ഹേമ – ഡീ നിന്നെ ജോലിക്ക് വിടുമോ എന്ന് അന്വേഷിക്ക്. വീട്ടിൽ കെട്ടിയിടാൻ ആണെങ്കിൽ സമ്മത്കില്ല എന്ന് പറ.
ഞാൻ – നോക്കട്ടെ എങ്ങനെ പോകുന്നു എന്ന്.
ഞായറാഴ്ച രാത്രി ഞാൻ തിരിച്ചു കോയമ്പത്തൂർ തിരിച്ചു പോയി. തിങ്കളാഴ്ച ജോലിക്ക് കയറി. പിന്നെയും പതിവ് ജോലി, തിരക്കുകൾ. അതിനിടയിൽ എൻ്റെ പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞൂ എന്ന് എൻ്റെ ടീമംഗങ്ങൾ അറിഞ്ഞു. Senoj എൻ്റെ അടുത്ത് വന്നു.
Senoj – So you are gonna get married..(ബാക്കി തർജ്ജിമ തരാം).ചെറുക്കൻ എന്ത് ചെയ്യുന്നു? എങ്ങനെ ഒണ്ട്?
ഞാൻ – ആള് ഓകെ ആണ്. കാണാനും കൊള്ളാം. പക്ഷേ എനിക്ക് താൽപര്യം ഇല്ല.
Senoj – അതെന്താ?
ഞാൻ – വേറൊന്നുമല്ല. കല്യാണം കഴിഞ്ഞാൽ പിന്നെ ഇപ്പൊ ഉള്ള സ്വാതന്ത്ര്യം പോകും, കൂടുതൽ responsibility കൂടും. പാടാണ്.
Senoj – അത് ശരിയാ. പിന്നെ ഒരു സത്യം പറയട്ടെ. നിന്നെ പോലൊരു ചരക്കിനെ കെട്ടുന്നവൻ്റെ ഭാഗ്യം.
ഞാൻ – അതെന്താ
Senoj – നീ ഒരു അടിപൊളി പെണ്ണല്ലേ. നല്ല ഫിഗർ, എല്ലാം വേണ്ടും പോലെ ഒണ്ട്…
ഞാൻ – വേണ്ട.. കൂടുതൽ വിശദീകരണം വേണ്ട. നീ എവിടെയാ നോക്കുന്നത് എന്നെനിക്കു മനസ്സിലായി.
Senoj – മനസ്സിലായല്ലോ. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ.
ഞാൻ കൂടുതൽ ശ്രദ്ധ കൊടുക്കാൻ പോയില്ല. കുറച്ചുനേരം എന്നെ നോക്കി നിന്നിട്ട് അവൻ പോയി. അവനെന്നെ നോട്ടമുണ്ടോ? ഒരു സംശയം. ഇത് വരെ ഇങ്ങനെ ഒന്നും എന്നോട് സംസാരിച്ചിട്ടില്ല. ചിലപ്പോ ഇപ്പോഴാവും ഫ്രീ ആയി മിണ്ടാൻ ഉള്ള അവസരം കിട്ടിയത്.
ശനിയാഴ്ച അപ്പ വിളിച്ചു.
Kolaam… Nalla puthiya taram First Night….




