇരുന്നേ..

ഞാൻ കസേരയിൽ ഇരുന്നു.

ചേച്ചി : “നമ്മുടെ അച്ഛൻ മരിക്കുമ്പോൾ നിനക്കു 10 വയസ്സാണ്. നീ ഒറ്റക്ക് സ്കൂളിൽ പോലും പോകാത്ത സമയം.. അന്നുമുതൽ ഇവിടം വരെ നിന്നെ വളർത്തിയത് ഞാനും കൂടെ ആണ്. ഞാൻ ചേച്ചിയാണ്. ഞാൻ പ്രസവിച്ചില്ല എന്നേയുള്ളൂ, എനിക്ക് നീ മോനെ പോലെയാണ്..

എനിക്ക് സംഭവം ഏതാണ്ടൊക്കെ മനസ്സിലായി. ഇന്നലത്തെ ചെറുതായിട്ട് പണി പാളി

ചേച്ചി : “നിൻറെ പ്രായത്തിന്റെ കുഴപ്പമാണെന്ന് കരുതി നീ ചെയ്യുന്നത് കുറെയൊക്കെ ഞാൻ കണ്ടില്ല എന്ന് നടിച്ചു, എന്ന ഇന്നലെ രാത്രി നീ എന്നോട് കാണിച്ചത് എനിക്ക് ചിന്തിക്കാവുന്നതിനപ്പുറമാണ് നമ്മുടെ അമ്മ ഇത് അറിഞ്ഞാൽ, അവരുടെ അവസ്ഥ എന്താകും??

ഞാൻ ആകെ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കുന്നില്ല തല കുമ്പിട്ടു മുന്നിലിരിക്കുകയാണ്, ഇടയ്ക്ക് എപ്പോഴോ എൻറെ കണ്ണുനിറഞ്ഞു അതിനൊപ്പം അമ്മയോട് പറയും എന്നുള്ള ഭയവും.

ചേച്ചി : “നീ എന്തിനാണ് കരയുന്നത് ? നീ ചെയ്തത് ശരിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ നിൻറെ പ്രായത്തിൽ ഇതൊക്കെ സ്വാഭാവികമാണ് എന്നാൽ നീ ഇന്നലെ ചെയ്തത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്..

ചേച്ചിയുടെ ഉപദേശവും വഴക്കുപറയലും കൂടിക്കൂടി വന്നു എന്നാൽ ഒരിക്കൽപോലും ചേച്ചി എന്നെ അടിച്ചില്ല ബഹളം വെച്ചില്ല ചേച്ചി വളരെ ശാന്തമായാണ് സംസാരിച്ചത് ആ സംസാരത്തിൽ സ്നേഹം ഉണ്ടായിരുന്നു. എന്നാൽ അപ്പോഴേക്കും ഞാൻ പൊട്ടിക്കരഞ്ഞു പോയി കുറെ നാളുകൾക്കു ശേഷം ഞാൻ ഇത്രയേറെ കരയുന്നത് അപ്പോഴായിരിക്കാം എൻറെ കരച്ചിലിൽ ചേച്ചിക്കും വിഷമമായി. തെറ്റ് പറ്റിപ്പോയി എന്ന് ഏറ്റു പറഞ്ഞു കൊണ്ടാ ഞാൻ കരഞ്ഞത് എൻറെ അവസ്ഥ ഏതാണ്ട് അനു ചേച്ചിക്ക് മനസ്സിലായി.

ഡിഗ്രി കോളേജിൽ പോയത് മുതൽ ആരോമലിനൊപ്പം ഇബിക്കും ഒപ്പം തുണ്ട് കണ്ടതുമുതൽ ഞങ്ങളുടെ അനാവശ്യമായ വീഡിയോ കാണലുകളും സംസാരങ്ങളും വായിനോട്ടങ്ങളും എല്ലാം ഞാൻ ചേച്ചിയോട് പറഞ്ഞു. ചേച്ചി അതെല്ലാം ക്ഷമയോടെ കേട്ടിരുന്നു.

ഇതൊക്കെ കൊണ്ടാണ് എനിക്ക് പരീക്ഷയ്ക്ക് മാർക്ക് പറയുന്നതെന്നും പഴയതുപോലെ ഞാൻ പഠിക്കാത്തതെന്നും ചേച്ചി എന്നോട് പറഞ്ഞു. ഞാൻ മാറണമെന്നും അല്ലേൽ അമ്മയ്ക്ക് വിഷമമാകുമെന്ന് അമ്മയ്ക്കും ഞാൻ മാത്രമേ ഉള്ളൂ എന്നുമെല്ലാം ചേച്ചി എന്നെ കുറെ ഉപദേശിച്ചു. അതെല്ലാം ശരിയാണെന്ന് എനിക്കും തോന്നി.

The Author

60 Comments

Add a Comment
  1. കൊള്ളാം സൂപ്പർ നന്നായിട്ടുണ്ട്. തുടരുക ⭐⭐⭐❤

  2. ?????super brooo

    I am Waiting….

  3. അടുത്ത പാർട്ട്‌ പെട്ടന്ന് വരില്ലേ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *