“ഹും ചെക്കന് വേണ്ടാത്തിടത്താ കണ്ണ് ”
നന്നായിപ്പോയി.. നാണക്കേട്. വേഗം നോട്ടം മാറ്റി… വെള്ളം ചോദിച്ചു, എടുത്തു തന്നു.. കുടിക്കുമ്പോ സഫിയയുടെ വായിൽ നിന്ന് വന്നത് കേട്ട് കുട്ടി മാമാ ഞാൻ ഞെട്ടി മാമാ..
” നല്ലപോലെ കുടിച്ചോ രാത്രി കുറേ പുളിവെള്ളം കുടിച്ചതല്ലേ ” വെള്ളം നെറുകും തലയിൽ കയറി.. ഞാൻ ചുമച്ചു. ഗ്ലാസ് അവിടെ വെച്ച് ഞാൻ ഒന്നും മിണ്ടാതെ തിരിച്ചിറങ്ങി. മതിയാക്കിക്കോ നിൻ്റെ ഇവിടുത്തെ പൊറുതി.. നെഞ്ചം പടപടാ ന്ന് മിടിക്കാൻ തുടങ്ങി. മുറിയിൽ ചെന്ന് ബാഗെടുത്ത് ഡ്രസും മാറി പേഴ്സ് എടുത്ത് പോക്കറ്റിൽ വെച്ച് തിരിഞ്ഞപ്പോ സഫിയ വാതിൽക്കൽ.. കൈയിലേക്ക് നോക്കി, വല്ല കത്തിയോ കമ്പോ ഉണ്ടോന്ന് അറിയണമല്ലോ. ഭാഗ്യം ഒന്നുമില്ല. തലയും കുനിച്ച് നിന്നു.. “നീ എവിടെപ്പോകുവാടാ” എനിക്ക് ഒന്നും മിണ്ടാൻ വയ്യ… കരച്ചിൽ വന്നിട്ട് തൊണ്ടയിൽ കുടുങ്ങി നിൽക്കുന്നു.. ” നിനക്കെന്താ നാവില്ലേ ” വീണ്ടും…
“സോറി ഇത്താ” എങ്ങനെയോ പറഞ്ഞൊപ്പിച്ചു. അപ്പഴേക്കും ഞാൻ പൊട്ടിക്കരഞ്ഞു പോയി.സഫിയ ബാഗ് വാങ്ങി കട്ടിലിൽ കൊണ്ടു വെച്ചു. എൻ്റെ കരച്ചില് കേട്ട് നൗഫിയ ഓടി വന്നു..
” എന്താ ഇത്താ ഇയാള് കരയുന്നത് ”
” നാടും വീടും വിട്ട് വന്ന കാര്യം ചോദിച്ചപ്പോ വീട്ടുകാരെ ഓർമ വന്നുന്ന്.വീട്ടിൽ പോകണമെന്ന്. ”
” ഹൊ അതാണോ.. മനുഷ്യരെ പേടിപ്പിക്കാൻ… ചെന്ന് വീട്ടിലേക്ക് വിളിച്ച് പറയ് സുഖമായിരിക്കുന്നൂന്ന് ” വീട്ടുകാരറിയാതെ നാടുവിട്ടു വന്നതാണെന്ന് ഇവർക്കറിയില്ലല്ലോ..
ഏതായാലും ഞാൻ മൂളി.. നൗഫി വീണ്ടും തുണി അലക്കാൻ പോയി. സഫിയ വീണ്ടും അടുത്തു വന്നു.
” രാത്രി ഈ ശബ്ദം അല്ലാരുന്നല്ലോ രണ്ടിനും ”
” പ്ലീസ് ഇത്ത, തെറ്റുപറ്റിപ്പോയി, ക്ഷമിക്കണം. ഞാൻ പോയേക്കാം.. ”
ഞാൻ കാലിൽ വീണു.. ഇത്ത പെട്ടെന്ന് പിറകിലേക്ക് മാറി. ഞാൻ മുഖത്തേക്ക് നോക്കി.. എന്ത് ഒരു പുഞ്ചിരി ആ മുഖത്ത് ഒളിഞ്ഞിരിക്കുന്നോ… ഞാൻ എണീറ്റു നിന്നു..
” പോയി ഡ്രസുമാറി മുഖം കഴുകി വാ ” ഇത്ത അടുക്കളയിലേക്ക് പോയി..
♥️♥️♥️
Suuuper ???❤️❤️❤️
Thnx bro…
PAYAN KOLLALO
അന്നത്തെക്കാലത്തെ ഓർമകൾ ഇപ്പൊഴും മനസിൽത്തന്നെ ഉണ്ട്.. മൊബൈലൊന്നും ഇല്ലാത്ത കാലം.. അണ്ണാൻ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കണ്ടല്ലോ..☺☺
പൊളിച്ചു ???❤❤
Continue ????
Thanks…
Kalakki mone thudarane
Thanks…
തീർച്ചയായും തുടരും…
വായിച്ചിട്ട് അഭിപ്രായം പറയുക..