ഞാൻ കളി പഠിച്ചു [Soumya] 367

അതെങ്ങനെ സ്ത്രീയുടെ ഗർഭം പാത്രത്തിൽ എത്തും? വീട്ടിൽ ചോദിക്കാൻ പറ്റില്ല. പിന്നെ? ഹേമ യോട് ചോദിച്ചു. അവൾക്കും വലിയ പിടിയില്ല. ആ എന്തെങ്കിലും ആട്ട്. ഞങൾ അത് വിട്ടു. ഏകദേശം ഒരു രണ്ടു മാസം കഴിഞ്ഞു, ക്രിസ്മസ് പരീക്ഷ കഴിഞ്ഞ്, ഉള്ള അവധി. അവളുടെ വീട്ടിൽ വിസിഡി പ്ലേയർ ഉണ്ട്.

അവളുടെ അച്ഛൻ വരുമ്പോൾ ഒക്കെ പുതിയ ഇംഗ്ലീഷ് ക്ലാസിക് CD കൾ കൊണ്ടുവരും. അന്നൊക്കെ സിഡി വാടകക്ക് കിട്ടുന്ന കടകൾ ഉണ്ടായിരുന്നു. അവളുടെ വീട്ടിൽ അച്ഛൻ കൊണ്ടുവരുന്നു ഇംഗ്ലീഷ് സിനിമ അല്ലാതെ വേറെ ഇംഗ്ലീഷ് CD ഇടാൻ അമ്മ സമ്മതിക്കില്ല. അവളുടെ വീടും ഞങളുടെ വീണ്ടും തമ്മിൽ 3 കിലോമീറ്റർ ദൂരമേ ഒള്ളു.

അവളുടെ ചേട്ടൻ തീയേറ്ററിൽ പോയി ഇംഗ്ലീഷ് പദങ്ങൾ ഒക്കെ കാണാറുണ്ട് എന്ന് ഞങ്ങൾക്ക് അറിയാം. അങ്ങനെ ഇരിക്കെ ആണ് അവളുടെ മുത്തശ്ശി ക്ക് സുഖം ഇല്ലെന്നറിഞ്ഞു അവളുടെ അമ്മ രണ്ടു ദിവസത്തേക്ക് പത്തനംതിട്ട ഉള്ള അവരുടെ വീട്ടിലേക്ക് പോയത്. ഇതാണ് അവസരം.

അവളുടെ ചേട്ടൻ്റെ കാല് പിടിച്ചു CD കടയിൽ നിന്ന് Arnold Schwarzenegger ൻ്റെ ഒരു സിഡി ഒപ്പിച്ചു തരാൻ പറഞ്ഞു. കക്ഷി ഡിമാൻഡ് വെച്ച്, ചേട്ടൻ പുറത്ത് പോയി ബീർ അടിക്കാൻ പോകുവാ, അമ്മയോടെ പറയരുത്. അങ്ങനെ പരസ്പര സഹകരണത്തിൽ പുള്ളി സിഡി കൊണ്ട് വന്നു. ഞങ്ങളോട് പറഞ്ഞു, ഭയങ്കര സൗണ്ട് ആണ്, ഒച്ച് കുറച്ചു വെക്കേണം, സിഡി എൻ്റെ മുറിയിൽ മേശപ്പുറത്ത് ഉണ്ട്.

ഞാൻ കൂട്ടുകാരുടെ കൂടെ പോകുന്നു, ഒരു 2 മണിക്കൂറിനുള്ളിൽ വരാം, അമ്മയോട് പറയരുത്. സിഡി കണ്ട് കഴിഞ്ഞ് തിരിച്ചു എൻ്റെ  മേശയുടെ ഡ്രോയിൽ വെച്ചേക്കണം. ഞങൾ ഏറ്റ്. ചേട്ടൻ പോയ പാടെ, ഞങൾ സിഡി ഇട്ട്. അടിപൊളി പടം. കഷ്ടിച്ച് ഒന്നര മണിക്കൂർ. ചേട്ടൻ പറഞ്ഞത് പോലെ സിഡി തിരിച്ചു മേശയുടെ ഡ്രോിൽ വെച്ച്.

The Author

5 Comments

Add a Comment
  1. പൊന്നു.❤️‍🔥

    കൊള്ളാം….. അടിപൊളി തുടക്കം.❤️‍🔥❤️‍🔥🥰🥰

    😍😍😍😍

  2. അടിപൊളി

  3. Very cool great feeling effective

  4. Beena. P(ബീന മിസ്സ്‌ )

    വായിച്ചെടുത്തോളം കൊള്ളാം ഇഷ്ടപ്പെട്ടു.
    ബീന മിസ്സ്‌.

Leave a Reply

Your email address will not be published. Required fields are marked *