പിറ്റേന്ന് നേരം വഴുകിയാണ് ഞാൻ എഴുന്നേറ്റത് സമയം 11 മണി കഴിഞ്ഞിരുന്നു.. ഞാൻ എഴുന്നേറ്റ് പണികൾ എല്ലാം തീർത്തു… അടുക്കളയിൽ നിന്ന് ഓരോന്ന് ആലോചിച് കൊണ്ടിരിക്കുമ്പോൾ അവന്റെ വീടിന്റെ പുറകിൽ അജു നിൽക്കുന്നത് കണ്ടത്.. ഉടനെ ഞാൻ അവനെ ഫോൺ വിളിച്ചു..
കുറച്ച് കഴിഞ്ഞ് വരാം എന്ന് അവൻ പറഞ്ഞു…
കുറെ നേരം അവനെയും കാത്ത് ഞാൻ ഹാളിൽ ഇരുന്നു. അറിയാതെ ഒന്ന് മയങ്ങി.. ഇത്താ എന്ന വിളി കെട്ടാണ് ഞാൻ ഉണർന്നത്. ഞാൻ അവനെ എന്റെ അടുത്ത് ഇരുത്തി അപ്പോഴാണ് അവൻ എന്റെ മുഖത്തെ പാടും കഴുത്തിലെ ചുവന്ന പാടും ഒക്കെ കണ്ടത് അതിനെ കുറിച്ച് അവന് ചോദിച്ചു.
അജു : മുഖത്തും കഴുത്തിലും എന്താ ചുമന്നിരിക്കുന്നെ ഇത്താ എന്തു പറ്റിയതാ..
ഞാൻ : അയാൾ ഇന്നലെ വന്നിരുന്നു….
അജു : ആര് ഇക്കയോ…
ഞാൻ : നിന്റെ കാര്യം പറഞ്ഞു ഞങ്ങൾ വഴക്കു കൂടി അപ്പോ അയാൾ ഉഭദ്രവിച്ചതാ എന്നെ…..
അജു : ഇയാൾ എന്താ ഇങ്ങനെ കെട്ടിയ പെണ്ണിനെ ഉഭദ്രവിച്ചാണോ ആണത്തം കാണിക്കുന്നത്. ഇത്ത വായോ നമുക്ക് പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കാം…
ഞാൻ : അതൊന്നും വേണ്ടടാ അയാൾ ഇനി വരില്ല എവിടേക്കോ പോയി ഇപ്പോഴൊന്നും ഇനി വരത്തില്ല എന്നാ തോന്നുന്നെ..
അജു : അയാൾ പോയോ… അപ്പോ ഇത്തയും ഉണ്ണിയും ഒറ്റക്കാവില്ലേ ഇവിടെ…
ഞാൻ : ആണ് ഒറ്റക്കാണ് അത് മതി. പിന്നെ ഒരു സഹായത്തിനു വിളിപ്പുറത്തു നീയും ഇല്ലെ…
അജു : അത് എപ്പോഴും ഇണ്ട് എന്നാലും ഉണ്ണീടെ കാര്യങ്ങൾ ഒക്കെ നോക്കേണ്ടേ…
ഞാൻ : അതിന് ഒക്കെ ഒരു വഴി കണ്ടുപിടിക്കണം…
അജു : ഒരു ജോലി ഉണ്ടേൽ കുഴപ്പമില്ല… ഹാ നമുക്ക് നോക്കാം..
നല്ല വേദനയുണ്ടോ എന്ന് ചോദിച്ചു കൊണ്ട് അവൻ എന്റെ കവിളിൽ ഒന്ന് തൊട്ടു…
ഞാൻ : ആാഹ്ഹ് നല്ല നീറ്റൽ ഇണ്ട്
അജു : ഫ്രിഡ്ജിൽ ഐസ് വല്ലതും ഉണ്ടോ..?
ഞാൻ : ഫ്രീസറിൽ ഐസ് ബാഗ് ഉണ്ട് മോൾക് വാങ്ങിയതാ.. തല തട്ടിയാൽ വെക്കാൻ വേണ്ടി…
അജു : ആ അത് മതി..
അവൻ വേഗം പോയി ഫ്രിഡ്ജ് തുറന്ന് ഐസ് ബാഗ് എടുത്ത് കൊണ്ട് വന്നു.
ഞാൻ കൈ നീട്ടി തരാൻ പറഞ്ഞപ്പോൾ അവൻ വെച്ചുതരാം എന്ന് പറഞ്ഞു കൊണ്ട് എന്റെ അടുത്ത് സോഫയിൽ ഇരുന്നു.. എന്നിട്ട് എന്റെ മുഖത്ത് അത് വെച്ചു തന്നു. ആദ്യം എനിക്ക് നന്നായി എരിച്ചിൽ എടുത്തു പിന്നെ പിന്നെ അത് കുറഞ്ഞു വന്നു നല്ല തണുപ്പ് ഉള്ളത് കൊണ്ട് ഞാൻ അവന്റെ കയ്യിന്റെ മുകളിൽ എന്റെ കൈ വെച്ചു.. എന്റെ മുഖത്തേക്ക് വീണു കിടക്കുന്ന മുടികൾ അവൻ തന്നെ ഒതുക്കി തന്നു.. അതൊക്കെ കണ്ടപ്പോൾ എന്റെ കണ്ണിൽ നിന്ന് അറിയാതെ വെള്ളം വന്നു.. എന്റെ കവിൾ ആകെ മരവിച്ചു. അത് മനസിലാക്കി അവൻ ഐസ് ബാഗ് എടുത്ത് എന്റെ കഴുത്തിൽ വെച്ചു. അവിടെ തണുപ്പ് തട്ടിയപ്പോൾ എന്റെ ശരീരം ആകെ കുളിരു കോരി… അത് എനിക്ക് വല്ലാത്ത ഒരു ഫീൽ തന്നു. ഐസ് ബാഗിൽ നിന്ന് വെള്ളതുള്ളികൾ എന്റെ മാറിടത്തിലേക്ക് ഒലിച്ചിറങ്ങി… ഞാൻ കണ്ണടച്ചിരുന്നു… അവന്റെ സാമിബ്യം എന്നെ വല്ലാതെ ആക്കി. ഞാൻ അത് ഒരുപാട് ഇഷ്ട്ട പെട്ടു തുടങ്ങി.. എന്റെ മനസിന്റെ നിയന്ത്രണം നഷ്ട്ടം ആവുന്നത് പോലെ തോന്നി എനിക്ക്.. ഒരു നിമിഷം എനിക്ക് അവന്റെ കാര്യം ഓർമവന്നു.. ഞാൻ അവനോട് ചോദിച്ചു.
Chullan chekkane kitty alle… Sugikk mole…. Vaytilayalum kettu kazhinja alle.
Hi raseena.good morng
കലക്കി
സൂപ്പർ. നല്ല കഥ.. നല്ല അവതരണം.. തുടരൂ 💚💚💚
കുറച്ചേ ഉള്ളെങ്കിലും നല്ല ഡെപ്ത് ഉള്ള കഥ
നൈസ്. ബാക്കി ഭാഗം എങ്ങനെ എന്നു അറിയാൻ കാത്തിരിക്കുന്നു
നന്നായി എഴുതി ❤️
ഒരു നല്ല കഥ ഇത് കഥയാണോ അതോ നടന്ന sambavamano ഏതായാലും നന്നായിട്ടുണ്ട് good ഫീലിംഗ്
Nice story